Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

കൊറോണ പ്രതിരോധം: സ്വയംസേവകരെ അഭിസംബോധന ചെയ്യാന്‍ ആര്‍എസ്എസ് സര്‍സംഘചാലക്; ലൈവ് വൈകിട്ട് അഞ്ചിന്

നിലവിലെ സാഹചര്യത്തില്‍ നമ്മുടെ കടമയെ ആസ്പദമാക്കിയാണ് പൊതുസമൂഹത്തിന് മുന്നില്‍ അദ്ദേഹം സന്ദേശം നല്‍കുകയെന്ന് ആര്‍.എസ്.എസ് പ്രചാര്‍ വിഭാഗ് അറിയിച്ചു. വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി നമ്മള്‍ പാലിക്കെണ്ട സമൂഹ്യ അകലം നിലനിര്‍ത്തിക്കൊണ്ടുതന്നെ എല്ലാവരിലേക്കും സന്ദേശം എത്തിക്കാന്‍ വേണ്ടിയാണ് സാമൂഹ്യ മാധ്യമത്തിലൂടെ സംസാരിക്കാന്‍ തീരുമാനിച്ചതെന്നും ആര്‍.എസ്.എസ് ഔദ്യോഗിക ട്വീറ്റില്‍ വ്യക്തമാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2020, 06:01 pm IST
in Parivar

നാഗ്പൂര്‍: മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ വിവിധ സര്‍ക്കാരുകള്‍ക്കൊപ്പം കര്‍മ്മനിരതരായി പ്രവര്‍ത്തിക്കുന്ന സ്വയംസേവകരെ ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യും. ഈ മാസം 26ാം തീയതി ഞായറാഴ്ച വൈകിട്ട് അഞ്ചു മണിക്ക് സര്‍സംഘചാലക് ആര്‍.എസ്.എസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജു വഴിയാണ് സന്ദേശം നല്‍കുന്നത്.

നിലവിലെ സാഹചര്യത്തില്‍ നമ്മുടെ കടമയെ ആസ്പദമാക്കിയാണ് പൊതുസമൂഹത്തിന് മുന്നില്‍ അദ്ദേഹം സന്ദേശം നല്‍കുകയെന്ന് ആര്‍.എസ്.എസ് പ്രചാര്‍ വിഭാഗ് അറിയിച്ചു. വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി നമ്മള്‍ പാലിക്കെണ്ട സമൂഹ്യ അകലം നിലനിര്‍ത്തിക്കൊണ്ടുതന്നെ എല്ലാവരിലേക്കും സന്ദേശം എത്തിക്കാന്‍ വേണ്ടിയാണ് സാമൂഹ്യ മാധ്യമത്തിലൂടെ സംസാരിക്കാന്‍ തീരുമാനിച്ചതെന്നും ആര്‍.എസ്.എസ് ഔദ്യോഗിക ട്വീറ്റില്‍ വ്യക്തമാക്കുന്നു. ആര്‍.എസ്.എസിന്റെ ഔദ്യോഗിക ഫേസ്ബുക്കിനു പുറമെ ആര്‍എസ്എസ് യൂട്യൂബ് ചാനലിലും ഞായറാഴ്ച സന്ദേശം ലൈവ് ചെയ്യും.

ക്ലിക്ക് ചെയ്യു:

ആര്‍.എസ്.എസ് ഔദ്യോഗിക ഫേസ്ബുക്ക് പേജ്

ആര്‍.എസ്.എസ് യൂട്യൂബ് ചാനല്‍

കേരളത്തിലും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി  ആര്‍എസ്എസിന്റെ സേവാവിഭാഗ് മുന്നിട്ടിറങ്ങിയിരുന്നു. സംസ്ഥാനത്തൊട്ടാകെ 2300 സ്ഥലങ്ങളിലാണ്  സേവാവിഭാഗ് പ്രവര്‍ത്തിക്കുന്നത്. ഏപ്രില്‍ ആറു വരെയുള്ള റിപ്പോര്‍ട്ട് പ്രകാരമാണിത്. 33072 പ്രവര്‍ത്തകരാണ് വിവിധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നത്. ഏറ്റവും കൂടുതല്‍ സ്ഥലങ്ങളില്‍ പ്രവര്‍ത്തനം നടക്കുന്നത് എറണാകുളം ജില്ലയിലാണ്. 1419 സ്ഥലങ്ങളില്‍. വിവിധ സ്ഥലങ്ങളിലായി സംസ്ഥാനത്ത് 127775 പേര്‍ക്ക് ഭക്ഷണം നല്‍കി. തിരുവനന്തപുരം ജില്ലയില്‍ 480 സ്ഥലങ്ങളില്‍ കൈകഴുകല്‍ കേന്ദ്രം സ്ഥാപിച്ചു.

കോട്ടയത്ത് 58 സ്ഥലങ്ങളില്‍ കുടിവെള്ളവിതരണവും 70 സ്ഥലങ്ങളില്‍ കൈകഴുകല്‍ കേന്ദ്രവും സ്ഥാപിച്ചു. 60 രോഗികളെ വിവിധ ആശുപത്രികളില്‍ എത്തിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. തൃശ്ശൂരില്‍ മൂന്ന് സ്ഥലങ്ങളിലായി 156 പേര്‍ രക്തദാനം ചെയ്തു. അഞ്ചു പൊതുഅടുക്കളകള്‍ ഇവിടെ നടത്തുന്നു. തൊടുപുഴയില്‍ രക്തദാനം നടന്നുവരുന്നു. കൊല്ലത്ത് 1207 പേര്‍ക്ക് കുടിവെള്ള വിതരണവും ആറു പൊതുഅടുക്കളയും നടത്തുന്നു.  

എറണാകുളത്ത് 53പേര്‍ പൊതുഅടുക്കളയില്‍ പ്രവര്‍ത്തിക്കുന്നു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയാക്കുന്നതിനുള്ള ശുചീകരണത്തില്‍ നൂറോളം പേര്‍ പങ്കെടുത്തു. മലപ്പുറത്ത് 22938 പേര്‍ക്കും  കോഴിക്കോട് 37577 പേര്‍ക്കും മാസ്‌ക്കുകള്‍ വിതരണം ചെയ്തു. സംസ്ഥാനത്തൊട്ടാകെ 2596 പേര്‍ക്ക് സൗജന്യമായി മരുന്ന് എത്തിച്ചു കൊടുത്തു. 2300 കേന്ദ്രങ്ങളാണ് സ്വയം സേവകര്‍ മുന്‍കൈ എടുത്ത് ശുചീകരിച്ചത്. കോട്ടയത്ത് മാത്രം 960 സ്ഥലങ്ങള്‍ ശുചീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പ്രവര്‍ത്തനത്തിലുള്ളത്. 10777 പ്രവര്‍ത്തകരാണ് സേവനപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നത്.  

Tags: ആര്‍എസ്എസ്മോഹന്‍ ഭാഗവത്ലോക്ഡൗണ്‍Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

ഇതരസംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നു; ശബരിമല റോഡ് നിര്‍മാണം കുളമാകും, നിര്‍മാണ മേഖല പ്രതിസന്ധിയിലേക്ക്

കുമ്പളയിൽ എംഡിഎംഎയുമായി മംഗലാപുരം സ്വദേശി യുവാവ് പിടിയിൽ

കവിത: താമര വിരിയട്ടെ

കവിത: കാഴ്ച മങ്ങുന്നു

നര്‍മ്മം: തസ്‌കരണദൂത്

പു​ലി​യു​ടെ ആ​ക്ര​മ​ണം; വ​യോ​ധി​ക​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

‘ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു’; കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റിനെതിരെ പരാതി

കൊഞ്ചും സ്വരരാഗിണി

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.