Categories: India

‘നിഷ്പക്ഷം’ പറയുന്ന മലയാള മാധ്യമങ്ങളുടെ തനിനിറം

Published by

ദല്‍ഹിയിലെ തെരുവുകളില്‍ കലാപം അഴിച്ചുവിട്ട അക്രമികളെ വെളുപ്പിച്ചെടുക്കാന്‍ അക്ഷീണം പ്രയത്‌നിച്ച് മലയാളത്തിലെ ‘നിഷ്പക്ഷ’ മാധ്യമങ്ങള്‍. പൗരത്വ നിയമത്തിനെതിരെ രാജ്യതലസ്ഥാനത്ത് കലാപം അഴിച്ചുവിട്ട അക്രമികള്‍ ജാമിയ മിലിയയിലെ ലൈബ്രറിയില്‍ കയറി ഒളിക്കുകയായിരുന്നു. പിന്തുടര്‍ന്നെത്തിയ പോലീസ് കലാപകാരികളെ തിരിച്ചറിയുകയും നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. എന്നാല്‍, അക്രമികളെ വെള്ളപൂശിയെടുക്കുകയാണ് ഏഷ്യാനെറ്റും മനോരമയും 24 ന്യൂസും അടക്കമുള്ള മാധ്യമങ്ങള്‍ ചെയ്തത്. ഇരവാദത്തിനായി ഈ മാധ്യമങ്ങള്‍ സിസിടിവി ദൃശ്യങ്ങള്‍ കൃത്യമായി എഡിറ്റ് ചെയ്താണ് പ്രചരിപ്പിച്ചത്. ജാമിയ മിലിയയില്‍ നടന്ന സംഭവത്തിന്റെ യഥാര്‍ത്ഥ വീഡിയോ ദൃശ്യങ്ങള്‍…

https://www.youtube.com/watch?v=bg4Y2Zo11Og

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by