Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ലക്ഷ്മണിന്റെ ‘281’ അവിശ്വസനീയം: ഇയാന്‍ ചാപ്പല്‍

ഉന്നത നിലാരാമുള്ള സ്പിന്നാക്രമണത്തിനെതിരെ ലക്ഷ്മണ്‍ നടത്തിയ അന്നത്തെ പോരാട്ടം മറക്കാനാകില്ല. ഒന്നാന്തരം ഫുട്‌വര്‍ക്കിലൂടെയാണ് അയാള്‍ അന്ന് സ്പിന്നിനെ നേരിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2020, 03:00 am IST
in Cricket

മെല്‍ബണ്‍: രണ്ടായിരത്തിയൊന്നില്‍ ഈഡന്‍ ഗാര്‍ഡനില്‍ ഷെയ്ന്‍ വോണ്‍ നയിച്ച സ്പിന്നാക്രമത്തെ നേരിട്ട് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ വി.വി.എസ്. ലക്ഷ്മണ്‍ കുറിച്ച 281 റണ്‍സ് ഉന്നത നിലവാരമുള്ള സ്പിന്നാക്രമണത്തതിനെതിരെ കുറിക്കപ്പെടുന്ന എക്കാലത്തെയും ഏറ്റവും മികച്ച ഇന്നിങ്ങുകളിലൊന്നാണെന്ന് ഓസീസ് ഇതിഹാസം ഇയാന്‍ ചാപ്പല്‍.

കൊറോണയുടെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് മത്സരങ്ങളൊക്കെ നിര്‍ത്തിവച്ചിരിക്കുന്ന സാഹചര്യത്തിലാണ് ചാപ്പല്‍ തനിക്ക് ഇഷ്ടപ്പെട്ട ഇന്നിങ്ങ്‌സുകളെക്കുറിച്ച് പറഞ്ഞത്.

രാഹുല്‍ ദ്രാവിഡിനൊപ്പം (180) പൊരുതിനിന്ന ലക്ഷ്മണ്‍ ഈ ടെസ്റ്റില്‍ ഇന്ത്യക്ക് വിജയവും സമ്മാനിച്ചു. ഫോളോ ഓണ്‍ ചെയ്തശേഷമാണ് ഇന്ത്യ വിജയത്തിലേക്ക് പിടിച്ചുകയറിയത്.

ഉന്നത നിലാരാമുള്ള സ്പിന്നാക്രമണത്തിനെതിരെ ലക്ഷ്മണ്‍ നടത്തിയ അന്നത്തെ പോരാട്ടം മറക്കാനാകില്ല. ഒന്നാന്തരം ഫുട്‌വര്‍ക്കിലൂടെയാണ് അയാള്‍ അന്ന് സ്പിന്നിനെ നേരിട്ടത്.

ലക്ഷ്മണിന്റെ 281 റണ്‍ണ്‍സ് അവിശ്വസനീയമായിരുന്നു. ടോപ്പ് ക്ലാസ് സ്പിന്നിനെതിരെ താന്‍ കണ്ട മികച്ച ഇന്നിങ്ങ്‌സുകളിലൊന്നായിരുന്നു അത്. വോണിന്റെ ബൗളിങ് മോശമായിരുന്നില്ല. പക്ഷെ ലക്ഷ്മണിന്റെ ബാറ്റിങ് അതിഗംഭീരമായിരുന്നെന്ന് ചാപ്പല്‍ പറഞ്ഞു.

452 പന്തില്‍ 44 ബൗണ്ടറികളുടെ പിന്‍ബലത്തിലാണ് ലക്ഷ്മണ്‍ അന്ന് 281 റണ്‍സ് നേടിയത്. ക്ഷമയോട് ക്രീസില്‍ നിന്ന് പന്തുകള്‍ ബൗണ്ടിയിലേക്ക് അടിച്ചുവിട്ടതാണ് ലക്ഷ്മണിന്റെ വിജയത്തിന് ആധാരമെന്ന് ചാപ്പല്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഡങ് വാള്‍ട്ടേഴ്‌സ് 1969 ല്‍ മദ്രാസില്‍  ഇ. പ്രസന്ന നയിച്ച ഇന്ത്യന്‍ സ്പിന്നാക്രമണത്തെ നേരിട്ട് സെഞ്ചുറി കുറിച്ച ഇന്നിങ്ങ്‌സാണ് ചാപ്പല്‍ തെരഞ്ഞെടുത്ത രണ്ടാമത്തെ മികച്ച ഇന്നിങ്ങ്‌സ്.

Tags: cricket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സച്ചിന്റെ ആത്മകഥയും ശ്രീപത്മനാഭ വിഗ്രഹവും സഞ്ജുവിന് സമ്മാനിച്ച് ഗവര്‍ണര്‍

Cricket

കേരളത്തിന്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി , സഞ്ജു സാംസണിന് കെ.സി.എയുടെ സ്‌നേഹാദരം

Cricket

ആയിരം കോടിയുടെ ആസ്തി ; ഗുരുഗ്രാമിലെ കൊഹ്ലിയുടെ ഈ വീട് കൊട്ടാരതുല്യം , വാച്ചിന് മാത്രം വില 4.6 കോടി

Cricket

ഐസിസി ടി20 റാങ്കിംങ്; അഭിഷേക് ശർമ്മ ഒന്നാം സ്ഥാനം നിലനിർത്തി, ഇഷാൻ കിഷൻ രണ്ടാം സ്ഥാനത്ത്

Cricket

സഞ്ജുവിന്റെ കവിളില്‍ തൊട്ട് ഗൗതം ഗംഭീര്‍…സ‌‌ഞ്ജുവിനെക്കുറിച്ചുള്ള കരുതലിനെക്കുറിച്ച് ഗൗതം ഗംഭീര്‍ പറഞ്ഞത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തുര്‍ക്കി, അസര്‍ബൈജാന്‍, ഈജിപ്ത്, പാകിസ്ഥാന്‍ സമാധാനചര്‍ച്ചയ്‌ക്ക് എന്നത് ട്രംപിന്റെ മറ്റൊരു നാടകമോ?

ഇറാനും യുഎസിനും ഇടയില്‍ മധ്യസ്ഥനായി പാകിസ്ഥാന്‍; പാകിസ്ഥാനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ സഞ്ജയ് ജായും മനീഷ് തിവാരിയും

യുഡിഎഫ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.