Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പദ്ധതി നിര്‍വ്വഹണത്തില്‍ മുക്കത്ത് 98.5 ശതമാനം

പട്ടിക ജാതി പട്ടിക വര്‍ഗവിഭാഗത്തില്‍ 100 ശതമാനം ഫണ്ടും ചെലവഴിച്ചു. കാര്‍ഷിക - മൃഗസംരക്ഷണ മേഖലകളില്‍ വകയിരുത്തിയ ഫണ്ട് പൂര്‍ണമായും ചെലവഴിക്കാന്‍ സാധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2020, 11:18 am IST
inKozhikode

മുക്കം: 2019 – 20 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതി നിര്‍വ്വഹണത്തില്‍  മുക്കം നഗരസഭ 98.5 ശതമാനം കൈവരിച്ച് സംസ്ഥാനത്ത് രണ്ടാമതായി. പട്ടിക ജാതി പട്ടിക വര്‍ഗവിഭാഗത്തില്‍ 100 ശതമാനം ഫണ്ടും ചെലവഴിച്ചു. കാര്‍ഷിക – മൃഗസംരക്ഷണ മേഖലകളില്‍ വകയിരുത്തിയ ഫണ്ട് പൂര്‍ണമായും ചെലവഴിക്കാന്‍ സാധിച്ചു. 

സാമൂഹ്യക്ഷേമ മേഖലയില്‍ വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വേണ്ടി ആവിഷ്‌കരിച്ച പദ്ധതികളെല്ലാം പൂര്‍ണമായും നടപ്പാക്കി. ബജറ്റ് പ്രകാരം വകയിരുത്തിയ തുക അലോട്ട്‌മെന്റായി ലഭിക്കാത്ത വ്യത്യാസം കാരണമാണ് 100 ശതമാനം എന്ന നേട്ടം കൈവരിക്കുന്നതിന് ഇത്തവണ തടസമായത്. ഇത് പരിഹരിച്ച് കിട്ടുവാനുള്ള അപേക്ഷ ഡിപിസി യ്‌ക്ക് സമര്‍പ്പിച്ചിരുന്നെങ്കിലും ലോക്ഡൗണ്‍ കാരണം പ്രശ്‌നം പരിഹരിക്കപ്പെട്ടിരുന്നില്ല.  

ഭവന നിര്‍മ്മാണ മേഖലയില്‍ ലൈഫ്, പിഎം എവൈ പദ്ധതികളില്‍ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച തരത്തിലുള്ള വിഹിതം നല്‍കാന്‍ സാധിച്ചു. സ്വച്ഛ ഭാരത് പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഡിപിആര്‍  പ്രകാരമുള്ള തുക ചെലവഴിക്കാനായതും നേട്ടമായി. കൊറോണ പ്രതിസന്ധി സമയത്തും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിന് നഗരസഭ കൗണ്‍സിലര്‍മാരേയും നിര്‍വ്വഹണ ഉദ്യോഗസ്ഥരേയും നഗരസഭ ചെയര്‍മാന്‍ വി. കുഞ്ഞന്‍  അഭിനന്ദിച്ചു.  മുന്‍ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് 100 ശതമാനം ചിലവഴിച്ച നഗരസഭയായിരുന്നു മുക്കം.

Tags: mukkamPlan fund
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുക്കത്ത് തുണിക്കടയിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്‌ടം

Kerala

കോഴിക്കോട് 15 കാരി ഗര്‍ഭിണിയായി; അതിഥി തൊഴിലാളി ഉള്‍പ്പെടെ 3 പേര്‍ പിടിയില്‍, പ്രതികള്‍ പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തുക്കള്‍

Kerala

കോഴിക്കോട് കാര്‍ ബൈക്കില്‍ ഇടിച്ച് ദമ്പതികള്‍ക്ക് പരിക്ക്

Kerala

മുക്കത്ത് നിയന്ത്രണം വിട്ട ലോറി ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കയറി അപകടം; ഡ്രൈവര്‍ക്ക് പരിക്ക്

Kerala

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണ ഉത്തരവ് : പ്രതിഷേധം തുടരുന്നു, ടെസ്റ്റ് ഇന്നും തടസപ്പട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജ് ഇനിയൊരു ഹിറ്റ് തേടി ഹിന്ദിയില്‍…ഡിസിപിയായി പൊലീസ് വേഷത്തില്‍ പൃഥ്വിരാജ്; കരീന കപൂര്‍ നായിക; ”ദായ്‌റ’ ട്രെയിലറിന് അഭിനന്ദനം

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.