Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അത്യാധുനിക വെന്റിലേറ്റര്‍ വികസിപ്പിച്ച് ഐഐഎസ്‌സി ഇന്ത്യയില്‍ 70,000 രോഗികള്‍ക്കെങ്കിലും വെന്റിലേറ്റര്‍ ഉറപ്പാക്കേണ്ടി വരും

കൊറോണയുടെ പശ്ചാത്തലത്തില്‍ അത്യാധുനിക വെന്റിലേറ്ററുകള്‍ വികസിപ്പിച്ച് ഐഐഎസ്‌സിയിലെ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്) ശാസ്ത്രജ്ഞരും വിദ്യാര്‍ഥികളും.

പി.എന്‍. സതീഷ് by പി.എന്‍. സതീഷ്
Mar 31, 2020, 10:19 am IST
in India
ventilator

ventilator

ബെംഗളൂരു: കൊറോണയുടെ പശ്ചാത്തലത്തില്‍ അത്യാധുനിക വെന്റിലേറ്ററുകള്‍ വികസിപ്പിച്ച് ഐഐഎസ്‌സിയിലെ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്) ശാസ്ത്രജ്ഞരും വിദ്യാര്‍ഥികളും.  

ഐഐഎസ്‌സിയിലെ ഇലക്ട്രിക്കല്‍ കമ്യൂണിക്കേഷന്‍ എന്‍ജീനിയറിങ് വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫ. ഗൗരഭ് ബാനര്‍ജിയുടെ നേതൃത്വത്തിലാണ് വെന്റിലേറ്റര്‍ വികസിപ്പിക്കുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്ന് വെന്റിലേറ്റര്‍ നിര്‍മാണത്തിനാവശ്യമായ സാധനങ്ങള്‍ ലഭിക്കാതെ വരുമ്പോള്‍ തദ്ദേശീയമായി വെന്റിലേറ്റര്‍ നിര്‍മിക്കേണ്ടിവരുമെന്ന് ഗൗരഭ് ബാനര്‍ജി പറഞ്ഞു.  

അത്തരമൊരു സാഹചര്യം മുന്നില്‍ കണ്ടു കൊണ്ടാണ് വെന്ററിലേറ്റര്‍ നിര്‍മാണം ആരംഭിച്ചത്. കൊറോണ രോഗികളില്‍ പ്രായമായവര്‍ക്ക് ഉള്‍പ്പെടെ 0.006ശതമാനം പേര്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ വെന്റിലേറ്റര്‍ ആവശ്യമായി വരും.  

130 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ ആകെ 70,000 രോഗികള്‍ക്കെങ്കിലും വെന്റിലേറ്ററുകള്‍ ഉറപ്പാക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.  

ഇന്ത്യയില്‍ ലഭ്യമായ  ഉപകരണങ്ങളും മറ്റും ഉപയോഗിച്ചാണ് വെന്റിലേറ്ററിന്റെ മാതൃക നിര്‍മിച്ചത്. സാധാരണ വെന്റിലേറ്ററിന്റെ പല ഉപകരണങ്ങളും വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്നതാണ്.  

ഇറക്കുമതി ചെയ്ത ഉപകരണത്തിന്റെ അതേ സാങ്കേതിക വിദ്യ തദ്ദേശീയമായി നിര്‍മിച്ചാണ് വെന്റിലേറ്റര്‍ ഒരുക്കുന്നത്. പ്രൊജക്ട് പ്രാണ എന്നപേരിലുള്ള പദ്ധതിയില്‍ മുന്‍ ഐഐഎസ്‌സി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 100ലധികം പേരാണ് പങ്കാളികളാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

പുതിയ വാര്‍ത്തകള്‍

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.