Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലെ ചന്ദ്രമൗലീശ്വര മരതകലിംഗം എവിടെ? മോഷണം നടന്നിട്ട് 11 വര്‍ഷം

മോഷണം നടന്ന് 11വര്‍ഷം പിന്നിടുമ്പോഴും കേരള പോലീസിനെ വട്ടംക്കറക്കിയ കേസിന് മാത്രം തുമ്പായില്ല. എന്നാല്‍ മുന്നൂറോളം കേസുകള്‍ തെളിഞ്ഞു. കോടികള്‍ വിലമതിക്കുന്ന വിഗ്രഹങ്ങളും ലഭിച്ചു.

എന്‍.പി. സജീവ് by എന്‍.പി. സജീവ്
Apr 10, 2020, 11:37 am IST
in Kerala
ഫോട്ടോ: ചന്ദ്രമൗലീശ്വര മരതകലിംഗം

ഫോട്ടോ: ചന്ദ്രമൗലീശ്വര മരതകലിംഗം

FacebookTwitterWhatsAppTelegramLinkedinEmail

കാലടി : കാലടി ശൃംഗേരി മഠം ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലെ ചന്ദ്രമൗലീശ്വര മരതകലിംഗം എവിടെ. സംസ്ഥാനത്ത് നടന്നിട്ടുള്ള പല പ്രമാധമായ മോഷണ കേസുകള്‍ക്ക് തുമ്പുണ്ടായെങ്കിലും മരതക ശിവലിംഗം മാത്രം ലഭിച്ചില്ല. മോഷണം നടന്ന് പതിനൊന്ന് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കേരള പോലീസിന്റെ തെളിയാത്ത കേസുകളില്‍ ഒന്നായിമാത്രം ഫയലുകളില്‍ ഉറങ്ങുന്നു.  

2009 മാര്‍ച്ച് 27ന് രാത്രി 12നും 28ന് വെളുപ്പിന് നാലിനുമിടയിലാണ് മരതകലിംഗം മോഷണം പോയിട്ടുള്ളതെന്നാണ് പോലീസിന്റെ നിഗമനം. കോടികള്‍ വിലമതിക്കുന്നതാണ് മരതകലിംഗം. ഒരു കിലോ തൂക്കവും ആറ് ഇഞ്ച് ഉയരവുമുള്ള മരതകലിംഗം അമൂല്യമാണ്. ഇതിന്റെ മൂല്യം കണക്കാക്കാന്‍ പോലുമായിട്ടില്ല. മരതകലിംഗവും 12 കിലോ വരുന്ന വെള്ളി പാത്രങ്ങളും ഭണ്ഡാരത്തിലെ മൂന്ന് ലക്ഷത്തോളം രൂപയുമാണ് മോഷണം പോയത്.

മൈസൂര്‍ മഹാരാജാവ് ശൃംഗേരി ശങ്കരാചാര്യ സ്വാമിക്ക് നല്‍കിയതാണ് ചന്ദ്രമൗലീശ്വര മരതകലിംഗം എന്നാണ് വിശ്വാസം. 1910ല്‍  കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിന്റെ സ്ഥാപനത്തോടനുബന്ധിച്ചാണ് ശ്രീശങ്കരാചാര്യസ്വാമികളുടെ വിഗ്രഹത്തിന് മുമ്പില്‍ മരതകലിംഗം സ്ഥാപിക്കുന്നത്. എല്ലാദിവസവും ചന്ദ്രമൗലീശ്വര പൂജയും നടക്കുമായിരുന്നു. മരതകലിംഗത്തെക്കുറിച്ച് പത്രങ്ങളില്‍ വാര്‍ത്തകള്‍ വന്നതോടെയാണ് മോഷ്ടാക്കളുടെ ശ്രദ്ധയില്‍ വന്നതെന്നാണ് പോലീസ് നിഗമനം.  

മോഷണം നടന്നതിന് ശേഷം അന്നത്തെ എറണാകുളം റൂറല്‍ എസ്പി പി.വിജയന്റെ നേതൃത്വത്തില്‍ വലിയ തോതില്‍ അന്വേഷണം നടത്തുകയുണ്ടായി. ഇതിനായി ഒരു ടെമ്പിള്‍ സ്‌ക്വാഡ് തന്നെ രൂപീകരിക്കുകയുണ്ടായി. അന്വേഷണത്തില്‍ മൂന്നൂറോളം മോഷണ കേസുകള്‍ തെളിഞ്ഞു. കോടികള്‍ വിലമതിക്കുന്ന പല വിഗ്രഹങ്ങളും കണ്ടെത്തിയെങ്കിലും മരതകലിംഗം മാത്രം ലഭിച്ചില്ല. കേരള പോലീസിന്റെ ചരിത്രത്തില്‍ ഇത്ര വ്യാപകമായി അന്വേഷണം നടത്തിയ മറ്റൊരു കേസുണ്ടാകുമോയെന്ന് സംശയമാണ്. അമേരിക്കിയിലേക്ക് മോഷ്ടിച്ച വിഗ്രഹങ്ങള്‍ കടത്തുന്ന വന്‍ റാക്കറ്റ് തന്നെ വലയില്‍ കുടുങ്ങിയിരുന്നു. പല വിഗ്രഹങ്ങളും ലഭിച്ചു. അപ്പോഴും മരതകലിംഗം മാത്രം ലഭിച്ചില്ല.  

മോഷണം നടന്നിട്ട് 11 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഒരു ദിവസം കേസ്  തെളിയുമെന്നും ചന്ദ്രമൗലീശ്വര മരതകലിംഗം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലുമാണ് ഭക്തജനങ്ങള്‍.  

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

അനധികൃത ഹജ്ജ് തീർത്ഥാടനം അനുവദിക്കില്ല ; രണ്ടര ലക്ഷത്തിലധികം പേർക്ക് മക്കയിൽ പ്രവേശനം അനുവദിച്ചില്ലെന്ന് സൗദി അറേബ്യ

World

ജർമ്മനിയിലെ ഹാംബർഗിലെ ആശുപത്രിയിൽ വൻ തീപിടുത്തം : മൂന്ന് രോഗികൾ മരിച്ചു , 50 ലധികം പേർക്ക് പരിക്ക്

India

അണ്ണാ സർവകലാശാല ലൈംഗികാതിക്രമ കേസ്; പ്രതി ജ്ഞാനശേഖറിന് 30 വർഷം ജീവപര്യന്തം തടവും 90,000 രൂപ പിഴയും

World

എങ്ങനെയാണ് ഉക്രെയ്ൻ നാലായിരം കിലോമീറ്റർ ഉള്ളിലേക്ക് കടന്ന് റഷ്യയുടെ 5 വ്യോമതാവളങ്ങളും 41 വിമാനങ്ങളും തകർത്തത് ? തയ്യാറെടുപ്പ് തുടങ്ങിയിട്ട് ഒന്നരവർഷം

New Release

ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..

പുതിയ വാര്‍ത്തകള്‍

അഴിമതി സർക്കാർ തുലയട്ടെ , രാജഭരണം നീണാൾ വാഴട്ടെ ! നേപ്പാളിനെ ഹിന്ദു രാജ്യമാക്കണമെന്നാവശപ്പെട്ട് തെരുവുകളിൽ പ്രതിഷേധം അലയടിക്കുന്നു

അഡ്വ. മോഹന്‍ ജോര്‍ജ് നാല് പതിറ്റാണ്ടായി നിലമ്പൂരിലെ നിറസാന്നിധ്യം

വെള്ളമില്ലാതെ പാകിസ്ഥാൻ കഷ്ടപ്പെടാൻ തുടങ്ങി, ചെനാബ് രണ്ട് ദിവസത്തിനുള്ളിൽ വറ്റിവരണ്ടു ; ഇനി എങ്ങനെ വിത്ത് വിതയ്‌ക്കുമെന്ന് കർഷകർ

ഭാരതീയ വ്യാപാരി വ്യവസായി സംഘിന്റെ സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ സമാപന സമ്മേളനം മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നൂതന തൊഴില്‍ സംസ്‌കാരം കെട്ടിപ്പടുക്കാന്‍ വ്യാപാരി വ്യവസായികള്‍ക്കു കഴിയണം: ഡോ. ടി.പി. സെന്‍കുമാര്‍

ഔഡി ഇന്ത്യയുമായി കൈകോർത്ത് ഒളിംപിക് ചാമ്പ്യൻ നീരജ് ചോപ്ര; ബ്രാൻഡിന്റെ ഭാഗമാകുന്നതിൽ സന്തോഷം പങ്കുവച്ച് താരം

ലഹരിക്കെതിരെ അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസില്‍ സംഘടിപ്പിച്ച ബോധവത്ക്കരണ പരിപാടിയില്‍ തിരുവനന്തപുരം റേഞ്ച് ഡിഐജി അജിത ബീഗം സംസാരിക്കുന്നു

ലഹരിക്കെതിരെ പ്രതിരോധം: അമൃതയില്‍ ബോധവത്ക്കരണം

ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

മോഹന്‍ ജോര്‍ജിന്റെ വിജയത്തിന് രംഗത്തിറങ്ങും: ബിഡിജെഎസ്

അമേരിക്കയിൽ ഭീകരാക്രമണം : സ്വതന്ത്ര പലസ്തീൻ എന്ന് ആക്രോശിച്ചുകൊണ്ട് മുഹമ്മദ് സാബ്രി പെട്രോൾ ബോംബ് എറിഞ്ഞു ; 6 പേർക്ക് പൊള്ളലേറ്റു 

സിഎഫ്എസ്എല്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

ധര്‍മ്മത്തിന്റെ ഫലപ്രാപ്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies