Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മരുന്നും മാസ്‌കും അമേരിക്ക തട്ടിയെടുക്കുന്നു; ആധുനിക കടല്‍കൊള്ളയെന്ന് ജര്‍മ്മനി ; അമേരിക്കക്കെതിരെ പാശ്ചാത്യ രാജ്യങ്ങള്‍

മരുന്ന്, മാസ്‌ക്, സാനിറ്റൈസര്‍, ആരോഗ്യപ്രവര്‍ത്തകരുടെ സംരക്ഷണത്തിനുള്ള പ്രത്യേക ജാക്കറ്റുകള്‍ തുടങ്ങി മിക്കവയ്‌ക്കും യൂറോപ്പിലും അമേരിക്കയിലും കടുത്ത ക്ഷാമമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2020, 12:21 pm IST
in World

ന്യൂയോര്‍ക്ക്: യൂറോപ്പിലും അമേരിക്കയിലും കൊറോണ   മരണം വിതച്ചതോടെ രാജ്യങ്ങള്‍ തമ്മില്‍ കടുത്ത വാക്ക്‌പോര്. മരുന്നും ചികിത്സാ ഉപകരണങ്ങളും അമേരിക്ക തട്ടിയെടക്കുകയാണെന്നാണ് ആരോപണം. ജര്‍മനിയും കാനഡയുമാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. വൈകാതെ മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളും ഈ ആരോപണവുമായി രംഗത്തു വന്നേക്കും.

മരുന്ന്, മാസ്‌ക്, സാനിറ്റൈസര്‍, ആരോഗ്യപ്രവര്‍ത്തകരുടെ സംരക്ഷണത്തിനുള്ള പ്രത്യേക ജാക്കറ്റുകള്‍ തുടങ്ങി മിക്കവയ്‌ക്കും യൂറോപ്പിലും അമേരിക്കയിലും കടുത്ത ക്ഷാമമാണ്. പല രാജ്യങ്ങളില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ പറഞ്ഞുവയ്‌ക്കുന്ന മരുന്നും ഉപകരണങ്ങളും അമേരിക്ക തട്ടിയെടുക്കുകയാണെന്ന ആരോപണമാണ് ശക്തമായത്. അമേരിക്കയുടെ സഖ്യകക്ഷികള്‍ തന്നെയാണ് ആരോപണം ഉന്നയിക്കുന്നത്.

ബാങ്കോക്ക് വിമാനത്താവളത്തില്‍ നിന്ന് ജര്‍മനിക്ക് അയക്കാന്‍ വിമാനത്തില്‍ കയറ്റിയ രണ്ടു ലക്ഷം എന്‍ 95 മാസ്‌ക്കുകള്‍ അമേരിക്ക തട്ടിയെടുത്തുവെന്നാണ് ജര്‍മനിയുടെ ആരോപണം. വിമാനത്തിന്റെ ഗതി മാറ്റിവിട്ട് ഇവ സ്വന്തമാക്കിയ അമേരിക്കയുടെ നടപടിയെ ആധുനിക കടല്‍ക്കൊള്ളയെന്നാണ് ജര്‍മനി വിശേഷിപ്പിച്ചത്. ചൈനയിലെ യുഎസ് കമ്പനി നിര്‍മിച്ച രണ്ടു ലക്ഷം മാസ്‌ക്കുകള്‍ക്ക് ജര്‍മനി ഓര്‍ഡര്‍ നല്‍കിയതാണ്. ജര്‍മന്‍ പോലീസുകാര്‍ക്കു വേണ്ടിയായിരുന്നു ഇത്. ഇതാണ് കമ്പനിയെ ഭീഷണിപ്പെടുത്തി അമേരിക്ക തട്ടിയെടുത്തത്.

കഴിഞ്ഞ ദിവസം ചൈനയില്‍ നിന്ന് ഫ്രാന്‍സിലേക്ക് അയയ്‌ക്കാന്‍ തയാറാക്കിയ ഒരു വിമാനം നിറയെ മെഡിക്കല്‍ ഉപകരണങ്ങള്‍ രൊക്കം പണം നല്‍കി അമേരിക്ക വാങ്ങിയിരുന്നു. കാനഡയും ബ്രസീലും ഇതേ ആരോപണവുമായി രംഗത്തെത്തി. കരാര്‍ ഉറപ്പിച്ച സാധനങ്ങളാണ് അമേരിക്ക തട്ടിയെടുക്കുന്നത്, ഈ രാജ്യങ്ങള്‍ പറയുന്നു.

Tags: മരുന്ന്usamask
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

World

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

World

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുമെന്ന ട്രംപിന്റെ ആഹ്വാനം യുദ്ധത്തെ കൂടുതൽ രൂക്ഷമാക്കുന്നു : ഹിസ്ബുള്ളയുടെ ആക്രമണവും ശക്തമായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

. 1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.