Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നിതാന്ത ജാഗ്രതയോടെ പ്രാക്കുളം, ഗ്രാമം പൂർണമായും അടച്ചു, 24 മണക്കൂറും പോലീസ് നിരീക്ഷണം

രണ്ടാമത്തെ കോവിഡ് സ്ഥിരീകരിച്ചതോടെ കൊല്ലം കടുത്ത നിയന്ത്രണത്തിലേക്കു മാറി. കഴിഞ്ഞ 18ന് ദുബായില്‍ നിന്നു നാട്ടിലെത്തിയ പ്രാക്കുളം സ്വദേശിയായ 49 കാരനാണു രോഗബാധ ആദ്യം സ്ഥിരീകരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2020, 06:08 pm IST
in Kollam

അഞ്ചാലുമൂട്: ജില്ലയിലെ രണ്ടാമത്തെ കോവിഡ് സ്ഥിരീകരിച്ചതോടെ കൊല്ലം കടുത്ത നിയന്ത്രണത്തിലേക്കു മാറി. കഴിഞ്ഞ 18ന് ദുബായില്‍ നിന്നു നാട്ടിലെത്തിയ പ്രാക്കുളം സ്വദേശിയായ 49 കാരനാണു രോഗബാധ ആദ്യം സ്ഥിരീകരിച്ചത്. തുടര്‍ന്ന് പ്രൈമറി കോണ്ടാക്ടിന്റെ  സാമ്പിള്‍ പരിശോധനാഫലം കൂടി വന്നപ്പോഴേക്കും ഒരു കുടുംബാംഗം കൂടി കോവിഡ്  പോസിറ്റീവായി. പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായി പൂര്‍ണമായും ഗ്രാമം അടച്ചിടേണ്ടി വന്നു. തുടര്‍ന്ന് പോലീസ്  24 മണിക്കൂറും പരിശോധന ശക്തമാക്കി. കൃഷിയും പച്ചപ്പും നിറഞ്ഞ മനോഹരമായ പ്രാക്കുളം ഗ്രാമം  ഇപ്പോള്‍ കൊറോണ ഭീതിയിലാണ്.

രാവെന്നോ പകലെന്നോ ഇല്ലാതെ നിതാന്ത ജാഗ്രതയില്‍ പൂര്‍ണമായും  അടച്ചിടല്‍ പ്രഖ്യാപിച്ച് കാവലിരിക്കുന്നത് ആ ഗ്രാമവാസികള്‍ തന്നെയാണ്.   ഈ ഭാഗത്തേക്ക്  പുറത്തുനിന്ന് ആരും കടന്നുവരാതിരിക്കാന്‍ 24 മണിക്കൂറും കാവല്‍ക്കാരുണ്ട്. പുറംലോകവുമായുള്ള ബന്ധം പൂര്‍ണമായും വിച്ഛേദിച്ചാണ് ഇവിടങ്ങളിലെ കൊറോണ പ്രതിരോധം. ഏപ്രില്‍ 14 വരെ പുറത്തുനിന്ന് ആരെയും ഈ ഭാഗത്തേക്ക്  പ്രവേശിപ്പിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇതുസംബന്ധിച്ച പോസ്റ്ററുകളും  സ്ഥാപിച്ചിട്ടുണ്ട്.

പുറമെ നിന്നുള്ളവര്‍ക്ക് മാത്രമല്ല, അതേ ഗ്രാമത്തിലെ നിവാസികളാണെങ്കിലും ആരോഗ്യവകുപ്പിന്റെ അനുവാദം ഇല്ലാതെ കടത്തിവിടില്ലത്രേ. ഗ്രാമവാസികള്‍ക്ക് വീട് വിട്ടുപോകുന്നതിനും പുറമെ നിന്ന് വരുന്നതിനും സമ്പൂര്‍ണവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പച്ചക്കറികൃഷിയും മത്സ്യബന്ധനവും പശു, കോഴി വളര്‍ത്തലുമാണ്  ഈ ഗ്രാമവാസികളുടെ ഉപജീവനമാര്‍ഗം. പ്രാക്കുളം പൂര്‍ണമായും അടച്ചിട്ടത്തോടെ ഇവിടങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയും ജനജീവിതം ദുസഹമാകുകയും ചെയ്തിട്ടുണ്ട്. എന്നാലും കൊറോണയെ തുരത്താന്‍ ഗ്രാമം അടച്ചിടാന്‍ തന്നെയാണ് നാട്ടുകാരുടെ തീരുമാനം.

Tags: Coronaprakkulam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

Entertainment

കൊറോണ പേപ്പേഴ്‌സ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.