Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

‘വെറുതേ പ്രശ്‌നമുണ്ടാക്കരുതേ…’; ബെംഗളൂരുവിലെ ഒരു മലയാളിയുടെ അഭ്യര്‍ഥന

കര്‍ണ്ണാടകത്തിലെ ബേക്കറികളില്‍ 90% മലയാളികളുടേതാണ്, പ്രൊവിഷന്‍ സ്റ്റോര്‍, റെസ്റ്റോറന്റ് എന്നിവയുടെ നല്ല പങ്കും മലയാളികളുടേതാണ്. എല്ലാ വിഭാഗക്കാരേയും കൂട്ടിയാല്‍ ഒരു കോടിയിലേറെ മലയാളികള്‍ കര്‍ണ്ണാടകയിലുണ്ട്. ഇവരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ ഉണ്ടാകരുത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 5, 2020, 07:00 am IST
inArticle

ഞാന്‍ കെ.സി. ബിജു. ലക്ഷക്കണക്കിന് മലയാളികള്‍ പലായനം ചെയ്യേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാന്‍ വേണ്ടി ബെംഗളൂരുവിലെ ഒരു  മലയാളി എന്ന നിലയ്‌ക്ക് എഴുതുന്നു. വെറുതെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി കര്‍ണാടകത്തിലെ  മലയാളികളുടെ സൈ്വര്യം കെടുത്തരുത്. ചില സംഘടനകള്‍ ഒരു കാരണം കിട്ടാന്‍ നോക്കിയിരിക്കുകയാണ്. അവര്‍ പ്രക്ഷോഭം തുടങ്ങിയാല്‍ മലയാളികള്‍ ഇവിടെ നിന്ന് കൂട്ടപ്പലായനം ചെയ്യേണ്ടി വരും. ബെംഗളൂരില്‍ മാത്രം 20 ലക്ഷത്തിലധികം മലയാളികളുണ്ട്. മംഗലാപുരം, ഉഡുപ്പി, ശിവമോഗ, കുടക് തുടങ്ങിയ സ്ഥലങ്ങളില്‍ ലക്ഷക്കണക്കിന് കുടിയേറ്റ കര്‍ഷകര്‍ ഉണ്ട്.  ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.  

കര്‍ണ്ണാടകത്തിലെ ബേക്കറികളില്‍ 90% മലയാളികളുടേതാണ്, പ്രൊവിഷന്‍ സ്റ്റോര്‍, റെസ്റ്റോറന്റ് എന്നിവയുടെ നല്ല പങ്കും മലയാളികളുടേതാണ്. എല്ലാ വിഭാഗക്കാരേയും കൂട്ടിയാല്‍ ഒരു കോടിയിലേറെ മലയാളികള്‍ കര്‍ണ്ണാടകയിലുണ്ട്. ഇവരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ ഉണ്ടാകരുത്.  

അതിര്‍ത്തി പ്രദേശങ്ങളില്‍ നല്ല ആശുപത്രികള്‍ സ്ഥാപിക്കാത്തത്് കേരളത്തിന്റെ കഴിവുകേടാണ്. ഇനിയെങ്കിലും കൊടി നാട്ടല്‍ പരിപാടി നിര്‍ത്തി വിദ്യാഭ്യാസ സ്ഥാപനങ്ങളും, വ്യവസായ സംരംഭങ്ങളും, ആശുപത്രികളും നിര്‍മ്മിക്കാന്‍ കേരളം തയ്യാറാകണം. അന്യന്റെ പറമ്പിലെ പുല്ല് കണ്ട് പശുവിനെ വളര്‍ത്തരുത്.

കര്‍ണ്ണാടകയ്‌ക്ക് എതിരെയുള്ള ഹെയിറ്റ് കാമ്പൈന്‍ ആ സംസ്ഥാനത്ത് ജോലി ചെയ്യുന്നവര്‍ക്കും കച്ചവടം നടത്തുന്ന പതിനായിരക്കണക്കിന് ആളുകള്‍ക്കും പ്രയാസം സൃഷ്ടിക്കും. കന്നട വികാരം വലിയ തോതില്‍ പ്രചരിപ്പിക്കുന്ന പ്രാദേശികവാദ സംഘടനകള്‍ക്ക് വിഷയം കിട്ടിയാല്‍ രംഗം മാറി മറിയും.

നമുക്കിടയില്‍ ചിലര്‍ ആഗ്രഹിക്കുന്നതും അതാണ്. അത് കൊണ്ട് ഇത്തരം വിഷയങ്ങളില്‍ ജാഗ്രത പുലര്‍ത്തുക. വലിയൊരു ശതമാനം കര്‍ണ്ണാടകക്കാര്‍ക്ക് ഉത്തരേന്ത്യക്കാരോട് (മാര്‍വാടികള്‍ എന്നാണവര്‍ പറയാറുള്ളത്) ദേഷ്യവും വിരോധവും ഉണ്ട്.കര്‍ണാടക രക്ഷണവേദികെ ജയകര്‍ണാടക തുടങ്ങിയ പ്രാ

ദേശികവാദം ഉയര്‍ത്തുന്ന മിക്ക സംഘടനകളും പരസ്യമായി ഇവര്‍ക്കെതിരെ പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുണ്ട്. കാവേരി പ്രശ്നത്തില്‍ തമിഴ്നാടിനോടും എതിര്‍പ്പുണ്ട്, ആന്ധ്രയോടും ചില വിദ്വേഷമുണ്ട്. പക്ഷെ പൊതുവേ മലയാളികളോട് നല്ല സഹകരണമാണ് കന്നടക്കാര്‍ക്ക്. മറ്റുള്ളവരെ അപേക്ഷിച്ച് ഇവിടുത്തെ നാട്ടുകാരെ പോലെ നിഷ്പ്രയാസം കന്നട സംസാരിക്കാന്‍  മലയാളികള്‍ക്ക് കഴിയാറുണ്ട്. അതൊരു ഘടകമാണ്. പല കാര്യങ്ങളിലും അന്നാട്ടുകാരുമായി വളരെ ഇണങ്ങി ചേര്‍ന്ന് നില്‍ക്കുന്ന ബന്ധമാണുള്ളത്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ പൊതുവേ മലയാളികള്‍ സുരക്ഷിതരാണ്.

ഇപ്പോള്‍ നടക്കുന്ന കാമ്പെയ്നിങ്ങും കന്നടയിലും മറ്റുമുള്ള ഫേസ്ബുക്കിലെ ആക്രമണങ്ങളും തെറിവിളിയും സൂക്ഷിക്കുക. ഇത് കന്നടപ്രാദേശികവാദികള്‍ ഏറ്റെടുത്താല്‍ അവര്‍ ഒറ്റക്കെട്ടാകും. അത് അവിടെ ജീവിക്കുന്ന മലയാളികള്‍ക്ക് പ്രയാസങ്ങളുണ്ടാക്കും. കച്ചവട സ്ഥാപനങ്ങളടക്കം കൈവിട്ട് പോകും. അത് കൊണ്ട് ഇത്തരം പ്രചാരണങ്ങളില്‍ നിന്ന് മാറി നില്‍ക്കണം.

എല്ലാ സംസ്ഥാനങ്ങളും ജില്ലകളും കൊറോണയെ ചെറുക്കാന്‍  നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്‌ട്രയില്‍ നിന്നും വന്ന രോഗിയെ മൂന്ന് ദിവസത്തോളം കേരളത്തില്‍ കടത്താതെ മുത്തങ്ങ ചെക്കുപോസ്റ്റില്‍ പിടിച്ചിട്ടിരുന്നു. അവരെ മലയാളം മിഷന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടാണ് നഞ്ചന്‍കോട്ട് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. പിന്നിട് 3 ദിവസം നിരന്തരമായി ഇടപെട്ടാണ് കേരളത്തിലേക്ക് കടത്തിവിട്ടതും.

അതിനാല്‍ വിഷമിപ്പിക്കരുത്. കന്നടിഗര്‍ രാഷ്‌ട്രീയത്തിന്റെ പേരില്‍ ആരെയും ക്രൂരമായ് ആക്രമിക്കില്ല. മറിച്ച് കര്‍ണാടകത്തിന്റെ പേരിലുള്ള ആക്രമണം വലുതായിരിക്കും. അവര്‍ക്ക് രാഷ്‌ട്രീയത്തിനല്ല പ്രാധാന്യം അവരുടെ ദേശത്തിനാണ് .

കെ.സി. ബിജു

പ്രസിഡന്റ്

യശ്വന്ത്പുര കേരള സമാജം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഞ്ചനാ കേസ് : വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

Kerala

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

Kerala

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

Kerala

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

India

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

നിലപാടുകളുടെ രാജകുമാരന്റെ നട്ടെല്ല് പാണക്കാട്ട് പണയത്തിലാണെന്ന് അനൂപ് ആന്റണി

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

മെസിയെ എത്തിക്കാന്‍ വി അബ്ദുറെഹ്മാന് വേണ്ടി കത്തിടപാടുകള്‍ നടത്തിയത് പ്രൈവറ്റ് സെക്രട്ടറി, സംഭവം സെക്രട്ടറിയേറ്റ് മാനുവലിന് എതിര്

വ്യാഴാഴ്ച രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

വി സി ഡോ സിസ തോമസിനെ കയ്യേറ്റം ചെയ്ത കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.