Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കമ്മ്യൂണിറ്റി കിച്ചണ്‍ പകല്‍കൊള്ള: ബിജെപി

ലോക്ക് ഡൗണ്‍ സമയത്ത് പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കാനുള്ള മഹത്തായ ആശയം എന്ന പേരില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച കമ്മൂണിറ്റി കിച്ചണ്‍ തട്ടിപ്പിന്റെ നൂതന മാതൃകയെന്ന് ബിജെപി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2020, 05:03 pm IST
in Thrissur

തൃശൂര്‍: ലോക്ക് ഡൗണ്‍ സമയത്ത് പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കാനുള്ള മഹത്തായ ആശയം എന്ന പേരില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച കമ്മൂണിറ്റി കിച്ചണ്‍ തട്ടിപ്പിന്റെ നൂതന മാതൃകയെന്ന് ബിജെപി.

കമ്മ്യൂണിറ്റി കിച്ചണില്‍ തയ്യാറാക്കുന്ന പൊതിച്ചോറൊന്നിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഈടാക്കുന്നത് 25 രൂപ 20രൂപ ഊണിന്റെ വിലയും 5 രൂപ സര്‍വ്വീസ് ചാര്‍ജ്ജും. ചോറും സാമ്പാറും ഉപ്പേരിയും മാത്രമടങ്ങുന്ന പൊതിച്ചോറിന്റെ വിലയാണിത്!കമ്മ്യൂണിറ്റി കിച്ചണിലേക്ക് വേണ്ട പലചരക്കും പച്ചക്കറിയും പുറമെ പണവും പൊതുജനങ്ങളില്‍ നിന്ന് സൗജന്യ സംഭാവനയായി സ്വീകരിക്കുന്നു.

പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പൊതുജനങ്ങളുടെ സൗജന്യം സ്വീകരിച്ച് ഈ കൊറോണക്കാലത്ത് ചോറ് വിറ്റ് പണമുണ്ടാക്കുന്നത് പകല്‍ കൊള്ളയല്ലാതെ മറ്റെന്താണ് മുഖ്യമന്ത്രി? ഒരു നേരത്തെ ഭക്ഷണം സൗജന്യമായി നല്‍കാന്‍ ശേഷിയില്ലെങ്കില്‍ എന്തിനാണ് ഇങ്ങനെ ഒരു തട്ടിപ്പ് ആശയം അങ്ങ് അവതരിപ്പിച്ചത്?പാവങ്ങള്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കാന്‍ നാട്ടില്‍ നിരവധി സന്നദ്ധ സംഘടനകള്‍ തയ്യാറുള്ളപ്പോള്‍ പാവങ്ങളെ കൊള്ളയടിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അങ്ങ് എന്തിന് അവസരം നല്‍കി.

ലാഭമില്ലാത്ത ഒരു ഏര്‍പ്പാടിനും മനസ്സില്ലാത്ത കേരള സര്‍ക്കാര്‍ കമ്മൂണിറ്റി കിച്ചണ്‍ നടത്തിപ്പ് സന്നദ്ധ സംഘടനകളെ ഏല്‍പിക്കാന്‍ തയ്യാറാവണം,പ്രളയ ഫണ്ട് പോലും കട്ട താങ്കളുടെ പാര്‍ട്ടിക്കാര്‍ക്ക് കൊറോണ ഭീതിയില്‍ കഴിയുന്ന പാവങ്ങളെ കൊള്ളയടിക്കാന്‍ ദയവ് ചെയ്ത് അവസരം നല്‍കരുതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്‌കുമാര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Tags: Coronacommunity kichen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

Entertainment

കൊറോണ പേപ്പേഴ്‌സ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.