Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കേരളത്തിലേക്ക് ചരക്കുമായെത്തുന്ന വാഹനങ്ങളുടെ പരിശോധന കർശനമാക്കി, ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ പരിശോധന തുടങ്ങി

ആര്യങ്കാവ് പൊലീസ് ഔട്ട് പോസ്റ്റിലാണ് വാഹനങ്ങൾ തട‌ഞ്ഞ് പരിശോധിക്കുക. ജില്ലാ കളക്ടറുടെ നിർദ്ദശത്തെ തുടർന്ന് ആര്യങ്കാവ് പോലീസ് ഔട്ട് പോസ്റ്റിൽ നേരിട്ടെത്തിയാണ് പുനലൂർ ആർ.ഡി.ഒ ബി. ശശികുമാർ പോലീസിനും ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും കർശന നിർദ്ദേശം നൽകിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2020, 11:55 am IST
in Kollam

കൊല്ലം: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് ചരക്കുമായെത്തുന്ന വാഹനങ്ങളുടെ പരിശോധന കർശനമാക്കി.  തമിഴ്നാട്ടിൽ കൊവിഡ് 19 വൈറസ് വ്യാപകമായത് കണക്കിലെടുത്താണിത്.  

ആര്യങ്കാവ് പൊലീസ് ഔട്ട് പോസ്റ്റിലാണ് വാഹനങ്ങൾ തട‌ഞ്ഞ് പരിശോധിക്കുക. ജില്ലാ കളക്ടറുടെ നിർദ്ദശത്തെ തുടർന്ന് ആര്യങ്കാവ് പോലീസ് ഔട്ട് പോസ്റ്റിൽ നേരിട്ടെത്തിയാണ് പുനലൂർ ആർ.ഡി.ഒ ബി. ശശികുമാർ പോലീസിനും ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും കർശന നിർദ്ദേശം നൽകിയത്. വാഹനങ്ങളിലെ ഡ്രൈവർമാരുടെയും ക്ലീനർമാരുടെയും ഡ്രൈവിംഗ് ലൈസൻസ് അടക്കമുളള രേഖകൾ പരിശോധിച്ച ശേഷം അതിന്റെ പകർപ്പുകൾ ഔട്ട് പോസ്റ്റിൽ സൂക്ഷിക്കണം.  

ചരക്ക് ഇറക്കിയ ശേഷം തമിഴ്നാട്ടിലേക്ക് തിരികെ മടങ്ങി വരുമ്പോൾ ഇവർ തന്നെയാണോ വാഹനങ്ങൾ ഓടിക്കുന്നതെന്ന് പരിശോധിച്ച് വിലയിരുത്തിയ ശേഷമേ കടത്തിവിടാവൂ. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം 1000ത്തിന് പുറത്തായത് കണക്കിലെടുത്താണ് അതിർത്തിയിലെ ആര്യങ്കാവ് പൊലീസ് ഔട്ട് പോസ്റ്റിൽ വാഹന പരിശോധന കർശനമാക്കിയത്.

ജില്ലാ കളക്ടർ ബി. അബ്ദുൽനാസർ ആര്യങ്കാവ് പൊലീസ് ഔട്ട് പോസ്റ്റിലെ വാഹന പരിശോധന നേരിട്ട് കണ്ട് വിലയിരുത്താൻ ആര്യങ്കാവിൽ സന്ദർശനം നടത്തുമെന്നും ആർ.ഡി.ഒ അറിയിച്ചു.

Tags: Goods vehicleAryankavu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്യങ്കാവില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു

എരുമപ്പെട്ടിയില്‍ അനധികൃതമായി മണ്ണെടുപ്പ് നടത്തിയിരുന്ന വാഹനങ്ങള്‍ പൊലീസ് പിടികൂടിയപ്പോള്‍.
Thrissur

അനധികൃതമായി മണ്ണെടുത്ത വാഹനങ്ങള്‍ പിടിച്ചെടുത്തു

മേനോന്‍പാറയിലെ വാണിജ്യ നികുതി ചെക്ക് പോസ്റ്റ് കാടുപിടിച്ച നിലയില്‍
Thrissur

ഈ കെട്ടിടം ഇങ്ങനെ നശിപ്പിച്ചു കളയണോ? ഒരുകാലത്ത് ചരക്ക് വാഹനങ്ങള്‍ക്ക് രേഖകള്‍ ഹാജരാക്കാതെ ഇതുവഴി കടന്നുപോകാന്‍ സാധിക്കില്ലായിരുന്നു

India

ബംഗാളില്‍ ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ചു, 12 ബോഗികള്‍ പാളംതെറ്റി; ലോക്കോ പൈലറ്റിന് നിസാര പരിക്ക്

India

മധ്യപ്രദേശ് സിംഘ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഗുഡ്‌സ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; ലോക്കോ പൈലറ്റ് മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.