Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കൊയ്ത നെല്ല് എടുക്കാതെ കര്‍ഷകരോട് മില്ലുകാരുടെ ക്രൂരത; 150 ടണ്‍ നെല്ല് പാടത്ത്

150 ടണ്‍ നെല്ലാണ് പാടത്ത് കിടക്കുന്നത്. നെല്ലിന് ഈര്‍പ്പം കൂടുതലാണെന്ന് പറഞ്ഞാണ് മില്ലുകാര്‍ പിന്‍വാങ്ങിയത്. സപ്ലൈക്കോയുടെ നിര്‍ദ്ദേശാനുസരണം പവിഴം മില്ലുകാരുമായിട്ടാണ് പടവ് കമ്മിറ്റി ധാരണയിലെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2020, 12:34 pm IST
in Thrissur

അരിമ്പൂര്‍: ചേറ്റുപുഴ കിഴക്കേ കോള്‍പ്പടവില്‍ കൊയ്‌തെടുത്ത നെല്ല് ഏറ്റെടുക്കാതെ മില്ലുകാരുടെ ക്രൂരത. അയ്യായിരം ചാക്ക് നെല്ല് പാടത്തുതന്നെ കിടക്കുകയാണ്. വേനല്‍മഴയെ പേടിച്ച് കഴിയുന്ന കര്‍ഷകര്‍ക്കിത് ഇരുട്ടടിയായി. ഒരു മഴ പെയ്താല്‍ നെല്ല് മുഴുവന്‍ ഉപയോഗ ശൂന്യമാകും. മഴ പേടിച്ച് മൂന്ന് യന്ത്രങ്ങളുപയോഗിച്ച് രാപകലില്ലാതെയാണ് കര്‍ഷകര്‍ നൂറേക്കറിലെ കൊയ്‌ത്ത് നടത്തിയത്.

 150 ടണ്‍ നെല്ലാണ് പാടത്ത് കിടക്കുന്നത്. നെല്ലിന് ഈര്‍പ്പം കൂടുതലാണെന്ന് പറഞ്ഞാണ് മില്ലുകാര്‍ പിന്‍വാങ്ങിയത്.  സപ്ലൈക്കോയുടെ നിര്‍ദ്ദേശാനുസരണം പവിഴം മില്ലുകാരുമായിട്ടാണ് പടവ് കമ്മിറ്റി ധാരണയിലെത്തിയത്. കരാര്‍ പ്രകാരം 5,000 കാലിചാക്കുകള്‍ മില്ലുകാര്‍ പടവ് കമ്മിറ്റിക്ക് നല്‍കുകയും അവരത് കര്‍ഷകര്‍ക്ക് നല്‍കുകയും ചെയ്തു. വിളവെടുപ്പ് വളരെ വേഗം നടക്കുകയും ചാക്കിലാക്കി അട്ടിയിട്ട നെല്ല് കയറ്റി കൊണ്ട് പോകാന്‍ നാല് ലോറികള്‍ വരികയും ചെയ്തു.

 എന്നാല്‍ നെല്ലിന് ഈര്‍പ്പ മുള്ളതിനാല്‍ ക്വിന്റലിന് ഒന്ന് മുതല്‍ ഏഴ് കിലോ വരെ തൂക്കത്തില്‍ കുറക്കണമെന്ന വിചിത്ര വാദം ഉയര്‍ത്തിയതോടെ കര്‍ഷകര്‍ വിസമ്മതിച്ചു. ചാക്കിലാക്കിയ നെല്ലെല്ലാം ഒന്ന് കൂടി ഉണക്കി വീണ്ടും ചാക്കിലാക്കി തന്നാല്‍ തൂക്കത്തില്‍ കുറക്കാതെയെടുക്കാമെന്ന അപരിഷ്‌കൃത നിലപാടിലേക്ക് മില്ല് ഉടമകള്‍ മാറിയതോടെ കര്‍ഷകര്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. 

തുടര്‍ന്ന് നെല്ല് എടുക്കാതെ പവിഴം മില്ലുകാര്‍ സ്ഥലം വിട്ടു. പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്ന് പടവ് കമ്മിറ്റി പ്രസിഡന്റ് പി. കെ. ഡേവിഡും സെക്രട്ടറി കെ. വി .സുരേന്ദ്രനും മന്ത്രി എ.സി.മൊയ്തിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ നെല്ല് കയറ്റി കൊണ്ട് പോകുന്നതിനുള്ള നടപടി മന്ത്രി ഉറപ്പ് നല്‍കി.

Tags: farmerPaddy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Kerala

കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ പണം 10 ദിവസത്തിനുള്ളില്‍ നല്‍കുമെന്ന് സര്‍ക്കാര്‍

Agriculture

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

India

കൽക്കരിയിൽ നിന്നും വാതകം; 37,500 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി, നെല്ലിന്റെ താങ്ങുവിലയും കൂട്ടി

Kerala

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

പുതിയ വാര്‍ത്തകള്‍

കുറച്ചെങ്കിലും നീതി കിട്ടി,കാര്യങ്ങള്‍ കൃത്യമായി ഉന്നയിക്കാന്‍ സാധിച്ചതില്‍ ഏറെ സമാധാനം- അന്‍സിബ ഹസന്‍

മേയറുടെ യോഗ കുട്ടിക്ക് ഇഷ്ടമായി, 18 വയസ്സായാല്‍ ഞാന്‍ അങ്കിളിന് വോട്ട് ചെയ്യുമെന്ന് മേയര്‍ രാജേഷിനോട് മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നും വന്ന റിഷാന്‍

നീറ്റ് പരീക്ഷാദിവസം റാലി നടത്തി കോൺഗ്രസ് : ഗതാഗത കുരുക്കിൽപ്പെട്ട് പരീക്ഷ എഴുതാനാകാതെ വിദ്യാർത്ഥികൾ ;  രാഹുൽ കളിച്ചത് വിദ്യാർത്ഥികളുടെ  ഭാവി വച്ച്

തിരുവനന്തപുരത്ത് ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം

വിമത ശിവസേനാ എംപി നാഗേഷ് പാട്ടീല്‍ അഷ്ടികര്‍ (ഇടത്ത്)

ആദ്യമായി ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച് വിമത എംപി നാഗേഷ് പാട്ടീല്‍; പ്രതിപക്ഷത്തിരുന്നിട്ട് ഇനി പ്രയോജനമില്ലെന്ന് നാഗേഷ് പാട്ടീല്‍

അമ്മയെ നയിക്കാന്‍ രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്‌ഹോക്ക് കമ്മിറ്റി

ശങ്കരാചാര്യരുടെ സൗന്ദര്യലഹരി ബാലചന്ദ്രന്‍ ചുള്ളിക്കാട് പരിഭാഷപ്പെടുത്തുമ്പോള്‍….ചുള്ളിക്കാടും സംഘിയായെന്ന് വിമര്‍ശനം

ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതിക്കെതിരെ രാഹുൽ ഗാന്ധി ആസൂത്രിതമായ പ്രചാരണം നടത്തുന്നു ; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

തിരുവള്ളൂരില്‍ അമോണിയ ചോര്‍ച്ചയെ തുടര്‍ന്ന് 7 മരണം

വാഹനവ്യൂഹം നിർത്തി വച്ചു , ഡൽഹി വിമാനത്താവളത്തിൽ പ്രധാനമന്ത്രി കാത്തിരുന്നത് 45 മിനിട്ടോളം ; കാരണമിതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.