Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കോവിഡ് പ്രതിരോധം: മാഹിയില്‍ പ്രഖ്യാപനങ്ങള്‍ കടലാസില്‍; ജനം പരിഭ്രാന്ത്രിയില്‍

കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ യുദ്ധസമാനമായ നടപടികളിലൂടെ രാജ്യം കടന്നുപോകുമ്പോള്‍ കേന്ദ്രഭരണപ്രദേശമായ മാഹി ഭരണകൂടം വേണ്ടത്ര മുന്‍കരുതലുകളെടുക്കാതെ വിഷയം ലഘൂകരിക്കുന്നതായി പരാതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2020, 09:37 pm IST
in Kannur

മാഹി: കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ യുദ്ധസമാനമായ നടപടികളിലൂടെ രാജ്യം കടന്നുപോകുമ്പോള്‍ കേന്ദ്രഭരണപ്രദേശമായ മാഹി ഭരണകൂടം വേണ്ടത്ര മുന്‍കരുതലുകളെടുക്കാതെ വിഷയം ലഘൂകരിക്കുന്നതായി പരാതി. കേരളത്തിലെ ഒരു പഞ്ചായത്തിന്റെ വലിപ്പം പോലും ഇല്ലാത്ത ഇവിടെ ജനങ്ങള്‍ ആകെ പരിഭ്രാന്തിയിലാണ്. 

600 ഓളം കിലോമീറ്റര്‍ താണ്ടി പുതുച്ചേരില്‍ നിന്നും ഇവിടെയെത്തുന്ന ഉദ്യോഗസ്ഥന്മാരില്‍ മിക്കവരും മാഹിയെക്കുറിച്ച് അറിവില്ലാത്തവരാണ്. ആദ്യമായി കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇവിടെ സംസ്ഥാന മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉടനെ പറന്നെത്തി വലിയ പ്രഖ്യാപനങ്ങള്‍ നടത്തി പോയതല്ലാതെ ഇന്നുവരെ ജനങ്ങള്‍ക്ക് ആശ്വാസകരമായ ഒരു നടപടിയുംഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. നിരീക്ഷണത്തില്‍ വീടുകളില്‍ കഴിയുന്നവര്‍ക്കെല്ലാം മുടക്കമില്ലാതെ ഭക്ഷ്യവസ്തുക്കള്‍ വീടുകളില്‍ എത്തിക്കുമെന്ന ഉന്നതാധികാര സമിതിയുടെ തീരുമാനം രണ്ടാഴ്ച കഴിഞ്ഞിട്ടും നടപ്പാക്കാനായിട്ടില്ല. 

അഞ്ഞൂറിലേറെ പേര്‍ ഇപ്പോഴും മയ്യഴി മേഖലില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. സര്‍ക്കാരിനെ ജനം അനുസരിച്ചെങ്കിലും മുഖ്യമന്ത്രി മയ്യഴിയില്‍ പ്രഖ്യാപിച്ച ഒരു കോടിയുടെ പാക്കേജ് ഇതുവരെ നടപ്പിലാക്കപ്പെട്ടിട്ടില്ല. മയ്യഴിയുടെ സമീപ പ്രദേശങ്ങളായ അഴിയൂര്‍, ചൊക്ലി, ന്യൂമാഹി തുടങ്ങിയ പഞ്ചായത്തുകളില്‍ തെരുവില്‍ അലയുന്ന പട്ടികള്‍ക്കും പൂച്ചകള്‍ക്കും വരെ ഭക്ഷണം വിതരണം ചെയ്യുമ്പോഴാണ് ചേര്‍ന്നു നില്‍ക്കുന്ന മാഹിയില്‍ ഈ ദുരവസ്ഥ.

മാഹിയിലെ സമീപപ്രദേശങ്ങളിലെല്ലാം മാവേലിസ്‌റ്റോറുകളും സപ്ലൈകോ സ്‌റ്റോറുകളും ധാരളമായി ഉണ്ട്. എന്നാല്‍ പൊതുവിതരണ സംവിധാനം പൂര്‍ണമായും നിലച്ച പ്രദേശമാണ് മാഹി. റേഷന്‍ കടകള്‍ മാഹിയില്‍ ഇല്ലാതായി. വിവിധ വകുപ്പുകള്‍ തമ്മില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചെയ്യേണ്ട ഏകോപനം നടന്നിട്ടില്ല. രോഗികള്‍ക്ക് പലപ്പോഴും മരുന്ന് ലഭിക്കാത്തതായും ആരോപണങ്ങളുണ്ട്. സന്നദ്ധ സംഘടനകളെ പൂര്‍ണമായും ഒഴിവാക്കി നിര്‍ത്തുമ്പോള്‍ പകരം സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്താത്തതും ആളുകളെ ദുരിതക്കയത്തിലേക്ക് തള്ളിവിടുകയാണ്. 

മാഹി എംഎല്‍എയും മാഹി ഭരണകൂടവും അലസത വെടിഞ്ഞ് ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇനിയെങ്കിലും നടപടി വേണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.  

Tags: covidmahi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

India

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.