Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്രത്തിന്റെ വിരട്ടല്‍ പിണറായിക്ക് വിദഗ്ധാഭിപ്രായം; കേന്ദ്ര ആഭ്യന്തരമന്ത്രാലത്തിന്റെ താക്കീതിലെ ഇളിഭ്യത മറയ്‌ക്കാന്‍ അസത്യം വിളമ്പി മുഖ്യമന്ത്രി

കേന്ദ്രസര്‍ക്കാര്‍ കര്‍ശന താക്കീത് നല്‍കി സംസ്ഥാന സര്‍ക്കാരിന്റെ ഏകാധിപത്യപരമായ തീരുമാനം പിന്‍വലിപ്പിച്ചതിലുള്ള ജാള്യത മറയ്‌ക്കാനാണ് ഇതേ സംബന്ധിച്ചു മുഖ്യമന്ത്രി വിദഗ്ധരുടെ അഭിപ്രായമായി വിഷയത്തെ വക്രീകരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2020, 10:30 am IST
in Kerala

തിരുവനന്തപുരം:സ്പ്രിങ്ക്‌ളര്‍ വിവാദത്തിലടക്കം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ചും നടത്തിയ മറുപടികളും വസ്തുത വിരുദ്ധം. ഏപ്രില്‍ 20ന് ഹോട്ട്‌സ്‌പോട്ടുകള്‍ അല്ലാത്തയിടങ്ങളില്‍ ചില ഇളവുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു കൃത്യമായ മാര്‍ഗനിര്‍ദേശവും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. എന്നാല്‍, അത്തരം മാര്‍ഗനിര്‍ദേശങ്ങളില്‍ ഒന്നും പെടാത്ത ചില മേഖലകളില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആലോചിക്കാതെ ഇളുവകള്‍ പ്രഖ്യാപിക്കുകയായിരുന്നു. ബാര്‍ബര്‍ ഷോപ്പ്, റസ്റ്റോറന്റുകള്‍, പുസ്തകശാലകള്‍ എന്നിവയായിരുന്നു ഇതില്‍ ചിലത്. ഇതു വാര്‍ത്താമാധ്യമങ്ങളിലൂടേയും സമൂഹമാധ്യമങ്ങളിലൂടേയും ശ്രദ്ധയില്‍പ്പെട്ടതോടെ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കര്‍ശനമായി ഇടപെടുകയായിരുന്നു.  

ബാര്‍ബര്‍ ഷോപ്പുകള്‍, ഹോട്ടലുകള്‍, വാഹന ഗതാഗതം എന്നിവയില്‍ കേരളം ഇളവുകള്‍ പ്രഖ്യാപിച്ചതിലാണ് കേന്ദ്രം എതിര്‍പ്പ് പ്രകടിപ്പിച്ചും താക്കീതു നല്‍കിയും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ല സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഇതു ലഭിച്ചയുടന്‍ വിഷയത്തിന്റെ ഗൗരവം മനസിലാക്കി കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കാത്ത മേഖലകളിലെ ഇളവുകള്‍ പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മറ്റുള്ള ഇളവുകളിലും സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി വരുത്തി. ഭേദഗതി പ്രകാരം ഇന്ന് മുതല്‍ ബാര്‍ബര്‍ ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. ഹോട്ടലുകളില്‍ ഇരുന്ന ഭക്ഷണം കഴിക്കാനുള്ള അനുമതിയും ഉണ്ടാകില്ല. മാത്രമല്ല സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതിന് സംസ്ഥാനം പുറത്തിറക്കിയ ഇളവുകളും റദ്ദാക്കി.  

ഇന്നലെ രാവിലെയാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് അയച്ച കത്ത് പുറത്തുവരുന്നത്. ഭക്ഷണശാലകള്‍, കച്ചവട സ്ഥാപനങ്ങള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, വാഹനങ്ങള്‍ എന്നിവ അനുവദിക്കുന്നത് വഴി കേരളം ലോക്ക്ഡൗണിന്റെ ലക്ഷ്യം പരാജയപ്പെടുത്തുകയാണെന്ന് കേന്ദ്രം കത്തില്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി ാത്രി തന്നെ വിശദമായി സംസാരിച്ചുവെന്നും കേന്ദ്ര ആഭ്യന്തര വകുപ്പ് അയച്ച കത്തിന് മറുപടി നല്‍കിയെന്നും കേന്ദ്രനിര്‍ദേശം പാലിക്കുമെന്നും ടോം ജോസ് വ്യക്തമാക്കിയിരുന്നു.  

ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ അവശ്യ വസ്തുക്കളല്ലാത്ത വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാനും, രോഗ വ്യാപനം വേഗത്തിലാക്കാന്‍ സാധ്യതയുള്ള ബാര്‍ബര്‍ ഷോപ്പ് പോലുള്ള സ്ഥാപനങ്ങള്‍ തുറക്കുന്നതിന് അനുമതി നല്‍കാനും സംസ്ഥാനങ്ങള്‍ക്കാകില്ല. പുസ്തകശാലകള്‍ തുറക്കുന്നതും ചട്ടലംഘനമാണെന്ന് കേന്ദ്രം പറയുന്നു. കേന്ദ്ര ചട്ടങ്ങള്‍ മറികടന്ന് കേരളം പുറപ്പെടുവിച്ച എല്ലാ ഇളവുകളും പിന്‍വലിക്കണമെന്നാണ് കേന്ദ്രം ഉത്തരവിട്ടത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ശനി, ഞായര്‍ ദിവസങ്ങളില്‍ ബാര്‍ബര്‍ ഷോപ്പ് തുറക്കുന്നതടക്കം നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചത്.  

എന്നാല്‍, ഇന്നലെ നടത്തിയ പത്രിസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കുന്നതിനെ ചില വിദഗ്ധര്‍ എതിര്‍ത്തെന്നും ടൗവല്‍ പോലുള്ള കാര്യങ്ങള്‍ ഒന്നിലധികം പേര്‍ക്ക് ഉപയോഗിക്കുന്നത് രോഗം പടരുന്നതിനു കാരണമായേക്കും എന്നാണ്. എന്നാല്‍, ഇക്കാര്യങ്ങള്‍ ഇളവ് പ്രഖ്യാപിച്ച സമയത്ത് മുഖ്യമന്ത്രിക്ക് അറിയാമായിരുന്നില്ലേ എന്നാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയരുന്ന ചോദ്യം. കേന്ദ്രസര്‍ക്കാര്‍ കര്‍ശന താക്കീത് നല്‍കി സംസ്ഥാന സര്‍ക്കാരിന്റെ ഏകാധിപത്യപരമായ തീരുമാനം പിന്‍വലിപ്പിച്ചതിലുള്ള ജാള്യത മറയ്‌ക്കാനാണ് ഇതേ സംബന്ധിച്ചു മുഖ്യമന്ത്രി വിദഗ്ധരുടെ അഭിപ്രായമായി വിഷയത്തെ വക്രീകരിച്ചത്.

Tags: pinarayiലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശബരിമല വിശ്വാസം: മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി തള്ളിക്കളയുന്നോ? ലക്ഷ്യം എന്താണ്?

Kerala

അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഇങ്ങനെയാണ്; ദേശീയപാതയുമായി ഒരു ബന്ധവുമില്ല…

Kerala

ഭരണത്തലവനെ ക്ഷണിച്ചു, ആരു വേണമെന്ന് മുഖ്യമന്ത്രി തീരമാനിക്കണമായിരുന്നു: രാജീവ് ചന്ദ്രശേഖർ

Kerala

ഡാറ്റാ മോഷണം: എഞ്ചിനീയറിങ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളെക്കുറിച്ചുള്ള വിവരങ്ങളും മുഖ്യമന്ത്രി ചോർത്തി

Kerala

‘ സാരി മാറ്റുന്നത് പോലെ എന്ന് പറഞ്ഞാൽ എന്താണെന്ന് മകൻ ചോദിക്കുന്നു , നിങ്ങൾക്ക് പറ്റുമോ മറുപടി നൽകാൻ ‘ ; മുഖ്യമന്ത്രിയിലാണ് പ്രതീക്ഷയെന്ന് രേഖ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.