Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കൊറോണ പ്രതിസന്ധി മറികടക്കാന്‍ ആലപ്പുഴയ്‌ക്ക് 17,600 മെട്രിക്ടണ്‍ അരി അധികമായി അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍; സൗജന്യറേഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍

കാര്‍ഡിലെ ഓരോ അംഗത്തിനും അഞ്ചുകിലോ വീതം ഭക്ഷ്യധാന്യമാണ് ലഭിക്കുക. ഏപ്രില്‍, മേയ്, ജൂണ്‍ എന്നീ മൂന്നുമാസക്കാലമാണ് സൗജന്യ റേഷന് അര്‍ഹത. നിലവില്‍ ഈ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന വിഹിതത്തിന് പുറമേയാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2020, 09:08 pm IST
in Alappuzha

ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ 20ന് തുടങ്ങും. ജില്ലയിലെ റേഷന്‍ കടകളിലെല്ലാം ഇന്നത്തോടെ ഇതിനുള്ള സ്റ്റോക്ക് എത്തിക്കുന്നത് പൂര്‍ത്തിയാകും. എഎവൈ (മഞ്ഞ), മുന്‍ഗണന (പിങ്ക്) കാര്‍ഡുകള്‍ക്ക് മാത്രമാണ് കേന്ദ്രത്തിന്റെ സൗജന്യ റേഷന്‍ ലഭിക്കുക. 

കാര്‍ഡിലെ ഓരോ അംഗത്തിനും അഞ്ചുകിലോ വീതം ഭക്ഷ്യധാന്യമാണ് ലഭിക്കുക. ഏപ്രില്‍, മേയ്, ജൂണ്‍ എന്നീ മൂന്നുമാസക്കാലമാണ് സൗജന്യ റേഷന് അര്‍ഹത. നിലവില്‍ ഈ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന വിഹിതത്തിന് പുറമേയാണിത്. കാര്‍ഡ് ഒന്നിന് അഞ്ചുകിലോയേ കേന്ദ്രത്തിന്റെ സൗജന്യ റേഷനുള്ളൂ എന്ന തരത്തില്‍ ചിലയിടങ്ങളില്‍ വ്യാജപ്രചാരണമുണ്ടായിരുന്നു. സൗജന്യ റേഷനില്‍ തിരിമറി നടത്താന്‍ ചില കോണുകളില്‍നിന്നുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് സംശയം. അതുകൊണ്ടുതന്നെ ഓരോ അംഗത്തിനും അഞ്ചുകിലോ ഭക്ഷ്യധാന്യം ലഭിക്കുമെന്ന് വ്യാപക പ്രചാരണം നടത്താനാണ് പൊതുവിതരണവകുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം. പൊതുവിഭാഗം കാര്‍ഡുടമകള്‍ക്ക് (നീല, വെള്ള) കേന്ദ്രത്തിന്റെ സൗജന്യ റേഷന്‍ ലഭിക്കില്ല. ദേശീയ ഭക്ഷ്യഭദ്രതാനിയമത്തിന്റെ പരിധിയില്‍ ഇവര്‍ വരാത്തതാണ് കാരണം.

കേന്ദ്ര പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയ്‌ക്കു കീഴില്‍ ജിലയ്‌ക്ക് 17,600 മെട്രിക് ടണ്‍ അരി ലഭ്യമായി. കോവിഡ് പ്രതിസന്ധി നേരിട്ടുന്നതിന് പൊതുവിതരണ റേഷന്‍ സമ്പ്രദായത്തിലെ പാവപ്പെട്ട വിഭാഗങ്ങളായ എഎവൈ (അന്ത്യോദയ അന്ന യോജന), പിഎച്ച്എച്ച് (പ്രയോററ്റി ഹൗസ് ഹോള്‍ഡ്‌സ്) എന്നിവര്‍ക്ക് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ മൂന്നു മാസം അഞ്ചു കിലോഗ്രാം അരി വീതം ഒരു കുടുംബത്തിലെ ഓരോ വ്യക്തിക്കും പ്രതിമാസം നല്‍കുന്നതിനാണ് ഈ ഭക്ഷ്യധാന്യം അനുവദിച്ചിരിക്കുന്നത്.  

ദേശീയ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ജില്ലയ്‌ക്ക് സാധരണയായി നല്‍കി വരുന്ന 7000 മെട്രിക് ടണ്‍ ഭക്ഷ്യധാന്യത്തിനു പുറമേയാണ് ഈ അരി അനുവദിച്ചിരിക്കുന്നതെന്ന് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ആലപ്പുഴ ഡിവിഷണല്‍ മാനേജര്‍ എസ്. ശ്രീജിത്ത് അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഈ അധികമായി അനുവദിച്ചിരിക്കുന ഭക്ഷ്യധാന്യ ശേഖരം ഈ വരുന്ന മെയ് 31ന് മുന്‍പായി എടുത്തിരിക്കണം. ഈ മാസം 16 വരെ, സംസ്ഥാനം 7000 മെട്രിക് ടണ്ണോളം അരി ഈ ശേഖരത്തില്‍നിന്ന് എടുത്തിട്ടുണ്ട്.

Tags: indiaalappuzhacorporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

Kerala

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

India

ഭാരതം യുദ്ധത്തിന്റെ ഭാഗത്തല്ല; രാമായണം ലോകത്തിന് പകര്‍ന്നത് ആദര്‍ശശുദ്ധിയുടെയും ആചരണശുദ്ധിയുടെയും പാഠങ്ങൾ: ദത്താത്രേയ ഹൊസബാളെ

India

എസ്-400, എസ് യു-30 എയ്‌റോ എഞ്ചിനുകൾ ഉൾപ്പെടെ 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ കരാറുകൾക്ക് അംഗീകാരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.