Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

കോവിഡ് -19 : സിബിഎസ് ന്യൂസ് റീഡര്‍ മറിയ മെര്‍കാഡര്‍ അന്തരിച്ചു

മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ മറിയയുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 9/11 ഭീകരാക്രമണം, പ്രിന്‍സസ് ഡയാനയുടെ മരണം എന്നീ സംഭവങ്ങളെകുറിച്ചു നല്‍കിയ ബ്രേക്കിംഗ് കവറേജ് ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

പി.പി. ചെറിയാന്‍ by പി.പി. ചെറിയാന്‍
Mar 31, 2020, 09:34 am IST
in US

ന്യൂയോര്‍ക്ക് : ദീര്‍ഘകാലം സിബിഎസ് ന്യൂസ് റീഡറായിരുന്ന മറിയ മെര്‍കാഡര്‍( 54 )കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മാര്‍ച്ച് 29 ഞായറാഴ്ച അന്തരിച്ചു.  ജനുവരി മുതല്‍ മെഡിക്കല്‍ ലീവിലായിരുന്ന ഇവര്‍ കാന്‍സര്‍ രോഗത്തിനടിമയായിരുന്നു.

മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ മറിയയുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 9/11 ഭീകരാക്രമണം, പ്രിന്‍സസ് ഡയാനയുടെ മരണം എന്നീ സംഭവങ്ങളെകുറിച്ചു നല്‍കിയ ബ്രേക്കിംഗ് കവറേജ് ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു..

2004-ല്‍ കംപ്യൂട്ടര്‍ സ്പാമിനെ കുറിച്ചു സിബിഎസ് സണ്ടെ മോണിംഗില്‍ നല്‍കിയ റിപ്പോര്‍ട്ട് ബിസിനസ് ന്യൂസ് എമി അവാര്‍ഡിന് ഇവരെ അര്‍ഹരാക്കിയിരുന്നു.ഏഷ്യന്‍ അമേരിക്കന്‍ ജേര്‍ണലിറ്റ് അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ മറിയ പ്രത്യേക താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

ഭയരഹിതയായ ഒരു മാധ്യമ പ്രവര്‍ത്തകയായിട്ടാണ് ഇവരെ സഹപ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചത്.1965 നവംബര്‍ 28 ന് ന്യൂയോര്‍ക്കിലായിരുന്നു ഇവരുടെ ജനനം. 1987-ല്‍ ന്യു റോഷ്!ലി കേളേജില്‍ നിന്നും ബിരുദം കരസ്ഥമാക്കി.

തുടര്‍ന്ന് സിബിഎസില്‍ ചേര്‍ന്നു. ഇവര്‍ സിബിഎസ് ന്യു പാത്തിലാണ് തന്റെ ഔദ്യോഗീക ജീവിതം ആരംഭിച്ചത്.

പ്രതിഭാസമ്പന്നയായ ഒരു മാധ്യമ പ്രവര്‍ത്തകയെയാണ് നഷ്ടമായിരിക്കുന്നത്. സിബിഎസ് ന്യൂസ് പ്രസിഡന്റ് ആന്റ് സീനിയര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സൂസണ്‍ സിറിന്‍സ്തി പ്രസ്താവനയില്‍ അറിയിച്ചു.

Tags: covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

‘പ്രവചന സിംഹം’ സി. പി. റാഷിദ്. പറയുന്നു യുഡിഎഫ് ഭരണം ഉറപ്പ് (91-102): ബിജെപിക്ക് സീറ്റും ഉറപ്പ് (1-3)

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.