Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതെ കൗണ്‍സില്‍ യോഗം;ചെമ്പ് കമ്പി കാണാതായതില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് പ്രതിപക്ഷം

സമൂഹ അടുക്കളക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും, ചെമ്പ് കമ്പി കാണാതായ സംഭവവും യോഗം ചര്‍ച്ച ചെയ്തില്ല. ചെമ്പ് കമ്പികള്‍ കാണാതായ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് പ്രതിപക്ഷ കക്ഷി നേതാവ് രാജന്‍ പല്ലന്‍ ആവശ്യപ്പെട്ടുവെങ്കിലും വിഷയം ചര്‍ച്ച ചെയ്തില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2020, 08:54 pm IST
inThrissur

തൃശൂര്‍:  സമൂഹ അടുക്കളക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും, ചെമ്പ് കമ്പി കാണാതായ സംഭവവും യോഗം ചര്‍ച്ച ചെയ്തില്ല. ചെമ്പ് കമ്പികള്‍ കാണാതായ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് പ്രതിപക്ഷ കക്ഷി നേതാവ് രാജന്‍ പല്ലന്‍ ആവശ്യപ്പെട്ടുവെങ്കിലും വിഷയം ചര്‍ച്ച ചെയ്തില്ല.  

സമൂഹ അടുക്കളക്കെതിരായ ക്രമക്കേട് ആരോപണ സാഹചര്യത്തില്‍ ചിലവ് അംഗീകരിക്കുന്നത് മാറ്റിവെക്കണമെന്ന പ്രതിപക്ഷാംഗം എ.പ്രസാദിന്റെ ആവശ്യവും അംഗീകരിച്ചില്ല. സമൂഹ അടുക്കളയിലെ കണക്കുകള്‍ പരിശോധിക്കാനുള്ള സമിതിയില്‍ പ്രതിപക്ഷത്ത് നിന്ന് അംഗങ്ങളെ ഉള്‍പ്പെടുത്തണമെന്ന് ജോണ്‍ ഡാനിയേലും ആവശ്യപ്പെട്ടു.  ഇതേ തുടര്‍ന്നാണ് 80 ലക്ഷം രൂപയുടെ ഭക്ഷണം വിതരണം ചെയ്തതും പത്ത് ലക്ഷം ചിലവിട്ടതും അംഗീകരിച്ചത്.  

കൂടുതല്‍ വിനിയോഗിക്കേണ്ട സാഹചര്യമുണ്ടായാല്‍ വിനിയോഗിക്കുന്നതിനും യോഗം അനുമതി നല്‍കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്ക് വഹിച്ച ആരോഗ്യവിഭാഗം ജീവനക്കാരേയും, കൗണ്‍സിലര്‍മാരേയും  സന്നദ്ധസേനകളേയും മറ്റു പൊതുപ്രവര്‍ത്തകരേയും യോഗം അഭിനന്ദിച്ചു. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രളയ അനുഭവത്തില്‍ മഴക്കാല പൂര്‍വ്വശുചീകരണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കാനും കൗണ്‍സില്‍ തീരുമാനിച്ചു.  

Tags: പ്രതിപക്ഷംവിജിലന്‍സ്Councilorതൃശൂര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് വീണ്ടും കോൺഗ്രസ് നേതാവിനെതിരെ പീഡന പരാതി; പ്രശോഭ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായി

Thiruvananthapuram

സിപിഎം നേതാവ് വഞ്ചിയൂര്‍ ബാബുവിന്റെ ഗുണ്ടായിസം; വോട്ടര്‍മാര്‍ ഭീതിയില്‍, വോട്ട് അഭ്യർത്ഥിക്കുന്നത് ഭീഷണിയുടെ സ്വരത്തിൽ

Kerala

കൂത്താട്ടുകുളത്തെ കൗൺസിലറെ തട്ടിക്കൊണ്ട് പോയ സംഭവം : കൂടുതൽ പേർക്കെതിരെ നടപടി : പോലീസിന്റെ വീഴ്ചയിലും അന്വേഷണം

Kottayam

നാണക്കേടായി എയര്‍പോഡ്‌സ് മോഷണക്കേസ്: പാലായില്‍ സി.പി.എം കൗണ്‍സിലര്‍ അറസ്റ്റിലാവുമോ?

Kasargod

കുളം നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ കൗണ്‍സിലര്‍ കടക്കെണിയിലായി; സംഭവം നീലേശ്വരം നഗരസഭയില്‍ 

പുതിയ വാര്‍ത്തകള്‍

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.