Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കഴുവില്‍ ഏറാന്‍ സാധിക്കാത്തതിനാല്‍ ഇത്തവണ ഉയിര്‍ത്തെഴുന്നേല്‍ക്കില്ല’; ക്രിസ്തുവിനെ അവഹേളിച്ച ഇടത് മൗദൂദി മാധ്യമ പ്രവര്‍ത്തകനെതിരേ കേസെടുത്തു

സനൂബ് ശശിധരന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റ് ക്രിസ്ത്യന്‍ വിശ്വാസത്തെ അധിക്ഷേപിക്കുന്നതും അതുവഴി സമൂഹത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തി ലഹളയുണ്ടാക്കി സമൂഹത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുവാന്‍ കാരണമാകും വിധത്തില്‍ പ്രവര്‍ത്തിച്ചുവെന്നും എഫ്‌ഐആറില്‍ കുറ്റം ആരോപിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2020, 02:49 pm IST
in Kerala

മലപ്പുറം: ക്രിസ്ത്യന്‍ സമുദായത്തെയും മതവിശ്വാസങ്ങളെയും അധിക്ഷേപിച്ചു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട മാധ്യമ പ്രവര്‍ത്തകന്‍ സനൂബ് ശശിധരനെതിരെ ചങ്ങരംകുളം പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു കേസെടുത്തു. പെസഹാ വ്യാഴാഴ്ച ഉച്ചയ്‌ക്ക് മൂന്നു മണിയോടെ യേശുവിനെ കഴുവേറിയെന്ന് അധിക്ഷേപിച്ചും ഇത്തവണ ഉയര്‍ത്തെഴുന്നേല്‍ക്കില്ലെന്നു പരിഹസിച്ചുമായിരുന്നു പോസ്റ്റ്. സുപ്രീം കോടതിയിലെ അഭിഭാഷകനായ കോശി ജേക്കബ് സംസ്ഥാന ഡിജിപിക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാനും സംസ്ഥാന ചീഫ് സെക്രട്ടറിക്കും അഡ്വ. കോശി ജേക്കബ് പരാതി നല്‍കിയിരുന്നു. ചങ്ങരംകുളം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള മൂക്കുത്തല സ്വദേശിയാണു സനൂബ്. കൊച്ചി മേഖലയിലെ ടവര്‍ ലൊക്കേഷനില്‍ വച്ചാണു പോസ്റ്റിട്ടത്തെന്നു സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

ഐപിസി 153, കേരള പൊലീസ് ആക്ട് 120 (0) വകുപ്പുകള്‍ അനുസരിച്ചാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സനൂബ് ശശിധരന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റ് ക്രിസ്ത്യന്‍ വിശ്വാസത്തെ അധിക്ഷേപിക്കുന്നതും അതുവഴി സമൂഹത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തി ലഹളയുണ്ടാക്കി സമൂഹത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുവാന്‍ കാരണമാകും വിധത്തില്‍ പ്രവര്‍ത്തിച്ചുവെന്നും എഫ്‌ഐആറില്‍ കുറ്റം ആരോപിക്കുന്നു.

സനൂബ് ശശിധരന്റെ പോസ്റ്റിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു. ഇരൂനൂറിലേറെ പരാതികളാണ് കേരള പൊലീസിന്റെ സൈബര്‍ സെല്ലില്‍ ലഭിച്ചത്. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ സംഭവം വാര്‍ത്തയായതോടെ സനൂബിനെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടു നിരവധി പരാതികള്‍ പൊലീസില്‍ ലഭിച്ചു. ഇതേത്തുടര്‍ന്ന് ഫേസ്ബുക്കിലൂടെ സനൂബ് മാപ്പപേക്ഷിച്ചിരുന്നു.  

ഏഷ്യാനെറ്റ്, മീഡിയ വണ്‍, മാതൃഭൂമി, ന്യൂസ് 18 ചാനലുകളില്‍ റിപ്പോര്‍ട്ടറായിരുന്ന സനൂബ് അടുത്ത കാലത്ത് കൊച്ചിയിലെ റെഡ് സ്‌പോട്ട് ഓണ്‍ലൈന്‍ പോര്‍ട്ടലിലും പ്രവര്‍ത്തിച്ചു. ഡല്‍ഹിയില്‍ മീഡിയ വണ്‍ ചാനലില്‍ റിപ്പോര്‍ട്ടറായിരിക്കെ പത്രപ്രവര്‍ത്തക യൂണിയന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജാതീയ പരാമര്‍ശങ്ങളും ശ്രീനാരായണ ഗുരുവിനെതിരായ പരിഹാസവും നടത്തിയതിന്റെ പേരില്‍ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സനൂബിനെതിരെ കേസെടുത്തിരുന്നു. മത നേതാക്കളെയും രാഷ്‌ട്രീയ നേതാക്കളെയും അപഹസിച്ചു ഫെയ്‌സ് ബുക്ക് പോസ്റ്റിടുന്നത് ഇയാളുടെ പതിവാണ്. ക്രിസ്തുവിനെതിരായ പോസ്റ്റ് വിവാദമായതോടെ ആ പോസ്റ്റും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എന്‍.കെ.പ്രേമചന്ദ്രന്‍ എംപി എന്നിവര്‍ക്കെതിരായ മോശം പരാമര്‍ശങ്ങളടങ്ങിയ പോസ്റ്റുകളും ഇയാള്‍ ഡെലീറ്റ് ചെയ്തു.

Tags: പോലീസ്മാധ്യമപ്രവര്‍ത്തകര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

Education

അഖിലേന്ത്യ അടിസ്ഥാനത്തില്‍ നടക്കുന്ന ബിരുദാനന്തര ജേര്‍ണലിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു; സായാഹ്ന ക്ലാസില്‍ ഭാഗമാകാന്‍ ബിരുദം മിനിമം യോഗ്യത

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

police
Alappuzha

നഗരത്തിലെ ഭവനഭേദന കേസുകളില്‍ ഇരുട്ടില്‍ത്തപ്പി പോലീസ്

Kerala

കേരളത്തില്‍ നിന്ന് ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.