Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

നഗരത്തിലെ കന്നുകാലികള്‍ പട്ടിണിയില്‍ : നടപടി എടുക്കാതെ അധികൃതര്‍

വെജിറ്റബിള്‍ വേസ്റ്റ്, ഫ്രൂട്‌സ് വേസ്റ്റ്, ഹോട്ടല്‍ വേസ്റ്റ് എന്നിവ ഭക്ഷിക്കുന്ന നഗരത്തിലെ 50-ഓളം കന്നുകാലികള്‍ മുഴു പട്ടിണിയില്‍. നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികള്‍ക്ക് ഭക്ഷണം നല്‍കുമെന്ന് പ്രഖ്യാപിച്ച കോര്‍പറേഷന്‍ ആദ്യ ദിവസം വെള്ളം കൊടുത്തുവെങ്കിലും പിന്നീട് നിലച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2020, 02:45 pm IST
in Thrissur

തൃശൂര്‍ :  വെജിറ്റബിള്‍ വേസ്റ്റ്,  ഫ്രൂട്‌സ്  വേസ്റ്റ്,  ഹോട്ടല്‍ വേസ്റ്റ് എന്നിവ ഭക്ഷിക്കുന്ന നഗരത്തിലെ 50-ഓളം കന്നുകാലികള്‍ മുഴു പട്ടിണിയില്‍.  നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു  നടക്കുന്ന കന്നുകാലികള്‍ക്ക് ഭക്ഷണം നല്‍കുമെന്ന് പ്രഖ്യാപിച്ച  കോര്‍പറേഷന്‍ ആദ്യ ദിവസം വെള്ളം കൊടുത്തുവെങ്കിലും പിന്നീട് നിലച്ചു.  

കോര്‍പറേഷന്‍ ഭക്ഷണം നല്‍കുന്നില്ലെന്ന് മാത്രമല്ല ശക്തന്‍ നഗറിലെ പച്ചക്കറി വേസ്റ്റ് സംഭരിച്ചു പന്നി ഫാമുകളിലേക്കു വിതരണം ചെയ്യുകയാണ്.  കഴിഞ്ഞ ദിവസം ഭക്ഷണം കിട്ടാതെ അലഞ്ഞു കന്നുകാലികള്‍ കൂര്‍ക്കഞ്ചേരി വരെ എത്തിയിരുന്നു.  ഇതെ തുടര്‍ന്ന് മൃഗ സ്‌നേഹികള്‍ വടക്കേ സ്റ്റാന്‍ഡ്,  ശക്തന്‍ സ്റ്റാന്‍ഡ്,  പബ്ലിക് ലൈബ്രറി,  തെക്കേ ഗോപുരനട എന്നിവിടങ്ങളില്‍ കാലികള്‍ക്ക് കുടിവെള്ളം നല്‍കി.  വൈക്കോല്‍ എത്തിച്ചിട്ടുണ്ടെങ്കിലും ഇതു ശീലം ഇല്ലാത്തതിനാല്‍ കന്നുകാലികള്‍ കഴിക്കുന്നില്ല.  

ഉത്തരവാദിത്തമുള്ള കോര്‍പറേഷന്‍ കാലികള്‍ക്കു  ഭക്ഷണം നല്‍കാന്‍ നടപടി എടുക്കുന്നില്ലെന്നു ആക്ഷേപമുണ്ട് .  കൊറോണയെ തുടര്‍ന്ന് പ്രത്യേക സാഹചര്യത്തില്‍ ശക്തന്‍ നഗറിലെ പച്ചക്കറി വേസ്റ്റ് കന്നുകാലികള്‍ക്ക് ഭക്ഷണമായി നല്‍കണമെന്നാണ്  മൃഗസ്‌നേഹികളുടെ ആവശ്യം.  

 ഇക്കാര്യം ഉന്നയിച്ചു മേയര്‍,  കളക്ടര്‍ എന്നിവര്‍ക്ക് പീപ്പിള്‍ ഫോര്‍ ജസ്റ്റിസ് സംഘടന പരാതി നല്‍കി.  ശക്തന്‍ നഗറില്‍ നിന്ന് കാലികള്‍ക്കു ലഭിക്കുന്ന ഭക്ഷണം മുടക്കരുതെന്നും വിഷയത്തില്‍ ഉടനെ ഇടപെട്ടു പരിഹാരം ഉണ്ടാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.  

Tags: CattleStarving
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിൽ ആളുകൾ പട്ടിണി കിടന്ന് മരിക്കുന്നു , കഴിക്കാൻ മാവുമില്ല, ചായയുണ്ടാക്കാൻ പഞ്ചസാരയുമില്ല : മുനീറാകട്ടെ ആഘോഷ തിരക്കിലും

Kerala

യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ച് അരലക്ഷം കന്നുകാലികള്‍ക്ക് ഇന്‍ഷുറന്‍സ്

Kerala

വയനാട്ടില്‍ പശുക്കളെ ആക്രമിച്ച് കൊന്ന കടുവയയെ മയക്കുവെടി വയ്‌ക്കും

Kerala

തൃശ്ശൂരില്‍ പൈകിടാവ് പാല് ചുരത്തുന്നു; നാല് ദിവസം പ്രായമുള്ള പൈകിടാവിന്റെ വീഡിയോ വൈറല്‍

Pathanamthitta

വെണ്മണിയിലെ പോത്തു മോഷണം: കൂടുതല്‍ പ്രതികള്‍ അറസ്റ്റില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.