Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോവിഡ് വ്യാപനത്തിനിടെ നിസാമുദ്ദീന്‍ തബ്ലീഗ് മതസമ്മേളനം; മര്‍ക്കസ് തലവന്‍ മൗലാന സാദിനെതിരേ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ്; അറസ്റ്റുണ്ടായേക്കും

മൗലാനയുടെ അറസ്റ്റ് ഉണ്ടാകുമെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ദല്‍ഹിയില്‍ ഇപ്പോഴുള്ള കോവിഡ് പോസിറ്റീവ് കേസുകളില്‍ ഏഴുപത് ശതമാനവും തബ്ലീഗ് സമ്മേളനത്തില്‍ നിന്ന് രോഗം പടര്‍ന്നവരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2020, 12:16 pm IST
in India

ന്യൂദല്‍ഹി: കോവിഡ് പ്രതിരോധ കാലത്തും മാനദണ്ഡങ്ങള്‍ പാലിക്കാതെ നിസാമുദ്ദീന്‍ പള്ളിയില്‍ ആയിരക്കണക്കിന് ആള്‍ക്കാരെ ഉള്‍പ്പെടുത്തി തബ്ലീഗ് മതസമ്മേളനം നടത്തിയ സംഭവത്തില്‍ മര്‍ക്കസ് തലവന്‍ മൗലാന സാദിനു മറ്റു നേതാക്കള്‍ക്കുമെതിരേ മനപൂര്‍വല്ലാത്ത നരഹത്യക്ക് കേസെടുത്തു. കോവിഡ് സംശയത്തെ തുടര്‍ന്ന് വീട്ടിലായിരുന്നു മൗലാനയുടെ നിരീക്ഷണ കാലാവധി അവസാനിച്ച ശേഷവും അന്വേഷണവുമായി സഹകരിക്കാന്‍ അദ്ദേഹം തയാറായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് മനപൂര്‍മല്ലാത്ത നരഹത്യക്ക് ഇദ്ദേഹത്തിനെതിരേ ദല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മൗലാനയുടെ അറസ്റ്റ് ഉണ്ടാകുമെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ദല്‍ഹിയില്‍ ഇപ്പോഴുള്ള കോവിഡ് പോസിറ്റീവ് കേസുകളില്‍ ഏഴുപത് ശതമാനവും തബ്ലീഗ് സമ്മേളനത്തില്‍ നിന്ന് രോഗം പടര്‍ന്നവരാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ നിരവധി പേര്‍ തബ്ലിഗ് സമ്മേളനത്തില്‍ നിന്നെത്തിയ ശേഷം കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു.  

സംഭവശേഷം ഒളിവിലായിരുന്ന  തബ്ലീഗ് നേതാവ് മൗലാന സാദിനെ ദില്ലി പോലീസ് കണ്ടെത്തിയിരുന്നു. സാക്കിര്‍ നഗറിലെ അദ്ദേഹത്തിന്റെ വസതിയിലാണ് മൗലാന നിരീക്ഷണത്തില്‍ കഴിഞ്ഞത്.സാദിനും മറ്റ് ആറ് തബ്ലീഗ് നേതാക്കള്‍ക്കുമെതിരെയാണ് ദില്ലി പോലീസ് കേസെടുത്തിരിക്കുന്നത്. കൊറോണ വ്യാപന വേളയില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്നാണ് കേസ്. പൊതുപരിപാടികളും ആളുകള്‍ ഒത്തുചേരുന്നതും സര്‍ക്കാര്‍ നിരോധിച്ച വേളയിലാണ് നിസാമുദ്ദീന്‍ മര്‍ക്കസില്‍ യോഗം നടന്നതെന്ന് പോലീസ് വ്യക്തമാക്കി.  

Tags: arrestNizamuddin Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

Local News

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala

ആലുവയില്‍ വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല പിടിച്ചു പറിച്ച കേസില്‍ അയല്‍വാസി പിടിയില്‍

Kerala

ലൈംഗികാതിക്രമ കേസ് നല്‍കിയ യുവതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

Local News

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ വെടിമരുന്ന് ശേഖരം പിടികൂടി : കണ്ടെടുത്തത് 184 കിലോഗ്രാം വെടിമരുന്ന്

പുതിയ വാര്‍ത്തകള്‍

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.