Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പെരിങ്ങണ്ടൂരിലേക്ക് വെള്ളമെത്തും; പത്താഴക്കുണ്ട് ഡാം ഷട്ടറുകള്‍ തുറന്നു

കഴിഞ്ഞ 40 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് പെരിങ്ങണ്ടൂര്‍ ഭാഗത്തേക്ക് വെള്ളം എത്തുന്നത്. ഇതിനിടയില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ കൂടി താല്‍ക്കാലിക തടയണകള്‍ നിര്‍മ്മിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2020, 11:59 am IST
inThrissur

വടക്കാഞ്ചേരി: 4 പതിറ്റാണ്ടിനു ശേഷം പത്താഴക്കുണ്ട് ഡാമില്‍ നിന്നും വെള്ളം തുറന്നു വിട്ടു. പെരിങ്ങണ്ടൂര്‍ ഭാഗത്തേക്ക് കുടി വെള്ളം എത്തിക്കുന്നതിനായാണ് ഏഴര സെന്റീമീറ്റര്‍ ഉയരത്തില്‍ ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നു വിട്ടു. ഡാമിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തികള്‍ കഴിഞ്ഞശേഷം ആദ്യമായാണ് വെള്ളം തുറന്നു വിട്ടിരിക്കുന്നത്.

 കഴിഞ്ഞ 40 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് പെരിങ്ങണ്ടൂര്‍ ഭാഗത്തേക്ക് വെള്ളം എത്തുന്നത്. ഇതിനിടയില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ കൂടി താല്‍ക്കാലിക തടയണകള്‍ നിര്‍മ്മിച്ചു. ഡാമില്‍ നിലവില്‍ 9.63 മീറ്റര്‍ ജലമാണ് ഉള്ളത്. സംഭരണശേഷി 14 മീറ്റര്‍ ആണ്. 1.58 എം എം ക്യൂബ് ജലമാണ് നിലവിലുള്ളത്. മൂന്നര കിലോമീറ്റര്‍ ദൂരത്തിലാണ് ഇപ്പോള്‍ മിണാലൂര്‍ തോട്ടിലൂടെ പെരിങ്ങണ്ടൂര്‍ വരെ വെള്ളം എത്തിക്കുന്നത്.

 ഇതോടെ വലിയ ആഹ്ലാദത്തിലാണ് മേഖലയിലെ കര്‍ഷകരും നാട്ടുകാരും. തലപ്പിള്ളി താലൂക്കിലെ മലയോര പ്രദേശത്താണ് ചെറുകിട ജലസേചന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പത്താഴക്കുണ്ട് ഡാം സ്ഥിതി ചെയ്യുന്നത്. പൂര്‍ണ്ണമായും മണ്ണു കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ഈ ഡാം 1978 ലാണ് കമ്മീഷന്‍ ചെയ്യുന്നത്. ഡാമിന് 143 മീറ്റര്‍ നീളവും 18.3 മീറ്റര്‍ ഉയരവും ഉണ്ട്. വൃഷ്ടിപ്രദേശം 24.28 ഹെക്ടറും സംഭരണ ശേഷി 1.44 ദശലക്ഷം ഘനമീറ്ററും ആണ്. ഡാമിന് 3075 മീറ്റര്‍ നീളത്തിലുള്ള ഇടതുകര കനാലും 1456 മീറ്റര്‍ നീളത്തിലുള്ള വലതുകര കനാലും ഉണ്ട്. തെക്കുംകര പഞ്ചായത്തിലും പഴയ മുണ്ടത്തിക്കോട് പഞ്ചായത്തിലും ഉള്‍പ്പെടുന്ന ഏകദേശം 288 ഹെക്ടര്‍ ആയക്കെട്ട് പ്രദേശത്ത് ജലസേചനത്തിനായാണ് പദ്ധതി കൊണ്ട് വിഭാവനം ചെയ്തിരുന്നത്.

 എന്നാല്‍ ഡാമിന്റെ ബാരലില്‍ കൂടിയുള്ള ശക്തമായ ചോര്‍ച്ച മൂലം ജലം സംഭരിക്കുന്നതിനും  പ്രവര്‍ത്തനം കാര്യക്ഷമമായ രീതിയില്‍ നടത്തുന്നതിനും കഴിഞ്ഞ നാല് പതിറ്റാണ്ടായി സാധിക്കാത്ത സ്ഥിതിയായിരുന്നു. മന്ത്രിതലത്തിലുള്ള ഉന്നത അധികൃതരുടെ ഇടപെടലിനെത്തുടര്‍ന്നാണ് നവീകരണം നടത്തി ചോര്‍ച്ചയടച്ച് ഡാം ജലസമ്പന്നമായത്. വെള്ളം തുറന്നു വിട്ടതോടെ മേഖലയിലെ ജലസ്രോതസുകളും  ജലസമ്പന്നമാകുന്നതോടെ വലിയ രീതിയില്‍ ജലക്ഷാമം പരിഹരിക്കാന്‍ കഴിയുമെന്ന ആശ്വാസത്തിലാണ് നാട്ടുകാര്‍.

Tags: waterpathazhakkundu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

Kerala

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യത്തിന് വെങ്കലം

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

ഫൗസിയയെ വിളിച്ചുണര്‍ത്തി കൊണ്ടുപോയത് മീനെടുക്കാനെന്ന പേരില്‍, പിന്നെ കൊന്ന്, ചാക്കില്‍ക്കെട്ടി തള്ളി

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

ലൈംഗികത്തൊഴിലാളികള്‍ ബ്രാഹ്മണസ്ത്രീകളാണെന്ന് പരസ്യം; റെയ്ഡ് ചെയ്യാന്‍ പോയ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ അലക്സാണ്ടര്‍ ജേക്കബ്ബ് അവിടെ കണ്ടത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.