Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഡിഡിഇ മിനി ശശികുമാറിനെതിരെ നടപടിയെടുക്കണം: ബിജെപി

മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയെ അംഗീകരിക്കേണ്ടി വരും തനിക്കതിന്റെ ആവശ്യമില്ലെന്ന് പറയുന്നത് ഡി.ഡി.ഇ മിനി ശശികുമാര്‍ മുഖ്യമന്ത്രിക്ക് മുകളിലാണെന്നുള്ള സ്വയം പ്രഖ്യാപനമാണ്, ഒരു ഉദ്യോഗസ്ഥന്‍ കാണിക്കേണ്ട മര്യാദയുടെ ലംഘനമാണ് ഇവര്‍ നടത്തിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2020, 11:46 am IST
in Kozhikode

കോഴിക്കോട്: രാജ്യം ഒറ്റക്കെട്ടായി കോവിഡ് പ്രതിരോധത്തിലേര്‍പ്പെട്ടിരിക്കുമ്പോള്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഐക്യ ദീപം തെളിയിക്കലിനെതിരെ സോഷ്യല്‍ മീഡിയിലൂടെ അവഹേളിക്കുകയും തള്ളിപ്പറയുകയും ചെയ്ത കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ വി.പി.മിനി ശശികുമാറിനെ തല്‍സ്ഥാനത്തു നിന്ന് നീക്കണമെന്ന് ബി.ജെ.പി.ഉത്തരമേഖല വൈസ് പ്രസിഡണ്ട് ടി.വി.ഉണ്ണികൃഷ്ണന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയെ അംഗീകരിക്കേണ്ടി വരും തനിക്കതിന്റെ ആവശ്യമില്ലെന്ന് പറയുന്നത് ഡി.ഡി.ഇ മിനി ശശികുമാര്‍ മുഖ്യമന്ത്രിക്ക് മുകളിലാണെന്നുള്ള സ്വയം പ്രഖ്യാപനമാണ്, ഒരു  ഉദ്യോഗസ്ഥന്‍ കാണിക്കേണ്ട മര്യാദയുടെ ലംഘനമാണ് ഇവര്‍ നടത്തിയിരിക്കുന്നത്. രാഷ്‌ട്രീയ പ്രവര്‍ത്തനമാണ് ഇവര്‍ക്കിഷ്ടമെങ്കില്‍ ജോലി രാജി വെച്ച് രാഷ്‌ട്രീയത്തിലിറങ്ങാം. സര്‍ക്കാര്‍ ശമ്പളം പറ്റി വിദ്യാഭ്യാസ വകുപ്പില്‍ കക്ഷിരാഷ്ടീയ പ്രവര്‍ത്തനം നടത്തുന്നത് ഭൂഷണമല്ല. നരേന്ദ്ര മോദി പ്രധാനമന്ത്രി എന്ന നിലയിലാണ് ദീപം തെളിയിക്കാന്‍ ആഹ്വാനം ചെയ്തത്.

മുഖ്യമന്ത്രിയും വിദ്യാഭാസമന്ത്രിയും ഉള്‍പ്പെടെ എല്ലാ മന്ത്രിമാരും ഉദ്യോഗസ്ഥരും ഇതില്‍ പങ്കെടുത്തത് ഇതിനാലാണ്.  അവരെക്കാളും വലിയ അധികാരസ്ഥാനത്തല്ല ഡി.ഡി.ഇ എന്ന് ഓര്‍ക്കണം .സര്‍ക്കാര്‍ തീരുമാനത്തെ സോഷ്യല്‍ മീഡിയിലൂടെ വിമര്‍ശിച്ച നടപടി ശരിയല്ല.വിളക്ക് കത്തിക്കാറില്ലെന്ന് പറഞ്ഞ ഡി.ഡി.ഇ.ഇരുട്ടിനെയാണ് ഇഷ്ടപ്പെടുന്നതെങ്കിലും സാധാരണക്കാര്‍ വെളിച്ചത്തോടാണിഷ്ടം. ഇവരെ പോലുള്ളവര്‍ വിദ്യാഭ്യാസ മേഖലക്ക് തന്നെ അപമാനമാണ്. കോഴിക്കോട് ഡി.ഡി.ഇ യുടെ ഇത്തരം നിലപാടിനെതിരെ നടപടിയെടുക്കാന്‍ വിദ്യാഭാസ മന്ത്രി തയ്യാറാവണം ടി.വി.ഉണ്ണികൃഷ്ണന്‍ ആവശ്യപ്പെട്ടു.

Tags: bjpCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

Kerala

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

Kerala

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.