Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സന്യാസിമാരുടെ ജീവനെടുക്കല്‍ പാപമുക്തി ഇല്ലാത്ത മഹാപാതകം;ആര്‍ഷ ഭാരതത്തിന്റെ പാരമ്പര്യത്തിനും ധാര്‍മ്മികതയ്‌ക്കും കളങ്കം: ശിവഗിരി മഠം

എന്തിന്റെ പേരില്‍ ആയാലും ആരം കൊലചെയ്യപ്പെടുന്നത് നമ്മുക്ക് ന്യായീകരിക്കാവുന്നതല്ല. വിശേഷിച്ചും അത് സര്‍വ്വസംഗം പരിത്യാഗികള്‍ ആയ സന്യാസിമാരുടെ കൊലചെയ്യപ്പെടല്‍ ആകുമ്പോള്‍ അതിനു പരിഹാരം പോലും ഇല്ലെന്നതാണ് ആര്‍ഷമതം. ലൗകിക തൃഷ്ണകള്‍ വര്‍ദ്ധിച്ച് അതിന്റെ പേരില്‍ പോരടിക്കുന്ന മനുഷ്യകുലത്തിന് അലൗകികതയുടെ ആത്മശാന്തി പകരുന്നവരാണ് സന്യാസിമാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2020, 08:23 pm IST
in Kerala

തിരുവനന്തപുരം : കൊറോണ മഹാമാരിയുടെ ദുരന്തത്തില്‍പ്പെട്ട് മനുഷ്യകുലമാകെ വിറങ്ങലിച്ച് നില്‍ക്കുന്ന സന്ദര്‍ഭത്തില്‍, ത്യാഗികളായ രണ്ട് സന്യാസിമാര്‍ മഹാരാഷ്‌ട്രയില്‍ വച്ച് കൊടിയ മര്‍ദ്ദനം ഏറ്റു കൊലചെയ്യപ്പെട്ട ദാരുണ സംഭവം ആര്‍ഷ ഭാരതത്തിന്റെ മഹത്തായ പാരമ്പര്യത്തിനും ധാര്‍മ്മികതയ്‌ക്കും അങ്ങേയറ്റം കളങ്കമുണ്ടാക്കിയതായി ശ്രീ നാരായണ ധര്‍മ്മസംഘം ട്രസ്റ്റ് അധ്യക്ഷന്‍ സ്വാമി വിശുദ്ധാനന്ദ.

 ധര്‍മരാഷ്‌ട്രം അല്ലെങ്കില്‍ ക്ഷേമരാഷ്‌ട്രം എന്നതാണ് ഭാരതത്തിന്റെ മഹത്തായ സങ്കല്‍പ്പം. ധര്‍മ്മത്തെ പരമമായ ദൈവമായും മഹത്തായ ധനമായും ശ്രീനാരായണ ഗുരുദേവന്‍ ഉള്‍പ്പെടെയുള്ള നമ്മുടെ ഗുരുപരമ്പര ദര്‍ശിക്കുന്നുമുണ്ട്. ധര്‍മ്മങ്ങളില്‍ വച്ച് പരമമായ ധര്‍മ്മം അഹിംസയാണെന്ന് ഗുരുക്കന്മാര്‍ വിഭാവനം ചെയ്യുന്നു. അങ്ങനെയുള്ള ഭാരതിത്തിന്റെ പുണ്യ ഭൂമിയിലാണ് രണ്ട് സന്യാസിമാര്‍ മൃഗീയമായി കൊലചെയ്യപ്പെട്ടത്.

എന്തിന്റെ പേരില്‍ ആയാലും ആരം കൊലചെയ്യപ്പെടുന്നത് നമ്മുക്ക് ന്യായീകരിക്കാവുന്നതല്ല. വിശേഷിച്ചും അത് സര്‍വ്വസംഗം പരിത്യാഗികള്‍ ആയ സന്യാസിമാരുടെ കൊലചെയ്യപ്പെടല്‍ ആകുമ്പോള്‍ അതിനു പരിഹാരം പോലും ഇല്ലെന്നതാണ് ആര്‍ഷമതം. ലൗകിക തൃഷ്ണകള്‍ വര്‍ദ്ധിച്ച് അതിന്റെ പേരില്‍ പോരടിക്കുന്ന മനുഷ്യകുലത്തിന് അലൗകികതയുടെ ആത്മശാന്തി പകരുന്നവരാണ് സന്യാസിമാര്‍. അവര്‍ ലോക സംഗ്രഹത്തിനായി ആത്മാര്‍പ്പണം ചെയ്തവരാണ്. അതുകൊണ്ട് തന്നെ അവരുടെ ജീവന്‍ എടുക്കുന്നത് സ്വയം ജീവന്‍ എടുക്കുന്നതിന് തുല്യമാണ്. ഈ മഹാപാതകത്തിന് പരിഹാരമില്ല, മുക്തിയുമില്ല.

ഈ ദാരുണമായ കൊല ചെയ്തവര്‍ ആരായാലും എത്ര പേര് ആയാലും അവര്‍ മാപ്പര്‍ഹിക്കുന്നവര്‍ അല്ല. ഭാരതത്തിന്റെ അഹിംസാധര്‍മ്മത്തെയും ത്യാഗ നിര്‍ഭരതയെയും അവഹേളിക്കുകയും പിച്ചിച്ചീന്തുകയും ചെയ്ത അവര്‍ വിധിയെ ചോദിച്ച് വാങ്ങുന്നവരാണ്. ധര്‍മത്തെ രക്ഷിക്കുന്നവര്‍ ധര്‍മ്മത്താല്‍ രക്ഷിക്കപ്പെടുമെന്ന ഭാരതദര്‍ശനം മറഞ്ഞുപോകുന്ന യാതൊരു ചിന്തക്കും വൃത്തിക്കും സ്ഥാനമുണ്ടാകാതിരിക്കണം. അക്കാര്യത്തില്‍ ഭരണ രാഷ്‌ട്രീയ നേതൃത്വത്തങ്ങളും മറ്റെല്ലാ മനുഷ്യ കൂട്ടായ്‌മകളും ജാഗ്രത പുലര്‍ത്തണം.സ്വാമി വിശുദ്ധാനന്ദ പ്രസ്താവനയില്‍ പറഞ്ഞു

Tags: sivagiri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവഗിരി മനസിന്റെയും ശരീരത്തിന്റെയും കേന്ദ്രം; ഗുരു പഠിപ്പിച്ച പാഠങ്ങൾ നമ്മെ മുന്നോട്ട് നയിച്ചു: ഉപരാഷ്‌ട്രപതി

Kerala

ശ്രീനാരായണ ഗുരുദേവന്‍ ധ്യാനത്തിലിരുന്ന ഗുരുവിഹാര്‍ ഗുഹാക്ഷേത്രം; ശിവഗിരി തീർത്ഥാടകരുടെ പ്രധാന സന്ദർശന കേന്ദ്രം

sivagiri pilgrim
Spiritual

ശിവഗിരി തീർത്ഥാടകർ മഞ്ഞ വസ്ത്രം ധരിക്കുന്നതിനു പിന്നിലെ യഥാർത്ഥ കാരണം ഇതാണ്

Kerala

ഇതൊരു വലിയ കാര്യമാണ്; എല്ലാവരും അറിയണം” :രാജ്ഭവനിലെ ഗുരുദേവ പ്രതിമയ്‌ക്ക് മുന്നിൽ സ്വാമിമാർക്കൊപ്പം ഗവർണർ

Kerala

രാഷ്‌ട്രപതി ദ്രൗപദി മുര്‍മു 4 ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തില്‍, ശബരിമല ദര്‍ശനം ബുധനാഴ്ച

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.