Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അവധിക്കാലത്ത് അച്ഛനെ കാത്ത്‌

പഞ്ചായത്തില്‍ അന്‍പത്തിമൂവായിരം ജനസംഖ്യയുണ്ട്. ജോലി ഭാരിച്ചതാണെന്ന് ചുരുക്കം. ഇതിനിടയിലാണ് വീട്ടില്‍ നിന്നുള്ളവിളി. ഭാര്യക്കും മാതാപിതാക്കള്‍ക്കും വിവരമറിയാം. എന്നാല്‍ മക്കളെ പറഞ്ഞു സമാധാനിപ്പിക്കാനാണ് പാട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2020, 10:35 am IST
in Kozhikode
കെ.വി. മാധവനെ ബിജെപി ഉത്തരമേഖലാ അദ്ധ്യക്ഷന്‍ ടി.പി. ജയചന്ദ്രന്‍ ആദരിച്ചപ്പോള്‍

കെ.വി. മാധവനെ ബിജെപി ഉത്തരമേഖലാ അദ്ധ്യക്ഷന്‍ ടി.പി. ജയചന്ദ്രന്‍ ആദരിച്ചപ്പോള്‍

ബാലുശ്ശേരി: ”വീഡിയോകോളിലൂടെ മക്കള്‍ രണ്ടു പേരും അച്ഛനെപ്പോള്‍ വരുമെന്ന ചോദ്യമാണ് എല്ലാ ദിവസവും ചോദിക്കുന്നത്. കൊറോണ കാലമാണെന്നും ഇക്കാലത്തെ ജോലിയുടെ ഗൗരവമെത്രെയെന്നും നിയന്ത്രണങ്ങളെന്തൊക്കെയാണെന്നും പറഞ്ഞാല്‍ അവര്‍ക്ക് സമ്മതമല്ല. സാമൂഹ്യവ്യാപനത്തിന്റെ ഭീകരത എത്രത്തോളം ഉണ്ടെന്ന് ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. അതിനിടയില്‍ വീട്ടിലേക്ക് വരാനാകില്ല. തിരക്കു മാത്രമല്ല; കോവിഡ് രോഗ വ്യാപനത്തെ തടയാനുള്ള ജോലിത്തിരക്കില്‍ പാലിക്കേണ്ട മറ്റൊരു നിബന്ധനയാണ് സ്വയം മറ്റുള്ളവരില്‍ നിന്ന് സുരക്ഷിതമായി അകന്നു കഴിയുകയെന്നത്”. കാസര്‍കോട്ടെ പേരിയ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന് കീഴില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി പ്രവര്‍ത്തിക്കുന്ന ജയേഷ് ഒരു പാതി തന്റെ ദൗത്യത്തേയും ഒരു പാതി തന്റെ കുടുബത്തെയും  ഓര്‍ത്തു കൊണ്ട് പറയുന്നു.  

പഞ്ചായത്തില്‍ രോഗ വ്യാപനം അത്ര ഗുരുതരമല്ല. എന്നാലും തൊട്ടടുത്ത പഞ്ചായത്തുകളില്‍ വ്യാപനത്തിന്റെ തോത് കൂടുതലാണ്. നിരീക്ഷണത്തിലുള്ളവരെ നിയന്ത്രിക്കുകയും അവരുടെ ക്ഷേമകാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്യേണ്ട ഭാരിച്ച ഉത്തരവാദിത്തമുണ്ട്. പഞ്ചായത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ ഏറെയാണ്.  അവര്‍ക്കിടയില്‍ രോഗം വരാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധ ആവിശ്യമുണ്ട്. പതിനന്നോളം ആരോഗ്യ പ്രവര്‍ത്തകരും പോലീസും സന്നദ്ധ സേനാംഗങ്ങളും ജനപ്രതിനിധികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണ്. പഞ്ചായത്തില്‍ തന്നെയുള്ള കേന്ദ്ര സര്‍വ്വകലാശാലാ ആസ്ഥാനത്ത് ആരംഭിച്ച കോവിഡ് ആശുപത്രി പൂര്‍ണ്ണ സജ്ജമായിക്കൊണ്ടിരിക്കുകയാണ്. റാപ്പിഡ് ഡയഗ്‌നോസ്റ്റിക് ടെസ്റ്റ് കൂടി താമസിയാതെ ആരംഭിക്കും. അതോടെ അര മണിക്കൂറിനുള്ളില്‍ വൈറസ് ബാധയുണ്ടോയെന്ന് തിരിച്ചറിയാം. എട്ട് മണിക്കൂര്‍ കാത്തിരിക്കേണ്ടതില്ലെന്നുള്ള സൗകര്യമുണ്ട്.  

അയ്യായിരം പേര്‍ക്ക് ഒരു ജെഎച്ച്‌ഐ വേണമെന്നാണ് കണക്ക്. പഞ്ചായത്തില്‍ അന്‍പത്തിമൂവായിരം ജനസംഖ്യയുണ്ട്. ജോലി ഭാരിച്ചതാണെന്ന് ചുരുക്കം. ഇതിനിടയിലാണ് വീട്ടില്‍ നിന്നുള്ളവിളി. ഭാര്യക്കും മാതാപിതാക്കള്‍ക്കും വിവരമറിയാം. എന്നാല്‍ മക്കളെ പറഞ്ഞു സമാധാനിപ്പിക്കാനാണ് പാട്. നാലാംക്ലാസ് കഴിഞ്ഞ ജയകൃഷ്ണനും രണ്ടാം ക്ലാസ് കഴിഞ്ഞ ജ്വാലലക്ഷ്മിക്കും അച്ഛനെന്താണ് അവധിക്കാലത്ത് തങ്ങളോടൊപ്പം കൂടാത്തതെന്താണെന്നാണ് അവരുടെ ചോദ്യം.  ആഴ്ചയില്‍ വീട്ടില്‍ എത്തിക്കൊണ്ടിരുന്നത് ഒഴിവാക്കി ഇപ്പോള്‍ പേരിയയില്‍ തന്നെ കഴിയുന്നു. അച്ഛന്‍ മാധവന്‍ രജിസ്ട്രാറായി വിരമിച്ചു. അമ്മ അമ്മാളുഅമ്മയും ഭാര്യ കവിതയും പ്രാര്‍ത്ഥനകളോടെ കാത്തിരിക്കുന്നുണ്ട്. തനിക്കുവേണ്ടി മാത്രമല്ല നാട്ടിലെല്ലാവരുടെയും സൗഖ്യത്തിനായി. ആരോഗ്യ പ്രവര്‍ത്തകരുടെയും സമൂഹത്തിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിന് വിജയം ഉണ്ടാകുമെന്നും കാസര്‍ക്കോട്ടെ കൊറോണ വ്യാപനത്തിന് ശുഭകരമായ പര്യവസാനം ഉണ്ടാകുമെന്നാണ് ജയേഷിനെപോലെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെയും പ്രാര്‍ത്ഥന.  

ജയേഷ് കുമാറിന്റെ വീട്ടിലെത്തി പിതാവ് കെ.വി മാധവനെയും കുടുംബത്തേയും ബി.ജെ.പി നേതാക്കള്‍ ആദരിച്ചു. ഉത്തര മേഖല അധ്യക്ഷന്‍ .ടി.പി. ജയചന്ദ്രന്‍ പൊന്നാടയണിച്ചു. നാഷണല്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍, ബിജെപി കോഴിക്കോട് ജില്ല ഉപാധ്യക്ഷന്‍ ടി. ദേവദാസ്, ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട്  കെ.വി.ബാലന്‍. എന്നിവരും സന്നിഹിതരായിരുന്നു.

Tags: FatherVacation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാസര്‍കോഡ് 18 കാരിയെ പിതാവ് വെട്ടിക്കൊന്നു, പ്രതി ഉമര്‍ ഫാറൂഖ് ലഹരിക്കടിമ,പൊലീസ് കസ്റ്റഡിയിലെടുത്തു

India

കർണാടകയിൽ ദുരഭിമാന കൊല; ഗർഭിണിയായ 19കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി, മൂന്നു പേർ കസ്റ്റഡിയിൽ

Cricket

വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റി

India

ബംഗാളിലെ സ്ത്രീസുരക്ഷയില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയുടെ പിതാവ്

Kerala

തിരുവനന്തപുരത്ത് മകനെ കമ്പി പാര കൊണ്ട് തലയ്‌ക്കടിച്ച സംഭവത്തില്‍ അച്ഛന്‍ പിടിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.