Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഹാരാഷ്‌ട്രയില്‍ സന്യാസിമാരെ ആള്‍ക്കൂട്ടം കൊല ചെയ്ത സംഭവം; ലോക്ക്ഡൗണിനിടെ നടന്ന കൊലപാതകങ്ങളില്‍ ദുരൂഹതയെന്ന് കുമ്മനം

ത്രയംബകേശ്വര്‍ ജൂന അഖാഡയിലെ സന്യാസി വര്യന്മാരാണ് കൊല്ലപ്പെട്ടത്. ഗുരുവിന്റെ സമാധി ചടങ്ങില്‍ പങ്കെടുക്കാന്‍ അതിര്‍ത്തി പ്രദേശമായ നന്ദൂര്‍ബാഗിലേക്ക് പോകുകയായിരുന്ന നിരപരാധികളും നിരുപദ്രവകാരികളും നിരായുധരുമായ ഇവരെ 200ല്‍ പരം പേര്‍ പോലീസിന്റെ സാന്നിധ്യത്തില്‍ ആയുധങ്ങളുമായി വന്ന് അടിച്ചും തല്ലിച്ചതച്ചുമാണ് വധിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2020, 06:17 pm IST
in Kerala

തിരുവനന്തപുരം: മഹാരാഷ്‌ട്രയിലെ പല്‍ഘാറില്‍ വെച്ച് രണ്ട് സന്യാസി ശ്രേഷ്ഠന്മാരെയും ഡ്രൈവറേയും അതിനിഷ്ഠൂരമായി ആള്‍ക്കൂട്ടം കൊല ചെയ്ത സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍.  

ത്രയംബകേശ്വര്‍ ജൂന അഖാഡയിലെ സന്യാസി വര്യന്മാരാണ് കൊല്ലപ്പെട്ടത്. ഗുരുവിന്റെ സമാധി ചടങ്ങില്‍ പങ്കെടുക്കാന്‍ അതിര്‍ത്തി പ്രദേശമായ നന്ദൂര്‍ബാഗിലേക്ക് പോകുകയായിരുന്ന നിരപരാധികളും നിരുപദ്രവകാരികളും നിരായുധരുമായ ഇവരെ 200ല്‍ പരം പേര്‍ പോലീസിന്റെ സാന്നിധ്യത്തില്‍ ആയുധങ്ങളുമായി വന്ന് അടിച്ചും തല്ലിച്ചതച്ചുമാണ് വധിച്ചത്. സിപിഎമ്മിന്റെയും മാവോയിസ്റ്റുകളുടെയും സ്വാധീന മേഖലയാണ് അക്രമ സംഭവം നടന്ന സ്ഥലമെന്നും കുമ്മനം വ്യക്തമാക്കി.

ഇതൊരു യാദൃശ്ചിക, ആകസ്മിക സംഭവമാണോ അതുവഴി പോയ മറ്റു വാഹനങ്ങള്‍ എന്തുകൊണ്ട് തടഞ്ഞില്ല, യാത്രക്കാരെ മര്‍ദ്ദിച്ചില്ല, പോലീസ് എന്തുകൊണ്ട് നോക്കിനിന്നു, കൊറോണ ലോക്ക് ഡൗണ്‍ ഉള്ളപ്പോള്‍ 200 ല്‍ പരം പേര്‍ എങ്ങനെ സംഘടിച്ച് റോഡില്‍ നിന്നു, വ്യാഴാഴ്ച ഉണ്ടായ സംഭവം എന്തുകൊണ്ട് തിങ്കളാഴ്ച മാത്രം പുറത്തു വന്നു, മാധ്യമങ്ങളില്‍ എന്തുകൊണ്ട് വര്‍ത്തയായില്ലെന്ന സംശയങ്ങളോടെയുള്ള ചോദ്യങ്ങളും കുമ്മനം ഫെയ്‌സ്ബുക്കിലൂടെ ചോദിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മഹാരാഷ്‌ട്രയിലെ പല്‍ഘാറില്‍ വെച്ചു 2 സന്യാസി ശ്രേഷ്ഠന്മാരെയും ഡ്രൈവറേയും അതിനിഷ്ഠൂരമായി ആള്‍ക്കൂട്ടം കൊല ചെയ്ത സംഭവം മനുഷ്യ മന:സാക്ഷിയെ ഞെട്ടിപ്പിച്ചു.

നിരപരാധികളും നിരുപദ്രവകാരികളും നിരായുധരുമായ ഇവരെ 200 ല്‍ പരം പേര്‍ പോലീസിന്റെ സാന്നിധ്യത്തില്‍ ആയുധങ്ങളുമായി വന്ന് അടിച്ചും തല്ലിച്ചതച്ചുമാണ് വധിച്ചത്.

ത്രയംബകേശ്വര്‍ ജൂന അഖാഡയിലെ സന്യാസി വര്യന്മാരായിരുന്നു ഇവര്‍. ഗുരുവിന്റെ സമാധി ചടങ്ങില്‍ പങ്കെടുക്കാന്‍ അതിര്‍ത്തി പ്രദേശമായ നന്ദൂര്‍ബാഗിലേക്ക് പോകുകയായിരുന്നു. സിപിഎമ്മിന്റെയും മാവോയിസ്റ്റുകളുടെയും സ്വാധീന മേഖലയാണ് അക്രമ സംഭവം നടന്ന സ്ഥലം.

വന്ദ്യവയോധികനായ കാഷായ വസ്ത്രധാരിയെ തലങ്ങും വിലങ്ങും ആളുകള്‍ ദീര്‍ഘനേരം നിന്ദ്യവും നീചവുമായി മര്‍ദ്ദിക്കുന്നതും പ്രാണരക്ഷാര്‍ത്ഥം മുന്നോട്ട് നീങ്ങുമ്പോള്‍ ദേഹമാസകലം ആയുധങ്ങള്‍ കൊണ്ട് അടിച്ചും ഇടിച്ചും നിലത്തു വീഴ്‌ത്തുന്നതും പിടയുന്നതും അവരെ മരിച്ചുവെന്ന് ഉറപ്പാക്കും വരെ പ്രഹരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഇതൊരു യാദൃശ്ചിക , ആകസ്മിക സംഭവമാണോ ?? അതുവഴി പോയ മറ്റു വാഹനങ്ങള്‍ എന്തുകൊണ്ട് തടഞ്ഞില്ല ?? യാത്രക്കാരെ മര്‍ദ്ദിച്ചില്ല ?? പോലീസ് എന്തുകൊണ്ട് നോക്കിനിന്നു ? കൊറോണ ലോക്ക് ഡൗണ്‍ ഉള്ളപ്പോള്‍ 200 ല്‍ പരം പേര്‍ എങ്ങനെ സംഘടിച്ച് റോഡില്‍ നിന്നു ? വ്യാഴാഴ്ച ഉണ്ടായ സംഭവം എന്തുകൊണ്ട് തിങ്കളാഴ്ച മാത്രം പുറത്തു വന്നു ?? മാധ്യമങ്ങളില്‍ എന്തുകൊണ്ട് വര്‍ത്തയായില്ല. ??

ഉത്തര്‍ പ്രദേശില്‍ പശു മോഷണത്തിന്റെ പേരില്‍ അഖ്ലാഖിനേയും , സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ , ട്രെയിനില്‍ ജുനൈദിനെയും ആള്‍കൂട്ടം കൊല ചെയ്തപ്പോള്‍ ശബ്ദിച്ചവരും നഷ്ടപരിഹാരം നല്‍കിയവരും ഇപ്പോള്‍ എന്തേ മിണ്ടുന്നില്ല ??

ഒട്ടേറെ ചോദ്യങ്ങള്‍ ബാക്കി നില്‍ക്കുന്നു. ധര്‍മ്മ ഭൂമിയായ ഭാരതത്തില്‍ ധര്‍മ്മ ഗുരുക്കന്മാരുടെ രക്ത തുള്ളികള്‍ വീഴുന്നതും അടിയും ഇടിയും കൊണ്ട് പിടഞ്ഞു വീണു മരിക്കുന്നതും വേദനയോടെ നാം നോക്കി കാണുന്നു. ധര്‍മ്മ സ്‌നേഹികളായ നാം ശക്തമായി പ്രതിഷേധിക്കണം.

കൊറോണക്കെതിരെ ലോക്ക് ഡൗണില്‍ കഴിയുമ്പോഴും നമ്മുടെ ഹൃദയം അവര്‍ക്ക് വേണ്ടി തുടിയ്‌ക്കട്ടെ. ധര്‍മ്മത്തിന് വേണ്ടി വീര മൃത്യു വരിച്ച ബലിദാനികളായ ആ മഹാത്മാക്കളുടെ വീര സ്മരണയ്‌ക്ക് മുന്‍പില്‍ അനന്തകോടി പ്രണാമം

Tags: Kummanam Rajasekharankummanam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

Kerala

കേരള സ്റ്റോറി 2 ചലഞ്ചില്‍ പങ്കാളിയാകൂ …സിനിമ കാണുന്നതിന്റെ സെല്‍ഫി അയയ്‌ക്കൂ…. കേരളാ സ്റ്റോറി 2കാണുമെന്ന പ്രസ്താവന പങ്കുവെയ്‌ക്കൂ…

Kerala

സമഗ്ര അന്വേഷണം വേണം: ഉന്നതരെ ഒഴിവാക്കുന്നത് ദുരൂഹം: കുമ്മനം (VIDEO)

Kerala

ശബരിമല സ്വര്‍ണക്കൊള്ള: സമഗ്ര അന്വേഷണം വേണം; ഉന്നത നേതാക്കളെ ഒഴിവാക്കുന്നത് ദുരൂഹം: കുമ്മനം,അന്വേഷണത്തില്‍ ഒട്ടേറെ സംശയങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.