Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Miniscreen

രാമായണം പുന: സംപ്രേഷണത്തിന് വന്‍ സ്വീകാര്യത; 2015നു ശേഷമുള്ള ഏറ്റവും വലിയ റേറ്റിങ്ങില്‍ ദൂരദര്‍ശന്‍

ഒരാഴ്ചത്തെ ബാര്‍ക്ക് റേറ്റിങ് പുറത്തുവന്നതോടെ 2015നു ശേഷം ഏറ്റവും അധികം റേറ്റിങ് ഉള്ള വിനോദപരിപാടിയായി ദൂരദര്‍ശനിലെ രാമായണം മാറി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2020, 12:36 pm IST
in Miniscreen

ന്യൂദല്‍ഹി: ലോക്ക്ഡൗണ്‍ കാലത്ത് എല്ലാവരും വീടുകളില്‍ കഴിയുന്ന സമയത്ത് പുന:സംപ്രേഷണം ആരംഭിച്ച രാമായണം സീരിയിലിന് വന്‍ സ്വീകാര്യത. മാര്‍ച്ച് 28 മുതല്‍ സംപ്രേഷണം ആരംഭിച്ചതു മുതല്‍ സീരിയലിനു ലഭിക്കുന്നത് വന്‍ റേറ്റിങ്. ഒരാഴ്ചത്തെ ബാര്‍ക്ക് റേറ്റിങ് പുറത്തുവന്നതോടെ 2015നു ശേഷം ഏറ്റവും അധികം റേറ്റിങ് ഉള്ള വിനോദപരിപാടിയായി ദൂരദര്‍ശനിലെ രാമായണം മാറി.

പ്രസാര്‍ ഭാരതി സിഇഒ ശശി ശേഖര്‍ തന്നെയാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്. ബാര്‍ക്ക് റേറ്റിങ് പ്രകാരം 2015നു ശേഷം ഡിഡി നാഷണല്‍ സംപ്രേഷണം ചെയ്ത രാമയണം ഏറ്റവും വലിയ റേറ്റിങ് നേടിയത് ആവേശമുയര്‍ത്തുന്നതെന്നായിരുന്നു ശശി ശേഖരുടെ ട്വീറ്റ്. രാമായണത്തിനു പുറമേ ശക്തിമാന്‍, ശ്രീമാന്‍ ശ്രീമതി, ചാണക്യം, ദേഖ് ഭായി ദേഖ്, ബുനിയാദ്, സര്‍ക്കസ് എന്നിവ ഡിഡി നാഷണല്‍ പുന: സംപ്രേഷണം ചെയ്യുമ്പോള്‍ മഹാഭാരതം, ആലിഫ് ലൈല, ഉപനിഷത് ഗംഗ എന്നിവ ഡിഡി ഭാരതിയും പുന: സംപ്രേഷണം ചെയ്യുന്നുണ്ട്.  രാമായണവും മഹാഭാരതവും സംപ്രേഷണം ആരംഭിച്ചതോടെ ഓര്‍മകള്‍ പങ്കുവച്ച് നിരവധി പോസ്റ്റുകളാണ് സോഷ്യല്‍മീഡിയിയല്‍ നിറയുന്നത്.

Tags: രാമായണംDoordarshan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

വന്ദേ മാതരം കരുത്തോടെ തിരിച്ചെത്തുമ്പോള്‍

India

കോടികള്‍ മുടക്കി ആകാശവാണിയും ദൂരദര്‍ശനും നവീകരിക്കുന്നു

India

ഒടിടി മേഖലയില്‍ തരംഗമാകാന്‍ വേവ്സ് ആപ്; ദൂരദര്‍ശന്‍ ക്ലാസിക്കുകള്‍ ഇനി ഒരുവിരല്‍ത്തുമ്പില്‍

India

പരസ്യ പ്രചാരണത്തിന് കൊടിയിറക്കം; സത്യപ്രതിജ്ഞയ്‌ക്ക് ഒരുങ്ങി എന്‍ ഡി എ, തത്സമയ സംപ്രേഷണത്തിന് ദൂരദര്‍ശന്റെ 100 ക്യാമറകള്‍

മാധ്യമപ്രവര്‍ത്തകന്‍ ദീപക് ചൗരാസിയ (ഇടത്ത്)
India

രാഹുല്‍ ഗാന്ധിയുടെ ഒബിസി സ്നേഹത്തിന് പിന്നിലെ കാപട്യം തുറന്നുകാട്ടി മാധ്യമപ്രവര്‍ത്തകന്‍ ദീപക് ചൗരാസിയ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.