Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

കുടുംബശ്രീ അയല്‍ക്കൂട്ട വായ്‌പ ശുദ്ധ തട്ടിപ്പ്: മഹിളാമോര്‍ച്ച

ലോക്ഡൗണ്‍ കാലത്ത് 1000 രൂപ വെച്ച് 3 മാസം കേന്ദ്രം അധിക പെന്‍ഷന്‍ നല്‍കുന്നതും സാധാരണ പെന്‍ഷന്‍ തുകയും നോക്കിയാല്‍ ഒരു വിഭാഗത്തിനും വായ്‌പ ലഭിക്കാന്‍ അര്‍ഹത ഉണ്ടാവില്ലെന്ന് അവര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. അഞ്ചു പേരില്‍ കൂടുതല്‍ അംഗങ്ങള്‍ ഉള്ള കുടുംബത്തില്‍ ഗൃഹനാഥയ്‌ക്ക് മറ്റു വരുമാനങ്ങള്‍ ഒന്നുമില്ലെങ്കില്‍ 20,000 കിട്ടുമെന്ന് സര്‍ക്കുലര്‍ പറയുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 16, 2020, 02:34 pm IST
inParivar

തൃശൂര്‍: കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ക്കുള്ള 20,000 രൂപ വായ്‌പ സ്ത്രീകളുടെ കണ്ണില്‍ പൊടിയിടാനെന്ന് മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത കുറ്റപ്പെടുത്തി. സ്വന്തമായി വീടും ചികിത്സാ ചിലവ് ഇല്ലാത്തവരുമായ അഞ്ചോ അതില്‍ കുറവോ അംഗങ്ങള്‍ ഉള്ള വീടുകളിലെ അയല്‍ക്കൂട്ട അംഗത്തിന് പൂര്‍ണമായി വരുമാനം നഷ്ടപ്പെട്ടാല്‍ പോലും 5000 രൂപക്കു മാത്രമേ അര്‍ഹതയുണ്ടാവൂയെന്നാണ് സര്‍ക്കാര്‍ സര്‍ക്കുലര്‍ പറയുന്നത്. അത്തരം ചിലവുകള്‍ ഉണ്ടെങ്കില്‍ ലഭിക്കുക 10,000 രൂപയും. ഇതിന് 9 ശതമാനം പലിശയും ഉണ്ട്.  

ലോക്ഡൗണ്‍ കാലത്ത് 1000 രൂപ വെച്ച് 3 മാസം കേന്ദ്രം അധിക പെന്‍ഷന്‍ നല്‍കുന്നതും സാധാരണ പെന്‍ഷന്‍ തുകയും നോക്കിയാല്‍ ഒരു വിഭാഗത്തിനും വായ്‌പ ലഭിക്കാന്‍ അര്‍ഹത ഉണ്ടാവില്ലെന്ന് അവര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. അഞ്ചു പേരില്‍ കൂടുതല്‍ അംഗങ്ങള്‍ ഉള്ള കുടുംബത്തില്‍ ഗൃഹനാഥയ്‌ക്ക് മറ്റു വരുമാനങ്ങള്‍ ഒന്നുമില്ലെങ്കില്‍ 20,000 കിട്ടുമെന്ന് സര്‍ക്കുലര്‍ പറയുന്നു.  

1000 രൂപയില്‍ കൂടുതല്‍ പെന്‍ഷനോ മറ്റാനുകൂല്യങ്ങളോ ലഭിക്കുന്നില്ലെന്നും 3 വായ്‌പകളില്‍ കൂടുതല്‍ അംഗം അയല്‍ക്കൂട്ടത്തില്‍ നിന്ന് എടുത്തിട്ടില്ലെന്നുമുള്ള സത്യവാങ്മൂലവും പൊതുനിബന്ധനകളില്‍ അനുശാസിക്കുന്നു. ഏറ്റവും ദുരിതത്തില്‍ കഴിയുന്നുവെന്ന് പറയുന്ന കാറ്റഗറിയില്‍ പെട്ട ഒരംഗം കിട്ടാവുന്ന വായ്‌പകള്‍ ഒക്കെ എടുത്തിട്ടുണ്ടാവും.

ചുരുക്കിപ്പറഞ്ഞാല്‍ മുഖ്യമന്ത്രിക്ക് ഈ വായ്‌പ ആര്‍ക്കും നല്‍കേണ്ടി വരില്ല. കുടുംബത്തില്‍ ജനസംഖ്യ വര്‍ധിപ്പിക്കുന്നത് കൂടുതല്‍ ആനുകൂല്യം ലഭിക്കാന്‍ അവസരമൊരുക്കും എന്നത് ചില വിഭാഗങ്ങളെ പ്രീണിപ്പിക്കാനായി കൈക്കൊണ്ടിട്ടുള്ള വികസന വിരുദ്ധ സര്‍ക്കാര്‍ നയമായി കാണണം. അയല്‍ക്കൂട്ടങ്ങള്‍ക്ക് അവരുടെ വീടുകളുടെ അംഗബലം നോക്കാതെ തന്നെ പൂര്‍ണമായും വരുമാനം നിലച്ച എല്ലാവര്‍ക്കും 20,000 രൂപ മറ്റ് ഉപാധികള്‍ ഇല്ലാതെ നല്‍കാനെങ്കിലും സര്‍ക്കാര്‍ തയ്യാറാവണമെന്ന് മഹിളാമോര്‍ച്ച അഭിപ്രായപ്പെട്ടു.

Tags: അഴിമതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, അനില്‍ കെ. ആന്റണി, കെ. സുരേന്ദ്രന്‍, രാധാ മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ സമീപം.
Kerala

അഴിമതിക്കാര്യത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ മത്സരിക്കുന്നു: പ്രകാശ് ജാവദേക്കര്‍

India

ജനദ്രോഹം ഇന്ത്യയില്‍ വച്ചുപൊറുപ്പിക്കില്ല; അഴിമതിക്കെതിരെ സീറോ ടോളറന്‍സ് എന്ന കര്‍ശന നയമാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ലഭിച്ചത് പരാതികളുടെ പ്രളയം: സഹകരണ മേഖലയില്‍ നടക്കുന്ന അഴിമതിക്കെതിരെ സഹകരണ അദാലത്ത് നടത്തി ബിജെപി

India

‘അഴിമതി . പ്രീണനം, കുടുംബാധിപത്യം… ക്വിറ്റ് ഇന്ത്യ’; പ്രതിപക്ഷ ഇന്ത്യാ മുന്നണിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമിത് ഷായുടെ ട്വീറ്റ്

India

പേര് മാറ്റം കൊണ്ട് കാര്യമില്ലെന്ന് അമിത് ഷാ; യുപിഎ കാലത്തെ കോടികളുടെ അഴിമതി ജനങ്ങള്‍ ഓര്‍ക്കും, തമിഴ്‌നാട്ടില്‍ അണ്ണാമലൈയുടെ പദയാത്ര ഉദ്ഘാടനം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിലവിളക്ക് തെളിയിക്കുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സഹ സംഘടനാ സെക്രട്ടറി സൗദന്‍ സിങ് സമീപം

കോണ്‍ഗ്രസിനെതിരെ ദേശവ്യാപക ക്യാമ്പയിന്‍: വന്ദേമാതരത്തിന്റെ അന്തസിലും പൈതൃകത്തിലും വിട്ടുവീഴ്ച അനുവദിക്കില്ല: ബിജെപി

നാണംകെട്ട് പാകിസ്ഥാന്‍; ഗള്‍ഫ് രാജ്യങ്ങളില്‍ 22,000 പാകിസ്ഥാനികളെ നാടുകടത്തി, കാരണം ഭിക്ഷയെടുപ്പും വിസാ ചട്ട ലംഘനവും

കാന്‍സര്‍ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ മരുന്ന് വികസിപ്പിച്ച് ഭാരതീയ ഗവേഷകര്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.