Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയെ കയ്യേറ്റം ചെയ്ത വലപ്പാട് എസ്‌ഐക്കെതിരെ കേസെടുക്കണം: ബിജെപി

വീടിന്റെ കാര്‍ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിന്റെ ഉടമയ്‌ക്കെതിരെ കള്ള കേസ് ചാര്‍ജ് ചെയ്യാന്‍ തുനിഞ്ഞ എസ്.ഐയുടെ നടപടി ചോദ്യം ചെയ്തതതാണ് അതിക്രമത്തിന് കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2020, 10:36 am IST
in Thrissur

തൃശൂര്‍: നിരപരാധിക്കെതിരെ കള്ളക്കേസ് എടുത്ത വലപ്പാട് എസ്.ഐ അരിസ്റ്റോട്ടിലിന്റെ നടപടിയുടെ തെറ്റ് ചൂണ്ടിക്കാണിച്ച യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ഷൈന്‍ നെടിയിരിപ്പിലിനെ കയ്യേറ്റം ചെയ്യുകയും അസഭ്യവര്‍ഷം നടത്തുകയും കള്ളക്കേസില്‍  കുടുക്കാന്‍ ശ്രമിക്കുകയും ചെയ്ത എസ്.ഐ ക്കെതിരെ കേസെടുത്ത് അച്ചടക്ക നടപടി സ്വീകരിക്കാന്‍ തൃശൂര്‍ എസ്.പി തയ്യാറാകണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്‌കുമാര്‍ ആവശ്യപ്പെട്ടു. 

വീടിന്റെ കാര്‍ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിന്റെ ഉടമയ്‌ക്കെതിരെ കള്ള കേസ് ചാര്‍ജ് ചെയ്യാന്‍ തുനിഞ്ഞ എസ്.ഐയുടെ നടപടി ചോദ്യം ചെയ്തതതാണ് അതിക്രമത്തിന് കാരണം. എസ്.ഐ യുടെ പരാക്രമം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പോലീസ് ഉദ്യേഗസ്ഥരും രാഷ്‌ട്രീയ നേതൃത്വവും ഒരുമിച്ച് സ്തുത്യര്‍ഹമായ സേവനം നിര്‍വ്വഹിച്ച് വരുമ്പോഴാണ് പോലീസ് സേനക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന പ്രവര്‍ത്തി എസ്.ഐയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. വലപ്പാട് സ്റ്റേഷനിലെ പോലീസുകാര്‍ക്ക് ആവശ്യമായ മാസ്‌ക് എത്തിച്ച് നല്‍കിയ ഷൈന്‍ നെടിയിരുപ്പിലിനെ അതേ സ്റ്റേഷന്‍ എസ്.ഐ തന്നെ കയ്യേറ്റം ചെയ്ത നടപടി ഞെട്ടിക്കുന്നതാണ്. ലോക്ഡൗണിന്റെ മറവില്‍ അധികാര ദുര്‍വിനിയോഗം നടത്തി അഴിഞ്ഞാടുന്ന വലപ്പാട് എസ്.ഐ പോലുള്ളവരെ സര്‍ക്കാര്‍ നിലയ്‌ക്ക് നിര്‍ത്തണം.

 എസ്.ഐ വയോജനങ്ങളോടു പോലും മോശമായി പെരുമാറിയതിന്റെ പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. പരാതിക്കാരോട് അക്രമാസക്തനായി പെരുമാറുന്ന ഈ ഉദ്യോഗസ്ഥന്റെ മാനസിക നില പരിശോധിക്കാതെ സര്‍വ്വീസില്‍ തുടരാന്‍ അനുവദിക്കുന്നത് പൊതുസമൂഹത്തിന് ബുദ്ധിമുട്ടുണ്ടാക്കും. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിക്കു നേരെ ഉണ്ടായ അതിക്രമത്തെ പാര്‍ട്ടി ശക്തമായി അപലപിക്കുന്നു. അക്രമിയായ എസ്.ഐ ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ ലോക്ഡൗണ്‍ സമയത്ത് പ്രത്യക്ഷ പ്രതിഷേധ സമര പരിപാടികളിലേക്ക് കടക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നിര്‍ബന്ധിതരാവുമെന്നും അഡ്വ കെ.കെ അനീഷ്‌കുമാര്‍ പ്രസ്താവനയില്‍ അറിയിച്ചു. 

വലപ്പാട് എസ് ഐ. അരിസ്റ്റോട്ടിലിന്റെ നടപടിയില്‍ യുവമോര്‍ച്ച  നാട്ടിക മണ്ഡലം കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ഈ ലോക്ക് ഡൗണ്‍ കാലത്തുപോലും പൊതു പ്രവര്‍ത്തകരെയും പൊതുജനങ്ങളുടെയും അടുത്ത് ഇങ്ങനെ പെരുമാറുന്ന എസ്.ഐ യ്‌ക്ക് എതിരെ മേലുദ്യോഗസ്ഥന്‍ മാരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക്  യുവമോര്‍ച്ച നേതൃത്വം വഹിക്കുമെന്ന് യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സി.ജെ ജിനു. ജനറല്‍ സെക്രട്ടറി കെ ആര്‍ .ശ്രീകാന്ത് എന്നിവര്‍ അറിയിച്ചു. എസ്.ഐയ്‌ക്കെതിരെ നടപടി എടുക്കണമെന്ന് ബിജെപി നാട്ടിക നിയോജക മണ്ഡലം കമ്മറ്റിയും ആവശ്യപ്പെട്ടു.

Tags: bjpപോലീസ്യുവമോര്‍ച്ച
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

Kerala

നിതിൻ രാജിന്റെ ആത്മഹത്യ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

Kerala

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

Kerala

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

Kerala

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.