Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

നേരിടാം കൊറോണയെ ; നര്‍മ്മം ചാലിച്ച വരകളിലൂടെ; കാണാം ഹകുവിന്റെ ചില കാര്‍ട്ടൂണുകള്‍

കൊറോണക്കെതിരായ പോരാട്ടത്തില്‍ ബോധവല്‍ക്കരണത്തിന് പ്രശക്തി വളരെ വലുതാണെന്ന ആശയമാണ് ഹകുവിനെ ഇത്തരത്തിലുള്ള കാര്‍ട്ടൂണുകളിലേക്ക് വഴിതെളിച്ചത്. സംസ്ഥാന ശുചിത്വമിഷനാണ് വരകളിലെ ആശയങ്ങള്‍ കൊറോണ പ്രതിരോധത്തിന് സഹായിക്കുമെന്ന് തിരിച്ചറിഞ്ഞ് ഹകുവിനെ സമീപിച്ചത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 17, 2020, 02:25 pm IST
in Social Trend

തിരുവനന്തപുരം: സാറെ… പണം എടുത്തിട്ട് കൈ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കണെമെന്നു പറയുന്ന എടിഎം മെഷീന്‍,  മുത്തശ്ശനോട് വീട്ടിനകത്ത് അടങ്ങിയിരിക്കാന്‍ പറയുന്ന മുത്തശ്ശി, കൊറോണക്കാലത്ത് വഴിയില്‍ കറങ്ങി നടന്ന് തനിക്ക് പണിയുണ്ടാക്കരുതെന്ന് ഉപദേശിക്കുന്ന യമദേവന്‍ തുടങ്ങിയ നിരവധി ചിത്രങ്ങള്‍  കൊറോണക്കെതിരായ ബോധവല്‍ക്കരണത്തില്‍ കാര്‍ട്ടൂണിസ്റ്റിന്റെ പങ്ക് എന്തെന്ന് തെളിയിക്കുകയാണ് ഹകു എന്ന ഹരി തന്റെ വരകളിലൂടെ.

കൊറോണക്കെതിരായ പോരാട്ടത്തില്‍  ബോധവല്‍ക്കരണത്തിന് പ്രശക്തി വളരെ വലുതാണെന്ന ആശയമാണ് ഹകുവിനെ  ഇത്തരത്തിലുള്ള കാര്‍ട്ടൂണുകളിലേക്ക് വഴിതെളിച്ചത്. സംസ്ഥാന ശുചിത്വമിഷനാണ്  വരകളിലെ ആശയങ്ങള്‍ കൊറോണ പ്രതിരോധത്തിന്  സഹായിക്കുമെന്ന് തിരിച്ചറിഞ്ഞ് ഹകുവിനെ സമീപിച്ചത്. സോപ്പുപയോഗിച്ച് കൈകഴുകല്‍, സാമൂഹിക അകലം, ക്വാറന്റയിലിന്റെ പ്രാധാന്യം, സാനിറ്ററൈസിന്റെ ഉപയോഗം തുടങ്ങി ആരോഗ്യ വകുപ്പിന്റെ ആശയങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്നതായിരുന്നു ദൗത്യം.

ഈ ആശയങ്ങള്‍ ജനങ്ങളുമായി സംവദിക്കുന്ന കാര്‍ട്ടൂണുകളായി ഹകുവിന് ജനങ്ങള്‍ക്കിടയിലേക്ക് എത്തിക്കാന്‍ സാധിച്ചു. പരമ്പരാഗത കാര്‍ട്ടൂണ്‍ ശൈലിവിട്ട്  തികച്ചും അനുവാചകരുമായി സംവധിക്കുന്ന ജീവസുറ്റ കാര്‍ട്ടൂണുകളായിരുന്നു ഹകുവിന്റേത്. ഇന്ന് പ്രചാരത്തിലുള്ളതില്‍  ഏറ്റവും അധികം കൊറോണ ബോധവല്‍ക്കരണ കാര്‍ട്ടൂണുകളും ഹകുവിന്റേതാണ്.

ശുചിത്വ മിഷനു വേണ്ടി ഇംഗ്ലീഷിലും മലയാളത്തിലുമായി പതിനഞ്ചു കാര്‍ട്ടൂണുകളും ആരോഗ്യവകുപ്പിന്റെ തിരുവനന്തപുരം ജില്ലാ വിഭാഗത്തിനു വേണ്ടി  അഞ്ചു  കാര്‍ട്ടൂണുകളും പ്രചാരത്തിലുണ്ട്. മനുഷ്യരുടെ നര്‍മ്മം കലര്‍ന്ന കാര്‍ട്ടൂണുകളെ കൂടാതെ പക്ഷികളെയും അറബിക്കഥയിലെ അലാവുദീനെയും വരെ ഹകു കഥാപാത്രങ്ങളാക്കി.

നവമാധ്യമങ്ങള്‍ വഴി തന്റേതായ സ്വതന്ത്ര  കാര്‍ട്ടൂണുകളും ബോധവല്‍ക്കരാണത്തിനായി പ്രചരിപ്പിക്കുന്നുണ്ട്. സാമൂഹ്യ തിന്‍മകളായ പുകവലി, മദ്യപാനം, സ്ത്രീപീഡനം, മാലിന്യം, റോഡു സുരക്ഷ എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ സ്വന്തമായി അമ്പതോളം കാര്‍ട്ടുണ്‍ പ്രദര്‍ശനവും ഇതിനകം നടത്തിയിട്ടുണ്ട്. പോലീസ് സ്റ്റേഷനുകളിലെ പിരിമുറുക്കം കുറയ്‌ക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുന്‍കൈ എടുത്ത്  നടപ്പാക്കിയ പോലീസ് സ്റ്റേഷനുകളില്‍ കാര്‍ട്ടൂണ്‍ സ്ഥാപിച്ചത് ഹകുവിന്റേതാണ്.

നര്‍മ്മം നിറഞ്ഞ കാര്‍ട്ടൂണ്‍ വരക്കുന്ന ഹകു ചിത്രരചന പഠിച്ചിട്ടില്ല.  കഴിഞ്ഞ 35 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു. കഴക്കൂട്ടം സ്വദേശിയായ ഹകുവിന്റെ മുന്നറിയിപ്പ് ചിത്രങ്ങളാണ് സംസ്ഥാനത്തുടനീളം കെഎസ്ഇബി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കോടികള്‍ ചിലവഴിച്ച് സര്‍ക്കാര്‍ മറ്റ്  ബോധവല്‍ക്കരണ പ്രചാരണം  നടത്തുന്നിതിനേക്കാളും ഉപകരിക്കുന്നുണ്ട് കൊറോണയ്‌ക്കെതിരെ ഹകുവിന്റെ വരകളിലൂടെയുള്ള ബോധവല്‍ക്കരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിക്കാര്‍ഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

India

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

India

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

Kerala

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Kerala

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

പുതിയ വാര്‍ത്തകള്‍

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.