കോഴിക്കോട്: ജില്ലയില്‍ പച്ചക്കറി, മീന്‍ എന്നിവയ്ക്ക് ഈടാക്കാവുന്ന നിരക്ക് സംബന്ധിച്ച പട്ടിക പ്രസിദ്ധീകരിച്ചു.
പച്ചക്കറി ചില്ലറ വില്പന ഒരു കിലോഗ്രാമിന് പരമാവധി ഈടാക്കാവുന്ന തുക ബ്രാക്കറ്റില്‍:
വഴുതന (27), വെണ്ട (30), പാവയ്ക്ക (40), പയര്‍ (28), ഇളവന്‍ നാടന്‍(26), മത്തന്‍ നാടന്‍ (20), മുളക് (25), പടവലം (30), ക്യാരറ്റ് (28-40), കാബേജ് (14-20), ബീന്‍സ് (61 ), കോളിഫ്ളവര്‍ (30), ബീറ്റ്റൂട്ട് (37), ഉരുളക്കിഴങ്ങ് (35), കോവയ്ക്ക (30), വെള്ളരി നാടന്‍ (25), തക്കാളി (16), ചെറുനാരങ്ങ (70), മുരിങ്ങ (32), ഇഞ്ചി (70), ചേന നാടന്‍ (28), സവാള (25), ചെറിയുള്ളി (85), മല്ലി ഇല (55), കറിവേപ്പില (49), ചൂരക്ക (25), കക്കിരി (25), എത്തക്കായ നാടന്‍ (36), എത്തപ്പഴം നാടന്‍ (38), കണിവെള്ളരി നാടന്‍ (23), പച്ചമാങ്ങ (35), മരച്ചീനി (25), പാളയംകോടന് (22), കൊത്തവര (28).
മത്സ്യം ചില്ലറ വില ഒരു കിലോഗ്രാമിന്
മത്തി (200-220), അയല (ആന്ധ്ര) (210-220), മാന്തള് (140-165), കിളിമീന്‍ (130-155), ആവോലി (480-550), അയക്കൂറ (580-600), സൂത (190-225), സ്രാവ് ( 310-370), ഏട്ട (180-200), ചെമ്മീന്‍ (250-280), ചെമ്മീന്‍ കയന്തന്‍ (280-330), കണമീന്‍ (120-150), മഞ്ഞപ്പാര (300-350), മാന്തള് വലുത് (250), ചൂട (150-170).
പരമാവധി വിലയില്‍ കൂടുതല്‍ ഈടാക്കുകയോ വിലവിവരം സംബന്ധിച്ച് പരാതികളോ ഉണ്ടെങ്കില്‍ 9745121244, 9947536524 എന്നീ നമ്പറുകളില്‍ അറിയിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: