Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

പൊതുഅടുക്കളകളില്‍ ഏപ്രില്‍ 14 വരെ സൗജന്യ ഭക്ഷണം

ഭക്ഷ്യധാന്യങ്ങള്‍, മരുന്ന്, തുക എന്നിവ കോര്‍പറേഷന്റെ ശേഖരണകേന്ദ്രം വഴി ആവശ്യക്കാര്‍ക്ക് എത്തിക്കും. ടാഗോര്‍ ഹാളിലാണ് സംഭരണ കേന്ദ്രം. ഇതുവരെ 61,000 രൂപയാണ് ലഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2020, 10:18 am IST
inKozhikode

കാഴിക്കോട്: പൊതുഅടുക്കളകളില്‍ ഏപ്രില്‍ 14 വരെ ഭക്ഷണം സൗജന്യമായി നല്‍കും. പറ്റാവുന്ന കിച്ചണുകളില്‍ നിന്ന് രാത്രിയിലും ഭക്ഷണം നല്‍കുമെന്നും മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അറിയിച്ചു. വിവിധ പാര്‍ട്ടി നേതാക്കളുടെ യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഭക്ഷ്യധാന്യങ്ങള്‍, മരുന്ന്, തുക എന്നിവ കോര്‍പറേഷന്റെ ശേഖരണകേന്ദ്രം വഴി ആവശ്യക്കാര്‍ക്ക് എത്തിക്കും. ടാഗോര്‍ ഹാളിലാണ് സംഭരണ കേന്ദ്രം. ഇതുവരെ 61,000 രൂപയാണ് ലഭിച്ചത്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണം, സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സ്‌പോണ്‍സര്‍മാരുടെ യോഗം വിളിക്കും. അവരുടെ ക്യാമ്പുകളില്‍ ആവശ്യത്തിന് ഗ്യാസ്,മണ്ണെണ്ണ, വിറക് എന്നിവ ലഭ്യമാക്കും. പ്രത്യേക മാനേജ്‌മെന്റ് കമ്മറ്റി ഇതിനായി രൂപീകരിക്കും. 

വാര്‍ഡുതലത്തില്‍ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടിക്കാരേയും ഉള്‍പ്പെടുത്തിയായിരിക്കണം വളണ്ടിയര്‍ പ്രവര്‍ത്തനമെന്നും യോഗം വ്യക്തമാക്കി. തീരമേഖലകളിലും ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നയിടങ്ങളിലും ശുചീകരണവും അണുനശീകരണവും നടത്തും. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ അത് ലംഘിച്ച് ഇടപടെലുകള്‍ നടത്തിയതിന് ഒന്‍പത് കേസുകളാണ് ഇതുവരെ എടുത്തതെന്നും യോഗത്തില്‍ അറിയിച്ചു. ഇന്നലെ കോര്‍പ്പറേഷന്‍ പരിധിയിലെ 13 പൊതുഅടുക്കളകളില്‍ നിന്നായി 8827 പേര്‍ക്ക് ഭക്ഷണം എത്തിച്ചതായി കോര്‍പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ് അറിയിച്ചു. 

എംഎല്‍എമാരായ ഡോ.എം. കെ. മുനീര്‍, എ. പ്രദീപ് കുമാര്‍, വി.കെ. സി. മമ്മത് കോയ, പാര്‍ട്ടി നേതാക്കളായ എം. രാജീവ്, ടി. സിദ്ദിഖ്, ടി.പി. ദാസന്‍,   എന്‍.സി. അബൂബക്കര്‍, എന്‍.സി. മോയിന്‍കുട്ടി, കൗണ്‍സിലര്‍മാരായ  നമ്പിടി നാരായണന്‍, പി.എം. സുരേഷ് ബാബു, സി. അബ്ദുറഹിമാന്‍, പി. കിഷന്‍ചന്ദ്, എന്‍.പി. പത്മനാഭന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: ഭക്ഷണംcommunity kichen
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരുവനന്തപുരം ഉള്‍പ്പെടെ 64 സ്റ്റേഷനുകള്‍ 20 രൂപയ്‌ക്ക് ഭക്ഷണം; പ്രത്യേക കൗണ്ടറുകള്‍ തുറക്കാനൊരുങ്ങി റെയില്‍വേ

Kerala

ട്രെയിനുകളില്‍ ജനറല്‍ കംപാര്‍ട്‌മെന്റിലെ യാത്രക്കാര്‍ക്കായി കുറഞ്ഞ ചെലവില്‍ ഭക്ഷണം; 20 രൂപയ്‌ക്ക് പൂരി; മൂന്നു രൂപയ്‌ക്ക് വെള്ളം

Pathanamthitta

ഫണ്ടില്ല….കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ അദ്ധ്യാപകര്‍ വലയുന്നു

Wayanad

ഭക്ഷണം കഴിച്ച ശേഷം ജയ്‌പൂർ സ്വദേശി 263 രൂപ ഗൂഗിൾ പേ ചെയ്തു; തൊട്ടു പിന്നാലെ തട്ടുകട ഉടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

World

കോവിഡ് ചികിത്സയ്‌ക്കുളള ഗുളിക പാക്സ്ലോവിഡിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ പൂര്‍ണ്ണ അംഗീകാരം

പുതിയ വാര്‍ത്തകള്‍

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

നിലാവിന്റെ നീലഭസ്മം

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.