Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കാരുണ്യവുമായി കൂടുതല്‍ താരങ്ങള്‍

ഒരുമാസത്തെ ശമ്പളവും ഗംഭീര്‍ കേന്ദ്ര ദുരിതശ്വാസനിധിയിലേക്ക് നല്‍കി. ലോക്ഡൗണ്‍ കാലയളവില്‍ തന്റെ മണ്ഡലത്തിലെ രണ്ടായിരം പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ഭക്ഷണവും വിതരണം ചെയ്യുമെന്ന് ഗംഭീര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2020, 03:00 am IST
in Cricket

ന്യൂദല്‍ഹി: കൊറോണക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായഹസ്തവുമായി ഒട്ടേറെ കായികതാരങ്ങള്‍ രംഗത്ത്. മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാനും ലോക്‌സഭ എംപിയുമായ ഗൗതം ഗംഭീര്‍ പ്രദേശിക വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

ഒരുമാസത്തെ ശമ്പളവും ഗംഭീര്‍ കേന്ദ്ര ദുരിതശ്വാസനിധിയിലേക്ക് നല്‍കി. ലോക്ഡൗണ്‍ കാലയളവില്‍ തന്റെ മണ്ഡലത്തിലെ രണ്ടായിരം പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ഭക്ഷണവും വിതരണം ചെയ്യുമെന്ന് ഗംഭീര്‍ പറഞ്ഞു.

കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജുവും തന്റെ പ്രദേശിക വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ കൊറോണയെ പ്രതിരോധിക്കാനായി പ്രധാനമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് നല്‍കി.

ഇന്ത്യ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ പത്ത് ലക്ഷം രൂപ മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധയിലേക്ക് സംഭാവനയായി നല്‍കി. നേരത്തെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അമ്പത് ലക്ഷവും സുരേഷ് റെയ്‌ന 52 ലക്ഷവും നല്‍കിയിരുന്നു.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം റിച്ചാ ഘോഷ് ഒരു ലക്ഷം രൂപ ബംഗാള്‍ മുഖ്യന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിന് നല്‍കി. പതിനാറുവയസുകാരിയായ ഈ ഔള്‍ റൗണ്ടറുടെ പിതാവ് ഒരു ലക്ഷം രൂപയുടെ ചെക്ക് സില്‍ഗുരി ജില്ലാ മജിസ്‌ട്രേറ്റിന് കൈമറി. എല്ലാവരും കൊറോണക്കെതിരെ പൊരുതുകയാണ്. രാജ്യത്തെ ഉത്തരവാദിത്വമുളള പൗരയായതിനാല്‍ ഇതില്‍ പങ്കാളിയാകണമെന്ന് തോന്നിയെന്ന് റിച്ച ഘോഷ് പറഞ്ഞു.

വനിതാ ടെസ്റ്റ് താരം മിഥു മുഖര്‍ജി 25000 രൂപയും ബംഗാള്‍ വനിതാ അണ്ടര്‍-23 ടീം കോച്ച് ജയന്ത ഘോഷ് പതിനായിരം രൂപയും നല്‍കി. മുഹമ്മദന്‍സ് സ്‌പോര്‍ടിങ് ക്ലബ്ബ് രണ്ട് ലക്ഷം സംഭാവനയായി നല്‍കി  

ബാഴ്‌സലോണയുംപങ്കാളികളായി

ബാഴ്‌സലോണ: കൊറോണക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ലാ ലിഗ ടീമായ ബാഴ്‌സലോണയും പങ്കാളികളായി. ഒരു ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ച് ബാഴ്‌സലോണ കാറ്റലോണിയന്‍ സര്‍ക്കാരിന് മുപ്പതിനായിരം മാസ്‌കുകള്‍ നല്‍കി.

കൊറോണയെ പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പിന്റെ എല്ലാ നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കുമെന്ന്് ക്ലബ്ബ് പ്രസ്താവനയില്‍ അറിയിച്ചു.

കൊറോണയെ തുടര്‍ന്ന് ലാ ലീഗ മത്സരങ്ങള്‍ നിര്‍ത്തിവച്ച സാഹചര്യത്തില്‍ ലയണല്‍ മെസിയുടെതടക്കമുള്ള ബാഴ്‌സ താരങ്ങളുടെ ശമ്പളം കുറയ്‌ക്കുമെന്ന് ക്ലബ്ബ് നേരത്തെ വ്യക്തമാക്കിയിരുന്നു.

യുവന്റസ് താരങ്ങളുടെ ശമ്പളം കുറയ്‌ക്കും

റോം: കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് മത്സരങ്ങള്‍ മുടങ്ങിയ സാഹചര്യത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സഹ താരങ്ങളും ശമ്പളം കുറയ്‌ക്കാന്‍ സമ്മതിച്ചതായി യുവന്റസ് ക്ലബ് അധികൃതര്‍ അറിയിച്ചു.

കളിക്കാരുടെ നാലു മാസത്തെ ശമ്പളമാണ് കുറയക്കുക. ഏകദേശം 740 കോടി രൂപയാണ് കുറയ്‌ക്കുക. ഇറ്റാലിയന്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കളിക്കാരനായ റൊണാഡോയുടെ ശമ്പളത്തില്‍ നിന്ന് 83 കോടി രൂപ കുറയ്‌ക്കും.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ ഫുട്‌ബോള്‍ ലീഗ് മത്സരങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. ജൂണില്‍ മത്സരങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ സീസണിലെ മത്സരങ്ങള്‍ ഉപേക്ഷിച്ചേക്കും.

Tags: covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

India

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.