Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കാനഡയിൽ അക്രമി 18 പേരെ വെടിവച്ചു കൊന്നു, കൊല്ലപ്പെട്ടവരിൽ പോലീസ് ഉദ്യോഗസ്ഥനും, പല വീടുകളും തീയിട്ടു

പന്ത്രണ്ട് മണിക്കൂർ നേരം പോലീസ് നടത്തിയ തെരച്ചിലിലാണ് അക്രമിയെ കണ്ടെത്തിയത്. രാ​ത്രി 10ഓടെ​യാ​ണ്​ പോലീസ്​ ആദ്യം വി​വ​രം അ​റി​യു​ന്ന​ത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2020, 12:00 pm IST
in World

ഓട്ട​വ: കാ​ന​ഡ​യി​ല്‍ പോ​ലീ​സ്​ വേ​ഷ​ത്തി​ലെ​ത്തി​യ അ​ക്ര​മി ന​ട​ത്തി​യ വെ​ടി​വെ​പ്പി​ല്‍ 18 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു.  ഒരു പോ​ലീ​സ്​ ഓ​ഫി​സ​റും കൊ​ല്ല​പ്പെ​ട്ടു. പോ​ര്‍​ട​പി​ക്​ എ​ന്ന ചെ​റു പ​ട്ട​ണ​ത്തി​ലെ ഒ​രു വീ​ടി​ന​ക​ത്തും പു​റ​ത്തും നി​ര​വ​ധി മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. പ​ല വീ​ടു​ക​ള്‍​ക്കും തീ​യി​ടു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. അക്രമിയെ പോലീസ് വെടിവച്ചു കൊന്നു.

51 വ​യ​സ്സു​ള്ള ഗ​ബ്രി​യേ​ല്‍ വോ​ര്‍​ട്​​മ​നാണ് തലങ്ങും വിലങ്ങും വെടിവച്ചത്. പന്ത്രണ്ട് മണിക്കൂർ നേരം പോലീസ് നടത്തിയ തെരച്ചിലിലാണ് അക്രമിയെ കണ്ടെത്തിയത്.  രാ​ത്രി 10ഓടെ​യാ​ണ്​ പോലീസ്​ ആദ്യം വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന്​ ആ​രും പു​റ​ത്തി​റ​ങ്ങ​രു​ത്​ എ​ന്ന്​ അ​റി​യി​പ്പ്​ ന​ല്‍​കി. കൊറോണ നി​യ​ന്ത്ര​ണ​ങ്ങ​ളു​ള്ള​തി​നാ​ല്‍ അ​ധി​ക​മാ​രും പു​റ​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. രാ​ജ്യം ക​ണ്ട ഏ​റ്റ​വും വ​ലി​യ കൂ​ട്ട വെ​ടി​വെ​പ്പാ​ണി​തെ​ന്ന്​ മാധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു. ശ​നി​യാ​ഴ്​​ച രാ​ത്രി മു​ത​ലാ​ണ്​ അ​ക്ര​മം തു​ട​ങ്ങി​യ​ത്.  

നോ​വ സ്​​കോ​ഷ​യി​​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യാ​ണ്​ വെ​ടി​വെ​പ്പ്​ ന​ട​ത്തി​യ​ത്. പോ​ലീ​സ്​ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന്​ തോ​ന്നു​ന്ന കാ​റി​ലാ​ണ്​ ഇ​യാ​ള്‍ എ​ത്തി​യ​ത്. പലവീടുകളിലും എത്തി ആദ്യം കണ്ടവരെ വെടി വയ്‌ക്കുകയായിരുന്നു. ദന്തൽ ക്ലിനിക്കിൽ സഹായിയായി ജോലി ചെയ്യുന്ന ആളാണ് അക്രമി.  ഭീകരാക്രമണം ആണോയെന്നും പോലീസ് സംശയിക്കുന്നു.

ഹെ​യ്​​ഡി സ്​​റ്റീ​വ​ന്‍​സ​ണ്‍ എ​ന്ന 23 വ​യ​സ്സു​ള്ള​യാ​ളാ​ണ്​ കൊ​ല്ല​പ്പെ​ട്ട പോ ലീ​സു​കാ​ര​ന്‍. സം​ഭ​വ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സ്​​റ്റി​ന്‍ ട്രൂ​ഡോ ഞെ​ട്ട​ല്‍ രേ​ഖ​പ്പെ​ടു​ത്തി. ​

Tags: deathattackCanada
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന് കഴിയും: ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

Kerala

വയനാട് മൂടക്കൊല്ലിയില്‍ കാട്ടാന ആക്രമണം; വയോധികക്ക് പരിക്കേറ്റു 

India

പശ്ചിമ ബംഗാളിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ ആക്രമണം; വാഹനങ്ങളും കടകളും അഗ്നിക്കിരയാക്കി, നിരവധി പേർക്ക് പരിക്ക്

Kerala

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

World

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.