Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
Seva Bharathi

അതിര്‍ത്തി കടന്ന് അന്‍വിത ചികിത്സയ്‌ക്കായി ഹൈദരാബാദിലേക്ക് : പ്രാര്‍ത്ഥനയോടെ ജന്മനാട്

അര്‍ബുദ ചികിത്സയ്‌ക്കായി ഹൈദരാബാദിലേക്ക് പുറപ്പെട്ട അന്‍വിത ഇന്ന് ഉച്ചയ്‌ക്ക് മുന്‍പായി ആശുപത്രിയിലെത്തും. രാവിലെ 7.20 ഓടെയാണ് അച്ഛനമ്മമാരോടൊപ്പം അന്‍വിത പുറപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2020, 10:39 am IST
inSeva Bharathi

ചേര്‍ത്തല: കുഞ്ഞനുജത്തിയെ ചേര്‍ത്തു നിര്‍ത്തി അലംകൃത നല്‍കിയ മുത്തവും വാങ്ങി അന്‍വിത ആംബുലന്‍സിനകത്തേക്ക് കയറി. പതിവില്ലാതെ തനിക്കുനേരെ നീണ്ട ക്യാമറക്കണ്ണുകളില്‍ നോക്കി പകച്ചു നില്‍ക്കുന്നതിനിടെയും ചേച്ചിയുടെ നേരെ കൈനീട്ടി ടാറ്റാ പറഞ്ഞതോടെ വാതിലുകള്‍ അടഞ്ഞു. സൈറണ്‍ മുഴക്കി ആംബുലന്‍സ് മുന്നോട്ടെടുക്കുമ്പോഴും അച്ഛമ്മയുടെ കൈയിലിരുന്ന് അന്‍വിക്കുട്ടിയെ ചിരിച്ചുകൊണ്ട് യാത്രയയക്കുകയായിരുന്നു ചേച്ചി അലംകൃത.  

അര്‍ബുദ ചികിത്സയ്‌ക്കായി ഹൈദരാബാദിലേക്ക് പുറപ്പെട്ട അന്‍വിത ഇന്ന് ഉച്ചയ്‌ക്ക് മുന്‍പായി ആശുപത്രിയിലെത്തും. രാവിലെ 7.20 ഓടെയാണ് അച്ഛനമ്മമാരോടൊപ്പം അന്‍വിത പുറപ്പെട്ടത്. യാത്രയയ്‌ക്കാന്‍ മുന്‍കരുതല്‍ പാലിച്ച് ബന്ധുക്കളെത്തിയപ്പോള്‍, റോഡരികില്‍ കാത്തുനിന്ന നാട്ടുകാര്‍ മംഗളം നേര്‍ന്നു.  

ചേര്‍ത്തല നഗരസഭ 24-ാം വാര്‍ഡില്‍ മുണ്ടുവെളി വിനീത് വിജയന്‍- ഗോപിക ദമ്പതികളുടെ ഇളയ മകള്‍ ഒന്നര വയസുകാരി അന്‍വിത കുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന റെറ്റിനോ ബ്ലാസ്റ്റോമ എന്ന ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായി കീമോ തെറാപ്പി ചെയ്യുന്നതിനാണ് പോയത്. ക്യാന്‍സറിനോട് പോരാടുന്ന ഒന്നരവയസുകാരിയുടെ കഥ സോഷ്യല്‍മീഡിയയിലൂടെയാണ് പുറംലോകമറിഞ്ഞത്. രാജ്യം ലോക്ഡൗണിലായതോടെ ചികിത്സ മുടങ്ങുമെന്ന ആശങ്കയിലായിരുന്നു കുടുംബം. ഹൈദരാബാദിലെ എല്‍വി പ്രസാദ് ആശുപത്രിയിലും അപ്പോളോ ആശുപത്രിയിലുമായാണ് ചികിത്സ.  

ഏഴിനാണ് കീമോതെറാപ്പി ചെയ്യേണ്ടത്. ബിജെപി ദേശിയ നിര്‍വാഹക സമിതിയംഗം പി. കെ. കൃഷ്ണദാസ് ഇടപെട്ട് ഹൈദരാബാദില്‍ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. അന്‍വിതയെ കൊണ്ടുപോകുന്നതിന് സേവാഭാരതി ആംബുലന്‍സ് സജ്ജീകരിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് മാറ്റി. ബിജെപി  ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍, നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പില്‍, സംസ്ഥാന സമിതിയംഗം സന്ദീപ് വചസ്പതി, സേവാഭാരതി ജില്ലാ സെക്രട്ടറി എസ്. ജയകൃഷ്ണന്‍, താലൂക്ക് ട്രഷറര്‍ അരുണ്‍ കെ. പണിക്കര്‍ എന്നിവരും അന്‍വിതയെ യാത്രയയ്‌ക്കാന്‍ എത്തിയിരുന്നു.

Tags: keralahealth
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

Health

കൊളസ്‌ട്രോള്‍ നിയന്ത്രിയ്‌ക്കാന്‍ ചില ഭക്ഷണങ്ങള്‍ ഇതാ

Health

കാലുകള്‍ നൽകുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; പതിയിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ

Health

ഈ രോഗലക്ഷണങ്ങള്‍ ഉണ്ടോ ? അഞ്ച് വര്‍ഷം മുമ്പ് തന്നെ ഡിമെന്‍ഷ്യ രോഗത്തെ കൃത്യമായി പ്രവചിക്കാം

Health

വെളുപ്പിന് 1 മണിക്കും 4 മണിക്കും ഇടയില്‍ ഉറക്കം ഞെട്ടിയെഴുന്നേല്‍ക്കുന്ന പതിവുണ്ടെങ്കില്‍ കരളിന്റെ പരിശോധന നടത്തണം

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.