Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മനുഷ്യാവകാശ കമ്മീഷന്‍ ചമഞ്ഞ് തട്ടിപ്പ് ;സിപിഎം നേതാവിന്റെ അറസ്റ്റ് വൈകിയതിനു പിന്നില്‍ ഉന്നത നേതാക്കള്‍

കൊണ്ടാഴി ലോക്കല്‍ കമ്മിറ്റി അംഗമായ ഫൈസലിനു സിപിഎം നേതാക്കളുമായുള്ള അടുപ്പമാണ് ആദ്യപ്രതിപട്ടികയില്‍ നിന്ന് ഫൈസലിന്റെ പേര് ഒഴിവാകാന്‍ കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2020, 10:07 am IST
in Thrissur

പഴയന്നൂര്‍: മനുഷ്യാവകാശ കമ്മീഷന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ പട്ടാമ്പി സ്വദേശി മുസ്തഫയുടെ സന്തത സഹചാരിയായ ചേലക്കോട് മാങ്ങോട്ടുപീടികയില്‍ ഫൈസല്‍ എന്ന സിപിഎം നേതാവിനെ അറസ്റ്റ് ചെയ്യാന്‍ വൈകിയതിനു പിന്നില്‍ ഉന്നത സിപിഎം നേതാക്കള്‍.

കൊണ്ടാഴി ലോക്കല്‍ കമ്മിറ്റി അംഗമായ ഫൈസലിനു സിപിഎം  നേതാക്കളുമായുള്ള അടുപ്പമാണ് ആദ്യപ്രതിപട്ടികയില്‍ നിന്ന് ഫൈസലിന്റെ പേര് ഒഴിവാകാന്‍ കാരണം.

തട്ടിപ്പ് സംഘടനയുടെ വൈസ് പ്രസിഡന്റ് ആയ ഫൈസല്‍ മുന്‍പ് നാനോ എക്‌സല്‍ തട്ടിപ്പ് കേസിലും പ്രതിയാണ്.

നിരവധി ആളുകളുടെ കയ്യില്‍ നിന്നും എല്‍ഇഡി ബള്‍ബ് നിര്‍മ്മാണയൂണിറ്റിനെന്ന വ്യാജേന തിരിച്ചറിയല്‍ രേഖകളും പണവും വാങ്ങിയതായി നാട്ടുകാര്‍ പറയുന്നു.

തട്ടിപ്പ് സംഘടനയുമായ് ഒരു ബന്ധവുമില്ലെന്നാണ് ഫൈസല്‍ ആദ്യം നല്‍കിയ മൊഴി ആദ്യം കേസെടുക്കാതെ വിട്ടയച്ച ഫൈസല്‍ മറ്റു തെളിവുകള്‍ നശിപ്പിച്ചിരിക്കാനും സാധ്യത ഉണ്ട്.  

മൈക്രോഫിനാന്‍സ് തട്ടിപ്പിനുള്ള ശ്രമമായാണോ തിരിച്ചറിയല്‍ രേഖകള്‍ ശേഖരിച്ചതെന്ന സംശയവും ഉയരുന്നുണ്ട്. മനുഷ്യാവകാശ സംഘടനയുടെ ഭാരവാഹികള്‍ എന്ന പേരിലാണ് മുസ്തഫയും സംഘവും കടകളില്‍ തട്ടിപ്പ് നടത്തിയത്. സംശയം തോന്നിയ വ്യാപാരികള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍പിടിയിലാകുന്നത്. മുസ്തഫയെ ആദ്യദിവസം അറസ്റ്റ് ചെയ്‌തെങ്കിലും ഫൈസലിനെ പിന്നീടാണ് അറസ്റ്റ് ചെയ്തത്.

Tags: cpmമനുഷ്യാവകാശം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതിന് സിപിഎം എല്‍ സി സെക്രട്ടറിയുടെ അധിക്ഷേപം: അര്‍ബുദ രോഗ അതിജീവിത ജോലി രാജിവച്ചു

Kerala

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

Kerala

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

Kerala

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

Kerala

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

സ്റ്റീൽ പാനുകളില്‍ ഭക്ഷണം പാകം ചെയ്യുമ്പോൾ ഒട്ടിപ്പിടിക്കുന്നുണ്ടോ? പരിഹാരമുണ്ട്

കോട്ടയത്ത് പക്ഷിപ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.