Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഐപിഎല്‍ നടന്നില്ലെങ്കില്‍ ധോണിയുടെ തിരിച്ചുവരവ് ദുഷ്‌കരമാകും: ഗംഭീര്‍

കഴിഞ്ഞ വര്‍ഷം ലോകകപ്പിലാണ് ധോണി അവസാനമായി ഇന്ത്യക്കായി കളിച്ചത്. അതിനുശേഷം ഇതുവരെ ധോണി മത്സരക്രിക്കറ്റ് കളിച്ചിട്ടില്ല. ഈ ഒരു സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിലേക്കുള്ള ധോണിയുടെ തിരിച്ചുവരവ് വിഷമകരമാകുമെന്ന് ഇതിഹാസ താരങ്ങളായ സുനില്‍ ഗാവസ്‌ക്കറും കപില്‍ദേവും നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം ഐപിഎല്ലില്‍ കളിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ധോണി. പക്ഷെ കൊറോണ വൈറസ് ബാധ തുടരുന്ന സാഹചര്യത്തില്‍ ഐപിഎല്‍ ഈ വര്‍ഷം നടക്കാനുള്ള സാധ്യത കുറവാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 14, 2020, 05:00 am IST
in Cricket

മുംബൈ: ഈ വര്‍ഷം ഐപിഎല്‍ നടന്നില്ലെങ്കില്‍ ഇന്ത്യന്‍ ടീമിലേക്കുള്ള ധോണിയുടെ തിരിച്ചുവരവ് ദുഷ്‌കരമാകുമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഇന്ത്യന്‍ ടീമില്‍ ധോണിക്ക് പകരം വയ്‌ക്കാന്‍ പറ്റിയ കളിക്കാരാനാണ് നിലവിലെ വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുലെന്നും ഗംഭീര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ലോകകപ്പിലാണ് ധോണി അവസാനമായി ഇന്ത്യക്കായി കളിച്ചത്. അതിനുശേഷം ഇതുവരെ ധോണി മത്സരക്രിക്കറ്റ് കളിച്ചിട്ടില്ല. ഈ ഒരു സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിലേക്കുള്ള ധോണിയുടെ തിരിച്ചുവരവ് വിഷമകരമാകുമെന്ന് ഇതിഹാസ താരങ്ങളായ സുനില്‍ ഗാവസ്‌ക്കറും കപില്‍ദേവും നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം ഐപിഎല്ലില്‍ കളിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ധോണി. പക്ഷെ കൊറോണ വൈറസ് ബാധ തുടരുന്ന സാഹചര്യത്തില്‍ ഐപിഎല്‍ ഈ വര്‍ഷം നടക്കാനുള്ള സാധ്യത കുറവാണ്.

ഈ വര്‍ഷം ഐപിഎല്‍ നടന്നില്ലെങ്കില്‍ ധോണിയുടെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് വിഷമകരമാകുമെന്ന് ഗൗതം ഗംഭീര്‍ പറഞ്ഞു. ധോണിയെപ്പോലെ വിക്കറ്റ് കീപ്പ് ചെയ്യുന്നില്ലെങ്കിലും രാഹുല്‍ മികച്ച കളിക്കാരനാണ്. ടി 20യില്‍ അദ്ദേഹത്തെ മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ബാറ്റിങ്ങിനിറക്കാനാകുമെന്ന് ഗംഭീര്‍ പറഞ്ഞു.

വിരമിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ വ്യക്തിപരമാണ്. ധോണിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുക്കേണ്ടതെന്നും ഗംഭീര്‍ വ്യക്തമാക്കി. 

ധോണിക്ക് ഐപിഎല്ലില്‍ കളിക്കാന്‍ കഴിയുമെന്ന് ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് വി.വി.എസ്. ലക്ഷ്മണ്‍. ഒന്ന് രണ്ട് വര്‍ഷം കൂടി ഐപിഎല്‍ കളിച്ചശേഷമേ ധോണി ഭാവിയെക്കുറിച്ച് തീരുമാനമെടുക്കൂയെന്നും ലക്ഷ്മണ്‍ പറഞ്ഞു. മുന്‍ സ്പിന്നര്‍ സുനില്‍ ജോഷി തലവനായ സെലക്ഷന്‍ കമ്മിറ്റി ധോണിയുടെ ഭാവിയെക്കുറിച്ച് ചര്‍ച്ചചെയ്യും. 2019ലെ ലോകകപ്പിനുശേഷം തന്റെ പദ്ധതികളെക്കുറിച്ച് ധോണി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയോടും കോച്ച് രവിശാസ്ത്രിയോടും ചര്‍ച്ചചെയ്തിട്ടുണ്ടാകുമെന്നും ലക്ഷ്മണ്‍ പറഞ്ഞു.

Tags: IPLധോണി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

Cricket

ഐപിഎൽ വാതുവെപ്പ് കേസ്: സിഡികൾ വിവർത്തനം ചെയ്തതിന് എം.എസ് ധോണി 10 ലക്ഷം രൂപ നൽകണം, ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

Cricket

അമിത് ഷായുടെ മകനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു; ബിസിസിഐ പ്രസിഡന്‍റായിരുന്ന ശരത് പവാര്‍ 200 വിക്കറ്റും 10000 റണ്‍സും നേടിയെന്ന് ട്രോള്‍

Cricket

ഹിന്ദുവിരുദ്ധ, രാജ്യവിരുദ്ധ ബംഗ്ലാദേശ് കളിക്കാരൻ ക്രിക്കറ്റ് ടീമിൽ; ഷാരൂഖിന്റേത് രാജ്യദ്രോഹമെന്ന് ബിജെപി എംഎൽഎ

Cricket

സഞ്ജു സാംസണിന് പകരം രവീന്ദ്ര ജഡേജയോ ? ലേലത്തിന് മുമ്പുതന്നെ സി‌എസ്‌കെയും റോയൽസും തമ്മിൽ ഒരു സൂപ്പർ കരാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.