Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇവിടം സുരക്ഷിതമാണ്…; എങ്കിലും ജാഗ്രതയോടെ; പലാവു ദ്വീപ്

18,000 പേര്‍ മാത്രമുള്ള ഈ ദ്വീപില്‍ ഇതുവരെയും ആര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും കടുത്ത ജാഗ്രതയിലാണ് പലാവു നിവാസികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2020, 03:32 pm IST
in World

വാഷിങ്ടണ്‍: ലോകമാകെ കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുമ്പോഴും സുരക്ഷിതമായി ഒരു ദ്വീപ്. അമേരിക്കയോട് അടുത്തെങ്കിലും ഇതുവരെയും വൈറസ് ബാധ കടന്നു ചെല്ലാത്ത ഒറ്റപ്പെട്ട ഇടം. നോര്‍ത്ത് പസഫിക് സമുദ്രത്തിലെ പലാവു ദ്വീപ്.

18,000 പേര്‍ മാത്രമുള്ള ഈ ദ്വീപില്‍ ഇതുവരെയും ആര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും കടുത്ത ജാഗ്രതയിലാണ് പലാവു നിവാസികള്‍.  

പസഫിക് സമുദ്രത്തില്‍, അയല്‍ പ്രദേശങ്ങളില്‍ നിന്ന് കുറഞ്ഞത് നൂറ് കിലോമീറ്റര്‍ അകലെയായാണ് ദ്വീപ്. ദ്വീപില്‍ യാത്രാ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. തൊട്ടടുത്ത പ്രദേശങ്ങളായ ടോങ്ക, സോളമന്‍ ദ്വീപുകള്‍, മാര്‍ഷല്‍ ദ്വീപുകള്‍, മൈക്രൊനേഷ്യ എന്നിവിടങ്ങളില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണിത്.  

ഇവിടെയുള്ളവരെല്ലാവരും സാമൂഹിക അകലം പാലിക്കുന്നു. ഐസോലേഷന്‍ മുറികളും സര്‍ക്കാര്‍ സജ്ജമാക്കി. ഒരു മുറിയില്‍ പതിനാല് പേര്‍ എന്ന രീതിയില്‍ അഞ്ച് മുറികളാണ് ഒരുക്കിയിരിക്കുന്നത്.  

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഹാമാരി എത്തില്ല എന്നില്ല. കഴിഞ്ഞ ദിവസം പലാവുവിന്റെ വടക്ക് ഭാഗത്തായുള്ള മരിയാന ദ്വീപില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. നിലവില്‍ പലാവുവിലും ഒരാള്‍ ക്വാറന്റൈനില്‍ കഴിയുന്നു. പരിശോധനാ ഫലം കാത്തിരിക്കുകയാണ് അധികൃതര്‍.  

ഒരാള്‍ നിരീക്ഷണത്തിലായപ്പോള്‍ തന്നെ ജനങ്ങള്‍ ആശങ്കയിലാണ്. സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റും അത് പ്രതിഫലിക്കുന്നുണ്ട്. ഹാന്‍ഡ് സാനിറ്റൈസറുകള്‍ക്കും മാസ്‌കിനും ആല്‍ക്കഹോളിനും വരെ ക്ഷാമമുണ്ടാകുന്നു.  

കപ്പലുകളില്‍ക്കൂടിയോ വിമാനത്തില്‍ കൂടിയോ ആണ് ഇവിടേക്ക് സാധനങ്ങളെത്തുക. അമേരിക്കയുടെ പടിഞ്ഞാറെ അറ്റത്തുള്ള ഗുവാമില്‍ നിന്ന് ആഴ്ചയില്‍ ആറ് വിമാനങ്ങളാണ് പലാവുവിലേക്കുള്ളത്. നാല്‍പ്പതിലധികം പേര്‍ക്ക് ഗുവാമില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇത് ആഴ്ചയിലൊന്നായി വെട്ടിക്കുറച്ചു. ദ്വീപിലെ വിനോദ സഞ്ചാര മേഖല മരവിച്ച മട്ടാണ്.  

സമോവ, ഉത്തര കൊറിയ, അന്റാര്‍ട്ടിക്ക എന്നിവിടങ്ങളിലും ഔദ്യോഗികമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. വൈറസ് ബാധ എത്തി നോക്കാത്ത ഏക ഭൂഖണ്ഡമാണ് അന്റാര്‍ട്ടിക്ക. ഏറ്റവും സുരക്ഷിതമായ സ്ഥലം. സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയും നിലവില്‍ ഇവിടെയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)
Kerala

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

India

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

Kerala

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

Kerala

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

Kerala

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.