സംവിധായകന് ആഷിഖ് അബുവും സംഘവും സംഗീതനിശയുടെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചത് പ്രളയ ദുരിതാശ്വാസത്തിനെന്ന പേരില്‍ തന്നെ. ഇക്കാര്യം ആഷിഖ് തന്നെ സമ്മതിക്കുന്ന വീഡിയോ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം കൊച്ചി മ്യൂസിക് ഫൗണ്ടേഷന് പുറത്തിറക്കിയ ന്യായീകരണ പോസ്റ്റില്‍ ഇക്കാര്യം നിഷേധിച്ചിരുന്നു. ഇത് കള്ളമെന്ന് തെളിയിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്…
https://www.youtube.com/watch?v=UHrf1lisFJQ
പ്രതികരിക്കാൻ ഇവിടെ എഴുതുക: