Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കോവിഡ് കാലത്തെ കല്ല്യാണം; ആളും ആരവവുമില്ല, അഖില്‍ പാര്‍വ്വതിക്ക് താലിചാര്‍ത്തി

വധുവിന്റെ വീട്ടുമുറ്റത്ത് ഒരുക്കിയ ചെറിയ മണ്ഡപത്തിലായിരുന്നു ചടങ്ങ്. വരനും വധുവും പരസ്പരം മാലചാര്‍ത്തി. അഖിലിന്റെ പിതാവും പിതൃസഹോദരന്‍ ശിവദാസനും പാര്‍വ്വതിയുടെ അച്ഛനും അമ്മയും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2020, 12:29 pm IST
in Kozhikode
വിവാഹശേഷം അഖിലും പാര്‍വ്വതിയും

വിവാഹശേഷം അഖിലും പാര്‍വ്വതിയും

കോഴിക്കോട്: ക്ഷണിച്ചത് രണ്ടായിരത്തിലധികം പേരെയാണെങ്കിലും വിവാഹത്തില്‍ പങ്കെടുത്തത് ഏഴു പേര്‍ മാത്രം. ആളും ആരവവുമില്ലാതെ അഖില്‍ പാര്‍വ്വതിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയപ്പോള്‍ അതു കോവിഡ് കാലത്ത് ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് നടന്ന വിവാഹമായി. വരനും വധുവും പൂജാരിയും രക്ഷിതാക്കളും ഉള്‍പ്പെടെ വിവാഹത്തില്‍ ആകെ പങ്കെടുത്തത് ഏഴു പേര്‍ മാത്രം. കുമാരസ്വാമി ദേവശ്രീ വീട്ടില്‍ ജയദാസന്റെയും അനിത ജയദാസന്റെയും മകന്‍ അഖിലും ഗോവിന്ദപുരം മൈലാംപടി നാരങ്ങാളി വീട്ടീല്‍ ശബരിനാഥിന്റെയും ജീജ ശബരിനാഥിന്റെയും മകള്‍ പാര്‍വ്വതിയും തമ്മിലുള്ള വിവാഹമാണ് നടന്നത്.

വധുവിന്റെ വീട്ടുമുറ്റത്ത് ഒരുക്കിയ ചെറിയ മണ്ഡപത്തിലായിരുന്നു ചടങ്ങ്. വരനും വധുവും പരസ്പരം മാലചാര്‍ത്തി. അഖിലിന്റെ പിതാവും പിതൃസഹോദരന്‍ ശിവദാസനും പാര്‍വ്വതിയുടെ അച്ഛനും അമ്മയും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. തുടര്‍ന്ന് ലളിതമായ ഭക്ഷണത്തിനുശേഷം വരനും വധുവും കാറില്‍ വരന്റെ വീട്ടിലേക്ക്.  

വീഡിയോകോളിലൂടെയും ഫെയ്‌സ് ബുക്ക് ലൈവിലൂടെയുമാണ് ബന്ധുക്കളും സുഹൃത്തുക്കളും വിവാഹം കണ്ടതെന്ന് അഖില്‍ പറഞ്ഞു.ഏഴു മാസം മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത്. വിവാഹം മാറ്റിവെക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. എരഞ്ഞിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെ എസി മെക്കാനിക്ക് ആണ് അഖില്‍.

Tags: WeddingcovidCoronaAkhilParvathi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

Kerala

വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച വെബ് ഡിസൈനര്‍ അറസ്റ്റില്‍

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വിവാഹം മുടങ്ങി: സംസാരിക്കാന്‍ യുവാവിന്റെ വീട്ടിലെത്തിയ യുവതിയുടെ ബന്ധുക്കള്‍ക്ക് മര്‍ദ്ദനം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.