Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൊറോണ വാര്‍ഡിലെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഡോ. അമൃത

ലോകം ഭീതിയോടെ കാണുന്ന കോവിഡ് 19 എന്ന മഹാമാരിക്കെതിരെ പൊരുതേണ്ടത് ഡോക്ടറെന്ന നിലയില്‍ തന്റെ കടമയാണെന്നുമുള്ള ഉറച്ച തീരുമാനത്തിലാണ് ഡോക്ടര്‍ കോവിഡ് രോഗികളെ ചികിത്സിക്കാനായി മുന്നിട്ടിറങ്ങുന്നത്. ഏപ്രില്‍ 9നാണ് ഡോക്ടര്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ചത്. ഭീതിയോടെ കഴിയുന്ന രോഗബാധിതര്‍ക്ക് ആത്മവിശ്വാസം നല്‍കുകയായിരുന്നു ആദ്യത്തെ കടമ

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Apr 24, 2020, 09:45 pm IST
in Kannur
COVID ORMA

COVID ORMA

കണ്ണൂര്‍: കോവിഡ് വാര്‍ഡിലെ ഡ്യൂട്ടി കഴിഞ്ഞ് ക്വാറന്റൈനില്‍ കഴിയുന്ന ഡോ. പി.സി. അമൃതയുടെ മനസ്സില്‍ ആശുപത്രി വിട്ടിറങ്ങുമ്പോള്‍ കണ്ട സങ്കടം നിറഞ്ഞ ആ കുഞ്ഞു മുഖങ്ങള്‍ തന്നെയാണ് ഇപ്പോഴും. പിപിഇ കിറ്റിനുള്ളിലെ അസഹ്യമായ ജീവിതത്തിനിടയിലും അല്‍പ്പം ആശ്വാസം നല്‍കിയത് നിഷ്‌കളങ്കമായ ആ മുഖങ്ങളും അവരുടെ സംസാരങ്ങളുമാണ്.

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് കോവിഡ് വാര്‍ഡിലെ 14 ദിവസത്തെ ഡ്യൂട്ടി ഡോക്ടര്‍ അമൃതയ്‌ക്ക് സമ്മാനിച്ചത് നിഷ്‌കളങ്കമായ ഈ സൗഹൃദങ്ങള്‍. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ഫിസിഷ്യനായ ഡോ. അമൃത ആശുപത്രിയിലെ കോവിഡ് ടീമിന്റെ ഭാഗമാകുന്നത് സ്വന്തം തീരുമാനപ്രകാരമാണ്. ലോകം ഭീതിയോടെ കാണുന്ന കോവിഡ് 19 എന്ന മഹാമാരിക്കെതിരെ പൊരുതേണ്ടത് ഡോക്ടറെന്ന നിലയില്‍ തന്റെ കടമയാണെന്നുമുള്ള ഉറച്ച തീരുമാനത്തിലാണ് ഡോക്ടര്‍ കോവിഡ് രോഗികളെ ചികിത്സിക്കാനായി മുന്നിട്ടിറങ്ങുന്നത്.  

ഏപ്രില്‍ 9നാണ് ഡോക്ടര്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ചത്. ഭീതിയോടെ കഴിയുന്ന രോഗബാധിതര്‍ക്ക് ആത്മവിശ്വാസം നല്‍കുകയായിരുന്നു ആദ്യത്തെ കടമ. ആദ്യഘട്ടത്തെ അപേക്ഷിച്ച് ഇത്തവണ കുട്ടികള്‍ കൂടുതല്‍ ഉണ്ടായിരുന്നു. രോഗബാധിതരായ കുട്ടികളെ ഒരു മുറിയില്‍ തന്നെ ഇരുത്തുക എന്നതാണ് പ്രയാസകരമായ കാര്യമായി തോന്നിയത്. കളിച്ചു നടക്കേണ്ട സമയത്ത് ഒരു മുറിയില്‍ തന്നെ കഴിയുക എന്നത് അവരെ സംബന്ധിച്ച് പ്രയാസകരമാണ്. ഫോണ്‍ സംഭാഷണങ്ങളിലൂടെ അവരുമായി കൂടുതല്‍ അടുക്കുകയും അവരുമായി ചങ്ങാത്തത്തിലാവുകയും ചെയ്തു. ഇങ്ങനെ എല്ലാവരെയും നിയന്ത്രിക്കാന്‍ സാധിച്ച് സന്തോഷത്തോടെ ഡോക്ടര്‍ ഓര്‍ത്തെടുത്തു.   

പിപിഇ കിറ്റിനുള്ളിലെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും മുഖങ്ങള്‍ കാണാന്‍ സാധിക്കാത്തതായിരുന്നു ചികിത്സയിലുള്ളവരുടെ പ്രധാന ആശങ്ക. റോബോട്ടിന്റെ സഹായത്തോടെയുള്ള വീഡിയോ റൗണ്ട്‌സ് വന്നതോടെ ഈ പ്രശ്‌നവും പരിഹരിക്കാന്‍ സാധിച്ചു. സഹപ്രവര്‍ത്തകരുടെ കൂട്ടായപ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞ 14 ദിനങ്ങള്‍ വിജയകരമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതായും വളരെ സന്തോഷമുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. 

ഡ്യൂട്ടി കഴിഞ്ഞ് കോവിഡ് വാര്‍ഡിനോട് വിടപറയുമ്പോള്‍ കുട്ടിക്കൂട്ടങ്ങളെയാണ് അമൃത മിസ് ചെയ്യുന്നതും.വടകര സ്വദേശിനിയായ അമൃത അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ അസി. പ്രൊഫസറാണ്. സമരത്തെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ ഡോക്ടര്‍, മെഡിക്കല്‍ കോളേജിനെ കോവിഡ് ആശുപത്രിയാക്കി മാറ്റിയതോടെയാണ് മെഡിക്കല്‍ സംഘത്തിന്റെ ഭാഗമാകുന്നത്. ഭര്‍ത്താവ് ഡോ. ടി.പി. രാഗേഷും ഏഴ് വയസ്സുകാരി ശ്രീനന്ദയും നാല് വയസ്സുകാരന്‍ ശ്രേയസ്സും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. 14 ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം മൊറാഴയിലെ ഭര്‍ത്താവിന്റെ വീട്ടിലാണ് അമൃത ക്വാറന്റൈനില്‍ കഴിയുന്നത്. ചരിത്രത്തിന്റെ ഭാഗമാകാന്‍ പോകുന്ന ഒരു പോരാട്ടത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് ഡോക്ടര്‍ അമൃത.

Tags: covidലോക്ഡൗണ്‍Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.