Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ആര്‍എസ്എസ് കാര്യവാഹിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ സംഭവം പോലീസ് അനാസ്ഥ അവസാനിപ്പിക്കണം: ആര്‍എസ്എസ്‌

മാര്‍ച്ച് 31 നാണ് രാത്രി പതിനൊന്നിന് വീട്ടുകാര്‍ ഉറങ്ങിയ സമയത്ത് വെള്ളയില്‍ സ്വദേശിയായ ഫൈജാസ് ഇവരുടെ വീട്ടുപറമ്പിലെത്തിയത്. ആള്‍ പെരുമാറ്റം കേട്ട് ഉണര്‍ന്ന ജിതേഷ് പുറത്തുവന്നപ്പോഴാണ് വീടിനോട് ചേര്‍ന്ന് രണ്ടു പേര്‍ പതുങ്ങി ഇരിക്കുന്നത് കണ്ടത്. ഇതിലൊരാള്‍ പ്രദേശത്തുള്ള ഫൈജാസാണെന്ന് തിരിച്ചറിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2020, 12:28 pm IST
in Kozhikode

കോഴിക്കോട്: ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ കാര്യവാഹ് എന്‍.പി. രൂപേഷിന്റെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ എത്തുകയും സഹോദരനും ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖുമായ എന്‍.പി. ജിതേഷിനെ അക്രമിക്കുകയും ചെയ്ത കേസില്‍ പോലീസിന്റെ നിഷ്‌ക്രിയത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് എന്‍.കെ. ബാലകൃഷ്ണന്‍ മാസ്റ്റര്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി. പരാതി മുഖ്യമന്ത്രി, ഡിജിപി, എഡിജിപി എന്നിവര്‍ക്കും അയച്ചിട്ടുണ്ട്.  

മാര്‍ച്ച് 31 നാണ് രാത്രി പതിനൊന്നിന് വീട്ടുകാര്‍ ഉറങ്ങിയ സമയത്ത് വെള്ളയില്‍ സ്വദേശിയായ ഫൈജാസ് ഇവരുടെ വീട്ടുപറമ്പിലെത്തിയത്. ആള്‍ പെരുമാറ്റം കേട്ട് ഉണര്‍ന്ന ജിതേഷ് പുറത്തുവന്നപ്പോഴാണ് വീടിനോട് ചേര്‍ന്ന് രണ്ടു പേര്‍ പതുങ്ങി ഇരിക്കുന്നത് കണ്ടത്. ഇതിലൊരാള്‍ പ്രദേശത്തുള്ള ഫൈജാസാണെന്ന് തിരിച്ചറിഞ്ഞു.  

ഇതിനിടയിലാണ് ഇരുട്ടില്‍ പതുങ്ങി നിന്ന അപരിചിതനായ മറ്റൊരാള്‍ ജിതേഷിനെ അടിച്ചത്. പോലീസില്‍ വിവരമറിയിക്കുകയും ഏപ്രില്‍ ഒന്നിന് പരാതി നല്‍കുകയും ചെയ്തു. 139/2020 ആയി പോലീസ് കേസ് രജിസ്റ്റര്‍  ചെയ്തിട്ടുണ്ടെങ്കിലും തുടരന്വേഷണം നടന്നിട്ടില്ല. രാജ്യം കൊറോണ മഹാമാരിയെ നേരിടാന്‍ സാമൂഹ്യ അകലം പാലിക്കുന്ന ഘട്ടത്തില്‍ രാത്രി സമയത്ത് മുസ്ലീം ലീഗ് നേതാവും അപരിചിതരായ രണ്ടു പേരും രൂപേഷിന്റെ വീട്ടില്‍ എത്തിയത് എന്തിനാണെന്ന് അന്വേഷിക്കേണ്ടതുണ്ട്.  

ആര്‍എസ്എസിന്റെ ജില്ലാതല പ്രവര്‍ത്തകരായ ഇവരെ അക്രമിക്കാനുള്ള വിഫലശ്രമാണ് നടന്നത്. വെള്ളയില്‍ പോലീസ് ലാഘവത്തോടെയാണ് കേസ് പരിഗണിക്കുന്നത്.  

വീട്ടില്‍ അതിക്രമിച്ച് കടന്നതിനും അക്രമിച്ചതിനുമുള്ള വകുപ്പുകള്‍ പോലും കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇക്കാര്യത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ഊര്‍ജ്ജിതമായ അന്വേഷണം നടത്തണമെന്നും സംഭവത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

Tags: ആര്‍എസ്എസ്പോലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.