Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഒറിജിനലിനെ വെല്ലുന്ന വ്യാജന്‍, 500 ലിറ്റര്‍ വ്യാജ വിദേശമദ്യവുമായി 3 പേര്‍ പിടിയില്‍, ഒഴിവായത് വന്‍ വ്യാജ മദ്യദുരന്തം

മദ്യവില്‍പനശാലകള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ വ്യാജ വിദേശമദ്യം നിര്‍മിച്ച് വിതരണം ചെയ്ത മൂന്നുപേര്‍ പിടിയില്‍. കൊല്ലം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സിഐ ഐ. നൗഷാദിന്റെ നേതൃത്വത്തിലുള്ള ടീമാണ് ഇവരെ പിടികൂടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2020, 05:54 pm IST
in Kollam

കൊല്ലം: മദ്യവില്‍പനശാലകള്‍ അടഞ്ഞു കിടക്കുന്ന  സാഹചര്യത്തില്‍ വ്യാജ വിദേശമദ്യം നിര്‍മിച്ച് വിതരണം ചെയ്ത മൂന്നുപേര്‍ പിടിയില്‍. കൊല്ലം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സിഐ ഐ. നൗഷാദിന്റെ നേതൃത്വത്തിലുള്ള ടീമാണ് ഇവരെ പിടികൂടിയത്.

കായംകുളം ചൂനാട് സ്വദേശിയും മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥനുമായ ഹാരിഷ്‌ജോണ്‍ (51), കൊല്ലം കല്ലുംതാഴം സ്വദേശി രാഹുല്‍(27), കിഴക്കേകല്ലട സ്വദേശി സഞ്ജയന്‍ (42) എന്നിവരാണ് പിടിയിലായത്. കൊല്ലം അയത്തില്‍ ഭാഗത്ത് 600 രൂപയുടെ ഒരു ലിറ്റര്‍ വിദേശമദ്യം 1500 രൂപയ്‌ക്ക് വില്ക്കുന്നതായി കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ജെ. താജുദ്ദീന്‍കുട്ടിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. 

ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ജേക്കബ് ജോണിന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്ന് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സംഘം അയത്തില്‍ നടത്തിയ പരിശോധനയില്‍ ബൈക്കില്‍ കടത്തിക്കൊണ്ടുവന്ന 28 ലിറ്റര്‍ വ്യാജ വിദേശ മദ്യവുമായി രാഹുലിനെയും സഞ്ജയനെയും പിടി കൂടി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കായംകുളം കരീലകുളങ്ങര കേന്ദ്രീകരിച്ച് ഹാരിഷ് ജോണിന്റെ നേതൃത്വത്തില്‍ വ്യാജ മദ്യ നിര്‍മാണ യൂണിറ്റിനെ കുറിച്ച് വിവരം ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ ഹാരിഷ് ജോണ്‍ വാടകയ്‌ക്ക് എടുത്ത ബഹു നില കെട്ടിടം പരിശോധിച്ചപ്പോള്‍ സ്പിരിറ്റില്‍ വിവിധ ഫ്‌ളേവറുകള്‍ കലര്‍ത്തിയ 480 ലിറ്റര്‍ വ്യാജ മദ്യവും മദ്യം നിറയ്‌ക്കാനായി സൂക്ഷിച്ചിരുന്ന 5320 കാലിമദ്യ കുപ്പികളും കുപ്പികള്‍ സീല്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ഹൈടെക് സീലിങ് മെഷീന്‍, സ്പിരിറ്റ് നിറച്ചിരുന്ന 50 കാലി കന്നാസുകള്‍, സ്പിരിറ്റ് ബ്ലെണ്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍, ഒപിആര്‍ മദ്യത്തിന്റെ 5800 വ്യാജ ലേബലുകള്‍, ജവാന്‍ മദ്യത്തിന്റെ 690 വ്യാജ ലേബലുകള്‍, ഡാഡ്ഢി വില്‍സണ്‍ മദ്യത്തിന്റെ 837 വ്യാജ ലേബലുകള്‍, കെഎസ്ബിസിയുടെ 7210 വ്യാജ ഹോളോഗ്രാം സ്റ്റിക്കറുകള്‍ എന്നിവയും പിടികൂടി.

പാലക്കാട് ആലത്തൂരുള്ള മുന്‍ സ്പിരിറ്റ് കേസ് പ്രതിയില്‍ നിന്നാണ് സ്പിരിറ്റ് ലഭിക്കുന്നതെന്ന് പ്രതികള്‍ സമ്മതിച്ചു. ഗോവയില്‍ നിന്നാണ് മദ്യ നിര്‍മാണത്തിനാവശ്യമായ ഫ്‌ളേവറുകള്‍, വ്യാജ സ്റ്റിക്കറുകള്‍ ഒക്കെ ലഭിക്കുന്നത്. സ്പിരിറ്റ് കടത്തുകാരുമായുള്ള ബന്ധത്തെ തുടര്‍ന്ന് എക്‌സൈസില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ഹാരിഷ്‌ജോണ്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി കരീലകുളങ്ങര കേന്ദ്രീകരിച്ച് വ്യാജ നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുന്നതായും പ്രതികള്‍ സമ്മതിച്ചു. ഡിസ്റ്റില്‍ഡ് വാട്ടര്‍ വില്പനയുടെ മറവില്‍ ആണ് ഈ വ്യാജ മദ്യകേന്ദ്രം പ്രവര്‍ത്തിച്ച് വന്നത്. പരിശോധനയില്‍  എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജീവ്, ഗ്രേഡ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ്,  സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശരത്ത്, മനു കെ. മണി, ശ്രീനാഥ്, രാജഗോപാല്‍ ചെട്ടിയാര്‍, വിഷ്ണു എന്നിവര്‍ പങ്കെടുത്തു.

Tags: arrestഎക്‌സൈസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala

ആലുവയില്‍ വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല പിടിച്ചു പറിച്ച കേസില്‍ അയല്‍വാസി പിടിയില്‍

Kerala

ലൈംഗികാതിക്രമ കേസ് നല്‍കിയ യുവതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

Local News

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ വെടിമരുന്ന് ശേഖരം പിടികൂടി : കണ്ടെടുത്തത് 184 കിലോഗ്രാം വെടിമരുന്ന്

Kollam

ഹോട്ടൽ ഉടമ സക്കീർ ഹുസൈനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം : പ്രതി ഇർഷാദ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.