Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊറോണയില്‍ ജാഗ്രതയോടെ കേന്ദ്രം; വെന്റിലേറ്ററുകളും മാസ്‌ക്കുകളും ഉത്പാദിപ്പിക്കാന്‍ നിര്‍ദേശം; ആംബുലന്‍സുകള്‍ക്കും പ്രോട്ടോകോള്‍

നിലവില്‍ രണ്ടു കമ്പനികള്‍ പ്രതിദിനം അരലക്ഷം എന്‍95 മാസ്‌ക്കുകള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഒരാഴ്ചയ്‌ക്കുള്ളില്‍ അവയുടെ ഉത്പാദനം ഒരു ലക്ഷമാക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടു. ആശുപത്രികളില്‍ 11.95 ലക്ഷം എന്‍95 മാസ്‌ക്കുകളുടെ ശേഖരമുണ്ട്. കഴിഞ്ഞ മൂന്നു ദിവസം ഏഴു ലക്ഷത്തോളം മാസ്‌ക്കുകള്‍ വിതരണം ചെയ്തു. ആശുപത്രികളില്‍ 3.34 ലക്ഷം വ്യക്തിസുരക്ഷാകിറ്റുകളുണ്ട് (പിപിഇ). ഏപ്രില്‍ നാലിനകം മൂന്നു ലക്ഷം കൂടി കിട്ടും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2020, 04:56 pm IST
in India

ന്യൂദല്‍ഹി: കൊറോണ വ്യാപനം ചെറുക്കാനും കൂടുതല്‍ പേരിലേക്ക് പടര്‍ന്നാല്‍ കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കാനും വേണ്ട മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി കേന്ദ്രം. ഇതിന്റെ ഭാഗമായി  വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ വാഹന നിര്‍മാണക്കമ്പനികളോട് നിര്‍ദേശിച്ചു. മാസ്‌ക്കുകളുടെയും വ്യക്തി സുരക്ഷാ ഉപകരണങ്ങളുടെയും ലഭ്യത കേന്ദ്ര ആരോഗ്യമന്ത്രാലയം ഉറപ്പാക്കി.  

നിലവില്‍ രണ്ടു കമ്പനികള്‍ പ്രതിദിനം അരലക്ഷം എന്‍95 മാസ്‌ക്കുകള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഒരാഴ്ചയ്‌ക്കുള്ളില്‍ അവയുടെ ഉത്പാദനം ഒരു ലക്ഷമാക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടു. ആശുപത്രികളില്‍ 11.95 ലക്ഷം എന്‍95 മാസ്‌ക്കുകളുടെ ശേഖരമുണ്ട്. കഴിഞ്ഞ മൂന്നു ദിവസം ഏഴു ലക്ഷത്തോളം മാസ്‌ക്കുകള്‍ വിതരണം ചെയ്തു. ആശുപത്രികളില്‍ 3.34 ലക്ഷം വ്യക്തിസുരക്ഷാകിറ്റുകളുണ്ട് (പിപിഇ). ഏപ്രില്‍ നാലിനകം മൂന്നു ലക്ഷം കൂടി കിട്ടും.

11 ആഭ്യന്തര ഉത്പാദകരോട് 21 ലക്ഷം ഉത്പാദിപ്പിക്കാന്‍ ഓര്‍ഡര്‍ നല്‍കി. രോഗമുണ്ടെന്ന് സംശയിക്കുന്നവരെ കൊണ്ടുപോകാന്‍ പ്രത്യേക പ്രോട്ടോകോളും സര്‍ക്കാര്‍ പുറത്തിറക്കി. രോഗമുണ്ടെന്ന് സംശയിക്കുന്ന മുഴുവന്‍ പേരെയും ക്വാറന്റൈന്‍ ചെയ്യണമെന്ന് നിര്‍ദേശിക്കുന്ന പ്രോട്ടോകോളില്‍ രോഗിയുടെ അവസ്ഥയനുസരിച്ച് വെന്റിലേറ്റര്‍ ഉള്ളതോ ഇല്ലാത്തതോ ആയ ആംബുലന്‍സ് ഉപയോഗിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു. കിടക്ക ഉറപ്പാക്കിയിട്ട് വേണം രോഗിയെ കൊണ്ടുപോകാന്‍.

Tags: modi governmentcovidCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇതാണ് രാജ്യത്തോടുള്ള കരുതല്‍…പാകിസ്ഥാന്‍ ലിറ്ററിന് 55 രൂപ ഉയര്‍ത്തിയെങ്കിലും ഇന്ത്യയില്‍ പെട്രോൾ ഡീസൽ വില ഉയർത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Gulf

പ്രവാസികളെ കൈവിടാതെ മോദി സർക്കാർ ; ദുബായിലടക്കം കുടുങ്ങിയ ഇന്ത്യക്കാർ മടങ്ങാൻ തുടങ്ങി; ഒരു ദിവസം എത്തിയത് രണ്ടായിരത്തോളം പേർ

മോദി സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുന്ന ബീഫ് കയറ്റുമതിയിലെ വര്‍ധനവിനെക്കുറിച്ചുള്ള ചിത്രം (ഇടത്ത്) ഗോമാതാവിനെ ആലിംഗനം ചെയ്യുന്ന പെണ്‍കുട്ടി-ഭാരതത്തിന്‍റെ പരിപാവന സങ്കല്‍പം (വലത്ത്)
Kerala

ബീഫ് കയറ്റുമതിയിൽ ഭാരതം കുതിക്കുന്നു എന്ന് മോദി സര്‍ക്കാരിനെ കുത്തി മലയാള മനോരമയും മീഡിയ വണ്ണും: മനോരമേ…ആ ബീഫല്ല ഈ ബീഫ്….

Article

കപട മനസാക്ഷിയോടെയുള്ള സിദ്ധാന്തവത്കരണം

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചിരി തൂകി അവന്‍ പോയി… ഹരീഷ് റാണ ഇനിയില്ല

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പത്രസമ്മേളനത്തിനിടെ

യാത്രക്കാര്‍ക്ക് ആശ്വാസം; ടിക്കറ്റുകള്‍ ഏത് റെയില്‍വെ സ്റ്റേഷനില്‍ നിന്നും റദ്ദാക്കാം, റീഫണ്ട് വ്യവസ്ഥകളിലും മാറ്റം

മുസ്ലിം വോട്ടില്‍ കണ്ണുനട്ട് ഡീല്‍ ആരോപണവുമായി ഇടതും വലതും; പരാജയ ഭീതിയിലെന്നു ബിജെപി

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു.

ഇളയമ്മയെ ഫോണിൽ വിളിച്ചതിന് നവവധുവിനെ ക്രൂരമായി മർദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചു; ഭർത്താവ് ആസിഫ് അറസ്റ്റിൽ

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.