Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രപഞ്ചത്തെ അനുഭവിപ്പിക്കുന്ന മനസ്സ്

വിവേകചൂഡാമണി-117

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Apr 25, 2020, 04:15 am IST
in Samskriti

ശ്ലോകം 170

സ്വപ്‌നേളര്‍ത്ഥശൂന്യേ സൃജതീ സ്വശക്ത്യാ

ഭോക്ത്രാദി വിശ്വം മന ഏവ സര്‍വ്വം

തഥൈവ ജാഗ്രത്യപി നോ വിശേഷഃ

തത് സര്‍വമേതത് മനസോ വിജൃംഭണം

സ്വപ്‌നത്തില്‍ സ്വപ്‌ന ലോകത്തേയും അതിനെ അനുഭവിക്കുന്നയാളെയുമെല്ലാം മനസ്സ് തന്റെ ശക്തി കൊണ്ട് തന്നെയാണ് സൃഷ്ടിക്കുന്നത്. അവിടെ അനുഭവിക്കുന്ന കാര്യങ്ങളും അനുഭവിക്കുന്നയാളും മനസ്സാണ്. അതു പോലെതന്നെയാണ് ഉണര്‍ന്നിരിക്കുമ്പോഴും മനസ്സിന്റെ വിജൃംഭണമാണ് ഇക്കനാവുന്നതെല്ലാം. സ്വപ്‌നാവസ്ഥയില്‍ ബാഹ്യ വിഷയങ്ങളുമായി ഒരു ബന്ധവുമില്ല എങ്കിലും അവിടെയൊരു പ്രപഞ്ചവും അതിനെ അനുഭവിക്കലും നടക്കുന്നുണ്ട്. മനസ്സാണ് ഇതിന് പിന്നില്‍ കളിക്കുന്നത്. ഉണര്‍ന്നിരിക്കുമ്പോള്‍ കണ്ടതും കേട്ടതുമായ കാര്യങ്ങളെ തുടര്‍ന്ന് ഉള്ളിലുണ്ടാകുന്ന വാസനയാണ് സ്വപ്‌നത്തെയുണ്ടാക്കുന്നത്. രണ്ടിലും മനസ്സിന്റെ പ്രകടനം കാണാം

സ്വപ്‌നത്തിന് ഉണര്‍ന്നിരിക്കുന്ന അവസ്ഥയുമായി സമ്പര്‍ക്കമില്ല. മനസ്സ് തന്നില്‍ നിന്ന് തന്നെ സ്വപ്‌നാഭിമാനിയായ ഭോക്താവിനെയും സ്വപ്‌ന ലോകത്തേയും സ്വപ്‌ന അനുഭവങ്ങളേയും സൃഷ്ടിക്കുന്നു. ഭോക്താവ് എന്നാല്‍ അനുഭവിക്കുന്നയാള്‍. അനുഭവ വിഷയങ്ങളെ ഭോഗ്യം എന്ന് പറയും. സുഖദുഃഖങ്ങള്‍ ഇടകലര്‍ന്ന അനുഭവങ്ങളെ ഭുക്തി എന്ന് വിളിക്കും. ഇവ മൂന്നിനേയും സ്വപ്‌നത്തില്‍ മനസ്സ് തന്നെ സൃഷ്ടിക്കുന്നു. മൂന്നും മനസ്സ് തന്നെ.

എല്ലാവരും ഉണര്‍ന്നിരിക്കുന്ന ജാഗ്രദവസ്ഥയിലും മനസ്സ് തന്നെയാണ് പ്രകടമാകുന്നത്. എല്ലാം മനസ്സിന്റെ കല്പനയാണ്. തന്റെ വാസനയ്‌ക്കനുസരിച്ച് ഉള്ളില്‍ ഉണ്ടായ സ്വപ്‌നലോകം ഉള്ളതുപോലെ തോന്നുമെങ്കിലും അത് ശരിയ്‌ക്കും ഇല്ലാത്തതാണ്. സ്വപ്‌നം വിട്ടാല്‍ സ്വപ്‌ന ലോകവും ഇല്ലാതെയായി. ജാഗ്രത്തിലെ പ്രപഞ്ചവും ഇതുപോലെ തന്നെ. ഉള്ളതുപോലെ തോന്നിക്കുന്നതാണ് – മിഥ്യയാണ്. മനസ്സിന്റെ ഒരു പ്രത്യേക തരത്തിലുള്ള പ്രകടമാകലാണ് ബാഹ്യലോകം. മനസ്സ് അടങ്ങിയാല്‍, നിശ്ചലമായാല്‍ ജഗത് പ്രതീതി നശിക്കും.പിന്നെ ഈ  ലോകം ഉണ്ടെന്നേ തോന്നില്ല. അപ്പോള്‍ ഒരു ചോദ്യം ഉണ്ടാകാനിടയുണ്ട് നമ്മള്‍ കണ്ടില്ലെങ്കിലും മറ്റുള്ളവര്‍ ലോകത്തെ കാണുന്നില്ലേ? അനുഭവിക്കുന്നില്ലേ? എന്ന്. മറ്റുള്ളവരും നമ്മുടെ മനസ്സിന്റെ പ്രകടമാകില്ലേ. ഇങ്ങനെ എല്ലാവരുടേയും മനസ്സ് അടങ്ങിയാല്‍ പ്രപഞ്ചമുണ്ടാകുകയില്ല.

മനസ്സ് നമ്മെക്കൊണ്ട് ഈ നാനാത്വ പ്രപഞ്ചത്തിനെ അനുഭവിപ്പിക്കുകയാണ്. അതില്‍ നിന്ന് മോചനം വേണമെങ്കില്‍ മനസ്സിന്റെ സ്വാധീനത്തില്‍ നിന്ന് മുക്തരാവണം. മനസ്സിനെ നല്ലപോലെ നിയന്ത്രിച്ച് ബാഹ്യലോകത്തിലേക്ക് പോകാതെ നോക്കണം. ഉള്ളിലേക്ക് തിരിയുകയാണ് വേണ്ടത്.

ശ്ലോകം 171

സുഷുപ്തികാലേ മനസി പ്രലീനേ

നൈവാസ്തി കിഞ്ചിത് സകല പ്രസിദ്ധേഃ

അതോ മനഃ കല്പിത ഏവ പുംസഃ

സംസാര ഏതസ്യ ന വസ്തുതോളസ്തി

സുഷുപ്തിയില്‍ മനസ്സ് മുഴുവനായും ലയിച്ചു പോകുമ്പോള്‍ ഒരു വസ്തുവും ഇല്ല എന്നത് എല്ലാവര്‍ക്കും അനുഭവമുള്ള കാര്യമാണ്. അതിനാല്‍ മനസ്സിന്റെ വെറും കല്പന മാത്രമാണ് സംസാരം.വാസ്തവത്തില്‍ അതിന് ഉണ്‍മയില്ല. നല്ല ഉറക്കത്തില്‍ ഒന്നും അറിഞ്ഞില്ല എന്നാണ് എല്ലാവരുടേയും അനുഭവം.

അപ്പോള്‍ മനസ്സ് പൂര്‍ണ്ണമായും ലയിക്കുന്നതിനാലാണ് യാതൊരുവിധ അനുഭവവും ഉണ്ടാകാത്തത്. മനസ്സ് കാരണ രൂപത്തില്‍ നിലകൊള്ളും. സ്വപ്‌നത്തിലും ജാഗ്രത്തിലും നാമനുഭവിക്കുന്നതൊക്കെ മനസ്സിന്റെ കല്പനയാണെന്നറിയണം. മനസ്സ് വ്യാപരിച്ചാല്‍ മാത്രമേ അനുഭവമുണ്ടാകൂ. മനസ്സാകും മാധ്യമമാണ് നമുക്ക് പ്രപഞ്ച അനുഭവത്തെതരുന്നത്. മനസ്സിനെ മാറ്റിയാല്‍ പിന്നെ പ്രപഞ്ചമില്ല.അതിനാല്‍ സംസാരം മനസ്സിന്റെ തന്നെ കളിയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)
India

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

Kerala

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.