Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ശ്രീകൃഷ്ണ വിഗ്രഹങ്ങള്‍ ഇനി അടുത്ത വിഷുക്കാലത്തേയ്‌ക്ക്‌

സാധാരണ വിഷുക്കാലത്താണ് ഏറ്റവും കൂടുതല്‍ ശ്രീകൃഷ്ണ വിഗ്രഹങ്ങള്‍ ഇവിടെ വില്‍ക്കുന്നത്. ഈ വര്‍ഷം വിഷു ആഘോഷം ഇല്ലാത്തതിനാല്‍ കച്ചവടം വളരെ കുറവാണ്. സാധാരണ ദൂരദേശത്തുള്ളവര്‍ പോലും കുടുംബസമേതം ഇവിടെയെത്തി കൃഷ്ണവിഗ്രഹങ്ങള്‍ വാങ്ങാറുണ്ട്. എന്നാല്‍ വാഹനങ്ങളില്ലാത്തതിനാല്‍ അതും ഇല്ലാതായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2020, 11:54 am IST
in Kozhikode
പൂക്കാട് ദേശീയപാതയോരത്ത് രാജസ്ഥാനി കുടുംബങ്ങള്‍ ശ്രീകൃഷ്ണ വിഗ്രഹങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ചപ്പോള്‍

പൂക്കാട് ദേശീയപാതയോരത്ത് രാജസ്ഥാനി കുടുംബങ്ങള്‍ ശ്രീകൃഷ്ണ വിഗ്രഹങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ചപ്പോള്‍

കൊയിലാണ്ടി: വിഷു ആഘോഷത്തിന് വേണ്ടി ഏറെ ശ്രീകൃഷ്ണ വിഗ്രഹങ്ങള്‍ ഒരുക്കിയെങ്കിലും വിറ്റുപോകാത്തതില്‍ രാജസ്ഥാനി കുടുംബങ്ങള്‍ക്ക് നിരാശയില്ല. ലോക്ക്ഡൗണ്‍ നിബന്ധനകള്‍ അനുസരിച്ച് ആഘോഷങ്ങള്‍ കുറച്ചപ്പോള്‍ അത് മഹാമാരിയെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പാണെന്ന സമാധാനത്തിലാണവര്‍. പൂക്കാട് ദേശീയപാതയോരത്ത് വര്‍ഷങ്ങളായി പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ ശില്പങ്ങളുണ്ടാക്കി കഴിയുകയാണ് അഞ്ചോളം കുടുംബങ്ങള്‍. പാതയോരത്ത് തന്നെ കൂരകളില്‍ കഴിയുകയാണ് ഇവര്‍.

സാധാരണ വിഷുക്കാലത്താണ് ഏറ്റവും കൂടുതല്‍ ശ്രീകൃഷ്ണ വിഗ്രഹങ്ങള്‍ ഇവിടെ വില്‍ക്കുന്നത്. ഈ വര്‍ഷം വിഷു ആഘോഷം ഇല്ലാത്തതിനാല്‍ കച്ചവടം വളരെ കുറവാണ്. സാധാരണ ദൂരദേശത്തുള്ളവര്‍ പോലും കുടുംബസമേതം ഇവിടെയെത്തി കൃഷ്ണവിഗ്രഹങ്ങള്‍ വാങ്ങാറുണ്ട്. എന്നാല്‍ വാഹനങ്ങളില്ലാത്തതിനാല്‍ അതും ഇല്ലാതായി.

രാജസ്ഥാനില്‍ നിന്നും എത്തിയ അഞ്ച് കുടുംബങ്ങളില്‍ കുട്ടികളടക്കം 38 അംഗങ്ങളാണുള്ളത്. അവരിപ്പോള്‍ നാട്ടുകാര്‍ക്ക് അതിഥികളല്ല, വീട്ടുകാര്‍ തന്നെയാണ്. കൂരകളില്‍ വൈദ്യുതി കിട്ടാത്തതിനാല്‍ സോളാര്‍ കണക്ഷന്‍ നല്‍കിയാണ് പ്രാദേശിക ഭരണകൂടം അവരെ സഹായിക്കുന്നത്. കുട്ടികള്‍ തൊട്ടടുത്ത വിദ്യാലയങ്ങളില്‍ പഠിക്കുകയാണിപ്പോള്‍.

സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇവര്‍ക്ക് പുറത്തിറങ്ങാനാവാതായി. സേവാഭാരതി പ്രവര്‍ത്തകരെത്തി ഇവര്‍ക്കു വേണ്ട ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു. ഇവരുടെ ഭക്ഷണത്തിന് അത്യാവശ്യമായ ആട്ട മാവേലി സ്റ്റോറിലൂടെയും മറ്റും എത്തിക്കാനുള്ള സൗകര്യം സര്‍ക്കാരും ഒരുക്കിയിട്ടുണ്ട്.

Tags: Vishusreekrishna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

Kerala

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

Kerala

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

Kerala

വിഷുവിന്റെ വരവറിയിച്ച് കണിക്കൊന്നകള്‍ പൂവിട്ടു; വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങള്‍ ശമിപ്പിക്കാന്‍ കൊന്നപ്പൂക്കള്‍ അത്യുത്തമം

News

എ ഐ ഉച്ചകോടിയിൽ ശ്രീകൃഷ്ണനും അർജ്ജുനനും; ഇതിഹാസം എ ഐയിൽ പുനർജനിക്കുന്നതിങ്ങനെയാണ്; നേരിട്ടുകാണാം, സംസാരിക്കാം…

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.