Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

രോഗ പ്രതിരോധത്തിന് ആയുര്‍വ്വേദവും ഹോമിയോയും

മരുന്നുകള്‍ പഞ്ചായത്തുകളിലെ ആര്‍ആര്‍ടി അംഗങ്ങള്‍ വഴിയാണ് വിതരണം ചെയ്യുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അറിയിച്ചു. ഒരാള്‍ മൂന്നു ഗുളികയാണ് മൂന്ന് ദിവസമായി കഴിക്കേണ്ടത്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2020, 11:37 am IST
in Health

കോഴിക്കോട്: രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആയുര്‍വ്വേദവും ഹോമിയോയും ഉപയോഗിക്കാന്‍ തീരുമാനം. ജില്ലയിലെ എഴുപതു ഗ്രാമ പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തും ഹോമിയോ മരുന്ന് വിതരണം ചെയ്യും.  മരുന്നുകള്‍ പഞ്ചായത്തുകളിലെ ആര്‍ആര്‍ടി അംഗങ്ങള്‍ വഴിയാണ് വിതരണം ചെയ്യുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അറിയിച്ചു. ഒരാള്‍ മൂന്നു ഗുളികയാണ് മൂന്ന് ദിവസമായി കഴിക്കേണ്ടത്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം.

സംസ്ഥാന സര്‍ക്കാര്‍ ഭാരതീയ ചികത്സാ വകുപ്പിന്റെ കീഴില്‍ നടപ്പിലാക്കുന്ന ആയുര്‍രക്ഷാ ക്ലിനിക് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ ് നിധീഷ് കല്ലുള്ളതോട് അധ്യക്ഷനായി. മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. പ്രവീണ്‍ പദ്ധതി വിശദീകരിച്ചു.

എല്ലാ ദിവസവും ക്ലിനിക്കിന്റെ പ്രവര്‍ത്തനമുണ്ടാകും. കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലുള്ളവര്‍ക്കാണ് ഈ ക്ലിനിക്കിന്റെ സൗകര്യം ലഭ്യമാകുക. ക്ലിനിക്ക് വഴി പഞ്ചായത്ത് ഓഫീസിലെ എല്ലാ ജീവനക്കാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വളണ്ടിയര്‍മാര്‍ക്കും പ്രതിരോധ ഔഷധം വിതരണം ചെയ്തു. ആയുര്‍രക്ഷാ ക്ലിനിക്ക് വഴി രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ചികിത്സയും ഔഷധങ്ങളും നല്‍കും. ആയുര്‍രക്ഷാ ക്ലിനിക്കിന്റെ  ഭാഗമായി കാക്കണഞ്ചേരി ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ചു പ്രത്യേക മെഡിക്കല്‍ ക്യാമ്പും ഔഷധ വിതരണവും നടന്നു.

അറുപതു വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള പ്രത്യേക പദ്ധതി ആയ സുഖായുഷ്യവും ക്ലിനിക്കിലൂടെ നടപ്പിലാക്കും. ലോക്ഡൗണ്‍ കാലം ആയതിനാല്‍ ഡിസ്‌പെന്‍സറിയില്‍ തിരക്ക് ഒഴിവാക്കുന്നതിനായി ടെലി കണ്‍സള്‍ട്ടേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനായി 9400730088/ 9142104555 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രവീണ്‍ കുമാറിനെ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് മെമ്പര്‍ വത്സല കനകദാസ് പൊന്നാടയണിയിച്ച് ആദരിച്ചു.

കൈത്തിരി പദ്ധതി പ്രൊജക്ട് മെഡിക്കല്‍ ഓഫീസറായ ഡോ. എന്‍. സഫ്‌നയെ ബിജെപി സംസ്ഥാന സമിതി അംഗം ഷാന്‍ കട്ടിപ്പാറ പൊന്നാട അണിയിച്ച് ആദരിച്ചു. ഹോസ്പിറ്റലിലെ നഴ്‌സുമാര്‍, അറ്റന്റര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്കെല്ലാം പ്രധാനമന്ത്രിയുടെ അഭിനന്ദന സന്ദേശം കൈമാറി. ബിജെപി ബൂത്ത് സെക്രട്ടറി ടി.കെ.ഭാസ്‌കരന്‍, സുഭിന്‍ നല്ലടം, അനില്‍ കോറി എന്നിവര്‍ സന്നിഹിതരായിരുന്നു.

Tags: ayurvedaHomeopathy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഒരുവേരന്‍ ഒരു സിദ്ധൗഷധം

Samskriti

ആയുര്‍വേദ ദര്‍ശനം: അറിയാം ആയുര്‍വേദത്തിന്റെ അടിസ്ഥാനസിദ്ധാന്തം

India

എന്‍സിഇആര്‍ടി സിലബസില്‍ ആയുര്‍വേദം; പരമ്പരാഗത വൈദ്യശാസ്ത്രം വിദ്യാര്‍ത്ഥികള്‍ക്കു മനസിലാക്കിക്കൊടുക്കുക ലക്ഷ്യം

Article

പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ പ്രസക്തിയും പരിവര്‍ത്തനങ്ങളും

Samskriti

ആയുര്‍വേദത്തിന്റെ ആധുനിക പ്രസക്തി; ഇന്ന് ദേശീയ ആയുര്‍വേദ ദിനം

പുതിയ വാര്‍ത്തകള്‍

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.