Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്‌നാട്ടില്‍ വ്യാപിച്ച തബ്ലീഗ് വൈറസിനെ തുരത്താന്‍ സഹായവുമായി ഇഷ; കോയമ്പത്തൂരിലെ ആസ്ഥാന മന്ദിരവും കെട്ടിടങ്ങളും സര്‍ക്കാരിന് വിട്ടു നല്‍കും

ഇഷയുടെ ആസ്ഥാന മന്ദിരമായ കോയമ്പത്തൂരിലെ എല്ലാ കെട്ടിടങ്ങളും സൗകര്യങ്ങളും കൊറോണ പ്രതിരോധത്തിനായി സര്‍ക്കാരിന് വിട്ടുനല്‍കും. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ഉള്ള സൗകര്യങ്ങളും ഫൗണ്ടേഷന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2020, 07:19 pm IST
inIndia

കോയമ്പത്തൂര്‍: തബ്ലീഗ് പ്രവര്‍ത്തകര്‍ തമിഴ്‌നാട്ടില്‍ വ്യാപകമായി പടര്‍ത്തിയ കൊറോണ വൈറസിനെ പിടിച്ചുകെട്ടാന്‍ സര്‍ക്കാരിന് പൂര്‍ണപിന്തുണയുമായി ഇഷാ ഫൗണ്ടേഷന്‍. ഇഷയുടെ ആസ്ഥാന മന്ദിരമായ കോയമ്പത്തൂരിലെ എല്ലാ കെട്ടിടങ്ങളും സൗകര്യങ്ങളും കൊറോണ പ്രതിരോധത്തിനായി സര്‍ക്കാരിന് വിട്ടുനല്‍കും.  മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ഉള്ള സൗകര്യങ്ങളും ഫൗണ്ടേഷന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. കൊറോണയുടെ വ്യാപനം തടയുന്നതിനായി കഴിഞ്ഞ ആഴ്ച  ലോകമെമ്പാടുമുള്ള എല്ലാ കേന്ദ്രങ്ങളിലും ഇഷ യോഗ സെന്റര്‍ എല്ലാ പരിപാടികളും നിര്‍ത്തിവച്ചിരുന്നു.

രോഗികളുടെ എണ്ണം തൊള്ളായിരം കടന്നതോടെ കടുത്ത ജാഗ്രതയാണ് തമിഴ്‌നാട്ട്.  ചെന്നൈ നഗരത്തില്‍ സമ്പര്‍ക്ക വ്യാപനമുണ്ടായേക്കുമെന്ന് മുഖ്യമന്ത്രിതന്നെ  മുന്നറിയിപ്പ് നല്‍കി. തൂത്തുകുടി സര്‍ക്കാര്‍ ആശുപത്രിയില്‍  ചികില്‍സയില്‍ കഴിഞ്ഞിരുന്ന എഴുപതുകാരിയാണ് ഇന്നലെ മരിച്ചത്. ലാബ് അസിസ്റ്റിന്റെ  ഭാര്യമാതാവായ ഇവര്‍ക്ക് മരുമകനില്‍ നിന്നാണ് രോഗം പകര്‍ന്നത്. ഇതോടെ മരണ സംഖ്യ ഒന്‍പതായി. അതിനിടെ രോഗികളുടെ എണ്ണം 911 ആയി ഉയര്‍ന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ചെന്നൈ നഗരത്തില്‍ മാത്രം 665 പേരാണ് രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലുള്ളത്.

അടച്ചുപൂട്ടിയ 67 തെരുവുകളില്‍ എല്ലാ സമയവും സമയവും  ഡ്രോണുകള്‍ വഴി മുന്നറിയിുപ്പു നല്‍കുന്നുണ്ട്. ഇന്നലെ രോഗം ബാധിച്ച 77 പേരില്‍  ഒന്‍പതുപേര്‍ നഗരത്തില്‍ നിന്നാണ്. ഇതോടെ 172 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കേരളത്തോട് അതിര്‍ത്തി പങ്കിടുന്ന  കോയമ്പത്തൂരാണ് മറ്റൊരു ഹോട്ട് സ്‌പോട്ട്. ഇന്നലെ 26 പേര്‍ക്കു രോഗം സ്ഥിരീകരിച്ച ഇവിടെ രോഗികളുടെ എണ്ണം 86 ആയി. ഇതോടെയാണ് സഹായവുമായി ഇഷാ ഫൗണ്ടേഷന്‍ രംഗത്തെത്തിയിരിക്കുന്നത്.  

Tags: covidSadhguru AdiyogiishaSadhguru
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

യാത്ര: ആത്മാവിനെ തൊട്ടൊരു യാത്ര

India

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Entertainment

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

പുതിയ വാര്‍ത്തകള്‍

നവഭാരതം യുവസംഗമം: ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം : അരുണ്‍ കുമാര്‍

കസ്തൂര്‍ ചന്ദ് പാര്‍ക്കില്‍ 200 അടി ഉയരത്തിൽ കൊടിമരം ; ദേശീയ പതാക ഉയർത്തി മോഹന്‍ ഭാഗവത്

‘ ചെങ്കോട്ടയിലേയ്‌ക്ക് പോകും മുൻപേ അവരെത്തി ‘ ; മയിലുകളെയും, ഗോക്കളെയും പരിപാലിക്കുന്ന വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

‘ ഇന്ത്യയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ‘ ; ജയ് മുഴക്കി സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ച് കെവിൻ പീറ്റേഴ്‌സൺ

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.