Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ഹലോ… മഹാദേവന്‍, ദുബായില്‍ ഇന്‍കാസ് 4500 കിറ്റ് വിതരണം ചെയ്തല്ലേ; കായംകുളത്തുള്ള മഹാദേവനെ ദുബായില്‍ ഫോണ്‍ വിളിച്ച് ചെന്നിത്തല; ട്രോളോട് ട്രോള്‍

വിദേശരാജ്യങ്ങളില്‍ കഴിയുന്ന കോണ്‍ഗ്രസ് സംഘടന നേതാക്കളെ ചെന്നിത്തല ഫോണില്‍ വിളിച്ചു കാര്യങ്ങള്‍ തിരിക്കുന്ന വീഡിയോ ഇതിനകം സോഷ്യല്‍മീഡിയയില്‍ എഡിറ്റിങ് കോമഡ് ക്ലിപ്പുകള്‍ ചേര്‍ത്ത് പ്രചരിക്കുകയാണ്. ഇതിനിടെയാണ് ചെന്നിത്തലയ്‌ക്കു പറ്റിയ ഒരു അമളിയും ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദുബായില്‍ ജോലിചെയ്യുന്ന മഹാദേവന്‍ എന്ന വ്യക്തിയെ ആണ് ചെന്നിത്തല ഫോണില്‍ വിളിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2020, 03:32 pm IST
in Social Trend

തിരുവനന്തപുരം: കൊറോണ കാലത്തും ട്രോളര്‍മാര്‍ക്കു പിടിപ്പതു പണിയാണ്. അതിനായി രാഷ്‌ട്രീയ നേതാക്കള്‍ ആവശ്യത്തിനു മരുന്നും ട്രോളര്‍മാര്‍ക്കു സംഭാവന ചെയ്യാറുണ്ട്. ഏറ്റവുമൊടുവില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ട്രോളര്‍മാരുടെ ഇര. വിദേശരാജ്യങ്ങളില്‍ കഴിയുന്ന കോണ്‍ഗ്രസ് സംഘടന നേതാക്കളെ ചെന്നിത്തല ഫോണില്‍ വിളിച്ചു കാര്യങ്ങള്‍ തിരിക്കുന്ന വീഡിയോ ഇതിനകം സോഷ്യല്‍മീഡിയയില്‍ എഡിറ്റിങ് കോമഡ് ക്ലിപ്പുകള്‍ ചേര്‍ത്ത് പ്രചരിക്കുകയാണ്. ഇതിനിടെയാണ് ചെന്നിത്തലയ്‌ക്കു പറ്റിയ ഒരു അമളിയും ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദുബായില്‍ ജോലിചെയ്യുന്ന മഹാദേവന്‍ എന്ന വ്യക്തിയെ ആണ് ചെന്നിത്തല ഫോണില്‍ വിളിക്കുന്നത്.  

മഹാദേവന്‍ ദുബായില്‍ ഇന്‍കാസ് (ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്‍ഡ് ആര്‍ട്‌സ് സൊസൈറ്റി) കാര്യങ്ങള്‍ എങ്ങനെ. 4500 കിറ്റുകള്‍ കൊടുത്തല്ലേ, മെഡിസിന്‍ കിറ്റുകള്‍ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ഫോണിലൂടെ പറയുന്നുണ്ട്. എന്നാല്‍, ചെന്നിത്തല ഫോണ്‍ ചെയ്ത് ദുബായ് ഇന്‍കാസ് പ്രസിഡന്റ് മഹാദവേന്‍ കഴിഞ്ഞ് മാര്‍ച്ച് 23 മുതല്‍ കായംകുളത്ത് തന്റെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. 26ന് ഇദ്ദേഹം ഫെയ്‌സ്ബുക്കില്‍ ലൈവ് വീഡിയോയും ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ട്രോളായി പ്രചരിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ നാട്ടില്‍ എത്തിയ മഹാദേവനോട് എപ്രില്‍ മാസത്തില്‍ ദുബായില്‍ ഫോണില്‍ ചെന്നിത്തല സംസാരിക്കുന്നത് എങ്ങനെയാണെന്നും ഇതെല്ലാം ചെന്നിത്തലയുടെ തള്ളാണെന്നുമാണ് ട്രോളുകളില്‍ അധികവും.

Tags: phoneരമേശ് ചെന്നിത്തല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി ഫോണില്‍ സംസാരിച്ച് എസ് ജയശങ്കര്‍

Kerala

ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷിന് പൊലീസ് സ്റ്റേഷനില്‍ ഫോണ്‍ ഉപയോഗിക്കാന്‍ അവസരം: അന്വേഷണത്തിന് നിര്‍ദ്ദേശം

Kerala

അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: കാരണം ദുരൂഹം, ഫോണിലും സൂചനകളൊന്നുമില്ല

Kerala

എസ്‌ഐടിയിൽ നിന്ന് കോൺഗ്രസിലേക്ക് വിവരങ്ങൾ ചോരുന്നു; ഷാഫി പറമ്പിൽ എംപിയുടെ ഫോൺ പരിശോധിക്കണം: പ്രശാന്ത് ശിവൻ

Kerala

അറസ്റ്റിലായ ലീഗ് പ്രവര്‍ത്തകന്‌റെ ഫോണില്‍ രഹസ്യമായി പകര്‍ത്തിയ ഒട്ടേറെ സ്ത്രീകളുടെ സ്വകാര്യദൃശ്യങ്ങള്‍

പുതിയ വാര്‍ത്തകള്‍

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.