Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംസ്‌കൃതം പഠാമ

(സംസ്‌കൃതം പഠിക്കാം) 40

ഡോ. പി.കെ. ശങ്കരനാരായണന്‍ by ഡോ. പി.കെ. ശങ്കരനാരായണന്‍
Apr 21, 2020, 04:15 am IST
in Samskriti

പാഠം 40

കൃഷ്ണഃ സഃ പുഷ്ണാതു നഃ  

(ഇങ്ങനെയുള്ള കൃഷ്ണന്‍ നമ്മളെയെല്ലാം രക്ഷിക്കട്ടെ)

കളിച്ച് ഉല്ലസിച്ച് നമ്മെയെല്ലാം അത്ഭുതപ്പെടുത്തി നടന്ന ഭഗവാന്‍ കൃഷ്ണന്‍ ഒരു ഗോപസ്ത്രീയുടെ വീട്ടില്‍ കയറി. അപ്പോള്‍ വീട്ടുകാരി ഗോപിക അവിടേക്കു വന്നു. അപ്പോഴുണ്ടായ സംഭാഷണം ശ്രദ്ധിക്കൂ.

ഗോപിക- കസ്ത്വം ബാല? ഭവാന്‍ കഃ? (അല്ല! നീയാരാണ്?)

കൃഷ്ണഃ – അഹം ബലാനുജഃ അസ്മി. (ഞാന്‍ ബലരാമന്റെ അനുജനാണ്)

ഗോപിക- കിമിഹ തേ? അത്ര ഭവാന്‍ കി മര്‍ത്ഥം ആഗതവാന്‍? (എന്താ ഇപ്പോ ഇവിടെ? ഇവിടെ വന്നതെന്തിനാണ് ?)

കൃഷ്ണഃ- മന്മന്ദിരാശങ്കയാ? മമ ഗൃഹം ഇതി ശങ്കയാ ആഗതവാന്‍ (എന്റെ വീടാണ് എന്നു കരുതി വന്നതാണ്)

ഗോപിക- യുക്തം! നവനീതഭാണ്ഡവിവരേ കിമര്‍ത്ഥം ഹസ്തം സ്ഥാപിതവാന്‍? (ഓ സത്യം വീടുമാറിയതാണ് അല്ലേ? ശരി. പിന്നെന്തിനാ ഈ വെണ്ണപാത്രത്തില്‍ കൈയിട്ടിരിക്കുന്നത്?)

കൃഷ്ണഃ- മാതഃ! ഗൃഹാത് കഞ്ചനവത്സകം (ഏകംധേനുശിശും) മൃഗയിതും (ഭക്ഷണാര്‍ത്ഥം/ഭോജനം അ

ന്വിഷ്യ) ധാവിതവാന്‍. തസ്യ അന്വേഷണം കരോമി അത്ര

(അമ്മേ! അത്… വീട്ടിലെ പശുക്കുട്ടി പുല്ലുമേഞ്ഞ് ഓടിപ്പോയി. അതിവിടെ ഈ പാത്രത്തിലൊളിച്ചിരിപ്പുണ്ടോന്നു നോക്കുകയാണേ)

ഗോപിക- ഏവം വാ. സമര്‍ത്ഥഃ ഭവാന്‍ (ഓ അതു ശരി! മിടുക്കന്‍.)    

ശ്ലോകം

കസ്ത്വം ബാല? ബലാനുജഃ,കിമിഹ തേ?

മന്മന്ദിരാശങ്കയാ

യുക്തം തന്നവനീതഭാണ്ഡവിവരേ  

ഹസ്തം കിമര്‍ത്ഥം ന്യസേഃ?

മാതഃ! കഞ്ചനവത്സകം മൃഗയിതും  

മാ ഗാ വിഷാദം ക്ഷണാ –

ദിത്യേവം വ്രജവല്ലവീ പ്രതിവചഃ  

കൃഷ്ണഃ സഃ പുഷ്ണാതു നഃ  

(ശ്രീകൃഷ്ണകര്‍ണാമൃതം 81)

പെട്ടെന്ന്(ക്ഷണാത്), ഇങ്ങനെ(ഇത്യേവം), ഗോപസ്ത്രീയുടെ (വ്രജവല്ലവീ), വാക്കുകള്‍ക്ക് മറുപടി (പ്രതിവചഃ) രക്ഷിക്കട്ടെ (പുഷ്ണാതു), നമ്മളെ (നഃ)

Tags: സംസ്‌കൃതം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് സംസ്‌കൃത ദിനം: കാലിക പ്രസക്തിയും സവിശേഷതകളും

Samskriti

നിഗൂഢ മന്ത്രാര്‍ത്ഥങ്ങളോടെ ആദ്യനിഘണ്ടു

വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ സംസ്ഥാന സമ്മേളനം സ്വാമി തുരിയാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു
Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം: അജ്ഞാനത്തെ അകറ്റാന്‍ സംസ്‌കൃത ഭാഷയെ അറിയണമെന്ന് സ്വാമി തുരിയാമൃതാനന്ദപുരി

Entertainment

‘തയാ’ കൂടുതല്‍ വിദേശ ഫെസ്റ്റിവലുകളിലേക്ക്

Kerala

ഹാജര്‍ രേഖപ്പെടുത്തി ഗവര്‍ണര്‍ക്കെതിരെ പന്തല്‍ കെട്ടി സമരം; രാജ്ഭവന്‍ റിപ്പോര്‍ട്ട് ചോദിച്ചു; സമരം അവസാനിപ്പിച്ച് മുങ്ങി സുനില്‍ പി. ഇളയിടവും സംഘവും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.