തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്ത് കുട്ടികള്‍ അനുഭവിക്കാന്‍ ഇടയുള്ള മാനസിക പിരിമുറുക്കം ലഘൂകരിക്കാനും ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഈ കാലത്ത് അത് വിജ്ഞാനപ്രദവും ഉല്ലാസകരവും ആക്കുവാനും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിഎച്ച്എസ്ഇ വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിങ് സെല്ലിന്റെ അഭിമുഖ്യത്തില്‍ ടെലികൗണ്‍സിലിങ് നടപ്പിലാക്കുന്നു. വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും മനശാസ്ത്രജ്ഞരും അധ്യാപകരും ഫോണിലൂടെ മറുപടി നല്‍കുന്ന പരിപാടിയാണിത്. രാവിലെ പത്തുമണി മണി മുതല്‍ മുതല്‍ വൈകിട്ട് 4 വരെ വിദ്യാര്‍ഥികള്‍ക്ക്
വിളിക്കാം
ഫോണ്‍:
തിരുവനന്തപുരം 9446581684, 7907163670
കൊല്ലം: 9497360137, 9746612456
പത്തനംതിട്ട: 9495877177, 9744343408
ആലപ്പുഴ: 9495806130, 9946311161
കോട്ടയം: 8086222752, 9446058066
ഇടുക്കി: 9961093145, 9447743622
എറണാകുളം: 8111957223, 9656227151
തൃശ്ശൂര്‍: 9539838080, 9995759192
പാലക്കാട്: 9447626327, 8547589176
മലപ്പുറം: 7594900798, 9496842469
കോഴിക്കോട്: 9495694552, 9446829346
വയനാട്: 9447458430, 9447469903
കണ്ണൂര്‍: 9495376033, 9633109577
കാസര്‍കോട്: 815704708, 7994645502.
പ്രതികരിക്കാൻ ഇവിടെ എഴുതുക: